Welcome to School Vartha   Click to listen highlighted text! Welcome to School Vartha
പ്രധാന വാർത്തകൾ
വിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾ

Month: October 2020

കോപ്പിയടി: റദ്ദാക്കിയ ബി ടെക് പരീക്ഷ നവംബർ അഞ്ചിന്

കോപ്പിയടി: റദ്ദാക്കിയ ബി ടെക് പരീക്ഷ നവംബർ അഞ്ചിന്

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല ബിടെക് മൂന്നാം സെമസ്റ്റർ പരീക്ഷ നവംബര്‍ അഞ്ചിന് നടത്തും. വാട്സ് ആപ്പ് ഗ്രൂപ്പ് വഴിയുള്ള വിദ്യാര്‍ത്ഥികളുടെ കോപ്പിയടി കണ്ടെത്തിയതിനെ തുടർന്ന് ഇന്നലെ നടന്ന ബിടെക്...

സിവിൽ സർവീസ് പരിശീലനം: കോളജ് വിദ്യാർത്ഥികൾക്ക് നവംബർ 1 മുതൽ ക്ലാസുകൾ

സിവിൽ സർവീസ് പരിശീലനം: കോളജ് വിദ്യാർത്ഥികൾക്ക് നവംബർ 1 മുതൽ ക്ലാസുകൾ

തിരുവനന്തപുരം : കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, പൊന്നാനി, കല്യാശ്ശേരി, മുവാറ്റുപുഴ, കൊല്ലം ഉപകേന്ദ്രങ്ങളിൽ കോളേജ് വിദ്യാർത്ഥികൾക്കായുളള ത്രിവത്സര...

NEET ഒന്നാം അലോട്ട്മെന്റ് നവംബർ 5ന്

NEET ഒന്നാം അലോട്ട്മെന്റ് നവംബർ 5ന്

ന്യൂഡൽഹി: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന്റെ (നീറ്റ്) കൗൺസിലിങ് 27 മുതൽ ആരംഭിക്കും. കൗൺസിലിങ്ങിന് രജിസ്റ്റർ ചെയ്യാനും പണമടയ്ക്കാനും നവംബർ രണ്ട് വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. 50-ന്...

കുടുംബശ്രീ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം: ബിരുദധാരികൾക്ക് അവസരം

കുടുംബശ്രീ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം: ബിരുദധാരികൾക്ക് അവസരം

തിരുവനന്തപുരം: കുടുംബശ്രീ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് ബിരുദധാരികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി 50,000 പേര്‍ക്ക് വിവിധ പദ്ധതികള്‍ വഴി തൊഴില്‍...

ബി.എഡ് കോഴ്‌സ് സ്‌പോർട്‌സ് ക്വാട്ടാ പ്രവേശനം

ബി.എഡ് കോഴ്‌സ് സ്‌പോർട്‌സ് ക്വാട്ടാ പ്രവേശനം

തിരുവനന്തപുരം: സംസ്ഥാനത്തെ ഗവൺമെന്റ്/എയ്ഡഡ് കോളജുകളിൽ കായിക താരങ്ങൾക്കായി സംവരണം ചെയ്ത ബി.എഡ് സീറ്റുകളിലെ പ്രവേശനത്തിന് കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. നിർദ്ദിഷ്ട ഫോമിൽ...

ഏക് ഭാരത് ശ്രേഷ്ഠ ഭാരത്: സമഗ്രശിക്ഷയുടെ നേതൃത്വത്തിൽ സാംസ്കാരിക വിനിമയ പരിപാടിക്ക് തുടക്കമായി

ഏക് ഭാരത് ശ്രേഷ്ഠ ഭാരത്: സമഗ്രശിക്ഷയുടെ നേതൃത്വത്തിൽ സാംസ്കാരിക വിനിമയ പരിപാടിക്ക് തുടക്കമായി

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഏക് ഭാരത് ശ്രേഷ്ഠ ഭാരത് സാംസ്കാരിക വിനിമയപരിപാടിക്ക് ഊഷ്മളമായ വരവേൽപ്പ്. കേരളവും ഹിമാചല്‍ പ്രദേശും തമ്മിലാണ് സംസ്ഥാനതലത്തില്‍ കലാ-സാംസ്കാരിക...

എൽ.എൽ.ബി സ്‌പോട്ട് അഡ്മിഷൻ 28ന്

എൽ.എൽ.ബി സ്‌പോട്ട് അഡ്മിഷൻ 28ന്

തിരുവനന്തപുരം: ജില്ലയിലെ ഗവൺമെന്റ് ലോ കോളജിൽ ത്രിവത്സര എൽ.എൽ.ബി യിൽ സ്പോട്ട് അഡ്മിഷൻ 28 ന് രാവിലെ 10 30ന് നടക്കും. സ്റ്റേറ്റ് മെറിറ്റിൽ ഒഴിവുളള രണ്ട് സീറ്റിലേക്കും പഞ്ചവത്സര എൽ.എൽ.ബി യിലേക്ക്...

സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ 2019 വർഷത്തെ കായികതാരങ്ങൾക്കുള്ള അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. ജി.വി.രാജാ അവാർഡ്, സുരേഷ്ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, കൗൺസിൽ...

ജെഇഇ പരീക്ഷ അടുത്ത വർഷംമുതൽ   കൂടുതല്‍ പ്രാദേശിക ഭാഷകളില്‍

ജെഇഇ പരീക്ഷ അടുത്ത വർഷംമുതൽ കൂടുതല്‍ പ്രാദേശിക ഭാഷകളില്‍

ന്യൂഡൽഹി: രാജ്യത്തെ ഐഐടികളിലേക്കും മുൻനിര എൻജിനിയറിങ് കോളജുകളിലേക്കുമുള്ള പ്രവേശനത്തിനായി നടത്തുന്ന ജെ.ഇ.ഇ (ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ) പരീക്ഷ അടുത്ത വർഷം മുതൽ കൂടുതൽ പ്രാദേശിക ഭാഷകളിൽ. കേന്ദ്ര...

നുവാൽസിൽ വിവിധ പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കാം

നുവാൽസിൽ വിവിധ പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കാം

കൊച്ചി : നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ ( നുവാൽസ് ) ബിരുദാനന്തര ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. മെഡിക്കൽ ലോ ആൻഡ് എത്തിക്സ് , സൈബർ ലോ , ബാങ്കിങ് ലോ , ഇൻഷുറൻസ് ലോ എന്നീ...




സ്കൂളുകളുടെ പ്രകടനം വിലയിരുത്താൻ അക്കാ​ദ​മി​ക് പെ​ർ​ഫോ​മ​ന്‍സ് റി​പ്പോ​ർ​ട്ട് കാ​ർ​ഡ് 

സ്കൂളുകളുടെ പ്രകടനം വിലയിരുത്താൻ അക്കാ​ദ​മി​ക് പെ​ർ​ഫോ​മ​ന്‍സ് റി​പ്പോ​ർ​ട്ട് കാ​ർ​ഡ് 

തിരുവനന്തപുരം: രാജ്യത്തെ സ്കൂ​ളു​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം...

മാതൃഭാഷയുടെ അഭിവൃദ്ധിക്കായി കൈകോർക്കാം: ഗവർണറുടെ കേരളപ്പിറവി ആശംസ

മാതൃഭാഷയുടെ അഭിവൃദ്ധിക്കായി കൈകോർക്കാം: ഗവർണറുടെ കേരളപ്പിറവി ആശംസ

തിരുവനന്തപുരം:ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ...

Click to listen highlighted text!