പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

Month: October 2020

ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരവും ഉയർത്തുന്ന 48 പദ്ധതികൾ: ഉദ്ഘാടനം നാളെ

ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരവും ഉയർത്തുന്ന 48 പദ്ധതികൾ: ഉദ്ഘാടനം നാളെ

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരവും അടിസ്ഥാന സൗകര്യങ്ങളും ഉയർത്തുന്നതിന് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച 48 പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ഓൺലൈനായി...

ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരവും അടിസ്ഥാന സൗകര്യവും ഉയർത്തുന്ന 48 പദ്ധതികൾ: ഉദ്ഘാടനം നാളെ

കാലിക്കറ്റ്‌ സർവകലാശാല കണ്ടെയ്ൻമെന്റ് സോണിൽ: നവംബർ 2 വരെയുള്ള പരീക്ഷകൾ മാറ്റി

കാലിക്കറ്റ്‌ സർവകലാശാല കണ്ടെയ്ൻമെന്റ് സോണിൽ: നവംബർ 2 വരെയുള്ള പരീക്ഷകൾ മാറ്റി

തേഞ്ഞിപ്പലം: കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ടതിനെ തുടർന്ന് കാലിക്കറ്റ് സർവ്വകലാശാല അനിശ്ചിത കാലത്തേക്ക് അടച്ചു. നവംബർ 2 വരെയുള്ള എല്ലാ പരീക്ഷകളും റദ്ധാക്കി. സർവകലാശാല സ്ഥിതി ചെയ്യുന്ന പഞ്ചായത്തുകൾ...

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്: 50 പേർക്ക് അവസരം

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്: 50 പേർക്ക് അവസരം

ബെംഗളൂരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസി(ഐ.ഐ.എസ്സി.)ൽഐ.ഐ.എസ്സി. രാമൻ പോസ്റ്റ് ഡോക് പ്രോഗ്രാമിലേക്ക് അവസരം. രണ്ടു വർഷത്തെ ഗവേഷണത്തിൽ മികവു തെളിയിച്ചാൽ ഒരു വർഷത്തേക്കുകൂടി എക്സ്റ്റൻഷൻ ലഭിക്കും....

എ.ഐ.സി.റ്റി.ഇ: എം.സി.എ ഒന്നാംഘട്ട അലോട്ട്‌മെന്റ്  പ്രസിദ്ധീകരിച്ചു

എ.ഐ.സി.റ്റി.ഇ: എം.സി.എ ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യൂക്കേഷൻ (എ.ഐ.സി.റ്റി.ഇ) അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2020-21 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ)...

ഫസ്റ്റ്ബെൽ ക്ലാസ്സുകൾ പൊതുസൈറ്റിൽ ലഭ്യമാക്കുന്ന സംവിധാനവുമായി കൈറ്റ്

ഫസ്റ്റ്ബെൽ ക്ലാസ്സുകൾ പൊതുസൈറ്റിൽ ലഭ്യമാക്കുന്ന സംവിധാനവുമായി കൈറ്റ്

തിരുവനന്തപുരം : കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്തുവരുന്ന ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകൾ പൊതുസൈറ്റിലൂടെ ലഭ്യമാക്കാനൊരുങ്ങി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്). ജനറൽ,...

പ്ലസ്‌വൺ ക്ലാസുകൾ നവംബർ 2 മുതൽ: സംപ്രേഷണം കൈറ്റ് വിക്ടേഴ്‌സിൽ

പ്ലസ്‌വൺ ക്ലാസുകൾ നവംബർ 2 മുതൽ: സംപ്രേഷണം കൈറ്റ് വിക്ടേഴ്‌സിൽ

തിരുവനന്തപുരം : ഈ അധ്യയനവർഷത്തെ ഒന്നാം വർഷ ഹയർ സെക്കൻഡറി ക്ലാസുകൾ നവംബർ രണ്ടുമുതൽ ഓൺലൈനായി ആരംഭിക്കും. തുടക്കത്തിൽ രാവിലെ 9.30 മുതൽ 10.30 വരെ രണ്ട് ക്ലാസുകളാണ് സംപ്രേഷണം ചെയ്യുക. ഫസ്‌റ്റ്‌ ബെല്ലിൽ...

നവോദയ:ആറാം ക്ലാസ് പ്രവേശനപരീക്ഷയ്ക്ക് ഡിസംബർ 15 വരെ അപേക്ഷിക്കാം

നവോദയ:ആറാം ക്ലാസ് പ്രവേശനപരീക്ഷയ്ക്ക് ഡിസംബർ 15 വരെ അപേക്ഷിക്കാം

തൃശ്ശൂർ: ജവഹർ നവോദയ വിദ്യാലയത്തിൽ 2020-21 അധ്യയന വർഷത്തിലേയ്ക്കുള്ള ആറാം ക്ലാസ് പ്രവേശനപരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. സർക്കാർ അംഗീകൃത വിദ്യാലയങ്ങളിലെ അഞ്ചാം ക്ലാസിൽ പഠിക്കുന്ന...

ബി.എഡ്. പ്രവേശനം: ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

ബി.എഡ്. പ്രവേശനം: ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2020-21 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഒക്‌ടോബര്‍ 27-ന് പകല്‍ 11 മണി വരെ അപേക്ഷയില്‍ സമര്‍പ്പിച്ച കോളജ്,...

ഇന്ന് വിജയദശമി: ആദ്യാക്ഷരം കുറിക്കുന്നത് വീടുകളിൽ

ഇന്ന് വിജയദശമി: ആദ്യാക്ഷരം കുറിക്കുന്നത് വീടുകളിൽ

തിരുവനന്തപുരം: അറിവിന്റെ ആരംഭം വിദ്യാരംഭം. വിജയദശമി ദിനത്തിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിക്കുക ഇക്കുറി വീടുകളിൽ. ശനിയാഴ്ച മഹാനവമി നാളിൽ പൂജയ്ക്കുവച്ച ആയുധങ്ങളും പുസ്തകങ്ങളും ഇന്ന് പൂജയ്ക്ക് ശേഷം...