തിരുവനന്തപുരം: ജില്ലയിലെ ഗവൺമെന്റ് ലോ കോളജിൽ ത്രിവത്സര എൽ.എൽ.ബി യിൽ സ്പോട്ട് അഡ്മിഷൻ 28 ന് രാവിലെ 10 30ന് നടക്കും. സ്റ്റേറ്റ് മെറിറ്റിൽ ഒഴിവുളള രണ്ട് സീറ്റിലേക്കും പഞ്ചവത്സര എൽ.എൽ.ബി യിലേക്ക് സ്റ്റേറ്റ് മെറിറ്റിൽ ഒഴിവുളള മൂന്ന് സീറ്റിലേക്കും, മുസ്ലീം കാറ്റഗറിയിൽ ഒഴിവുളള ഒരു സീറ്റിലേക്കുമാണ് പ്രവേശനം. പ്രോസ്‌പെക്ടസിൽ പറഞ്ഞിട്ടുളള എല്ലാ രേഖകളും സഹിതം റാങ്ക് ലിസ്റ്റിൽ പേരുളളവർക്ക് ഹാജരാകാം.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...