പ്രധാന വാർത്തകൾ
വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം: അപേക്ഷ 13വരെപിഎം യശസ്വി പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 31വരെഎന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം: 76,230 പേർ യോഗ്യത നേടിയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കെഎസ്ആർടിസിയുടെ പുതിയ നമ്പറുകൾ ഇതാമമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാക്കി മഹാരാജാസ്ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരുംഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടിഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവംസൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധം

Month: October 2020

യൂ.ജി.സി നെറ്റ്: അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു

യൂ.ജി.സി നെറ്റ്: അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: യൂ.ജി.സി നെറ്റ് പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പുറത്തിറക്കി. അപേക്ഷാർത്ഥികൾക്ക് ugcnet.nta.nic.in എന്ന വെബ്‌സൈറ്റ് നിന്നും അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ്...

ഡയറി എക്സ്റ്റൻഷൻ ഓഫീസർ: ഒഴിവുള്ള തസ്തികയിലേക്ക് താൽകാലിക നിയമനം

ഡയറി എക്സ്റ്റൻഷൻ ഓഫീസർ: ഒഴിവുള്ള തസ്തികയിലേക്ക് താൽകാലിക നിയമനം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്ഥാപനത്തിൽ ഡയറി എക്സ്റ്റൻഷൻ ഓഫീസറിന്റെ താൽകാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അസ്ഥി സംബന്ധമായ പരിമിതിയുള്ള ഉദ്യോഗാർഥികൾക്കായി സംവരണം ചെയ്തിട്ടുള്ള ഒഴിവിലേക്കാണ്...

വീഡിയോ ഡോക്യുമെന്ററി മത്സരം: ഒന്നാം സമ്മാനം 10,000 രൂപ

വീഡിയോ ഡോക്യുമെന്ററി മത്സരം: ഒന്നാം സമ്മാനം 10,000 രൂപ

തിരുവനന്തപുരം: ശിശു ദിനാഘോഷവുമായി ബന്ധപ്പെട്ട്ശിശുവികസനവകുപ്പ് കുട്ടികൾക്കായിവീഡിയോ ഡോക്യുമെന്ററി മത്സരം സംഘടിപ്പിക്കുന്നു.\'അണ്‍ലോക്ക് യുവര്‍ ക്രിയേറ്റിവിറ്റി\' എന്ന പേരിലാണ് മത്സരം...

വിമുക്ത ഭടൻമാരുടെ ആശ്രിതർക്ക് സൗജന്യ സിവിൽ സർവീസ് പരീക്ഷാ പരിശീലനം: പ്രവേശന പരീക്ഷ നവംബർ 5ന്

വിമുക്ത ഭടൻമാരുടെ ആശ്രിതർക്ക് സൗജന്യ സിവിൽ സർവീസ് പരീക്ഷാ പരിശീലനം: പ്രവേശന പരീക്ഷ നവംബർ 5ന്

തിരുവനന്തപുരം : 2021ലെ സിവിൽ സർവീസ് പരീക്ഷയുടെ പ്രിലിമിനറി കം മെയിൻ പരിശീലനത്തിനുള്ള എൻട്രൻസ് പരീക്ഷയ്ക്ക് വിമുക്തഭടൻമാരുടെ ആശ്രിതരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പരിശീലനം സൗജന്യമാണ്. നവംബർ 5ന് രാവിലെ...

ന്യൂട്രീഷനിസ്റ്റ് നിയമനം: നവംബര്‍ മൂന്നുവരെ അപേക്ഷിക്കാം

ന്യൂട്രീഷനിസ്റ്റ് നിയമനം: നവംബര്‍ മൂന്നുവരെ അപേക്ഷിക്കാം

കൊല്ലം: വനിതാ ശിശുവികസന വകുപ്പിന്റെ നാഷണല്‍ ന്യൂട്രീഷന്‍ മിഷന്‍(സമ്പുഷ്ട കേരളം) പദ്ധതിയില്‍ ന്യൂട്രീഷനിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത, പ്രായപരിധി, പ്രവൃത്തിപരിചയം തുടങ്ങിയ...

JEE പരീക്ഷയിൽ ആൾമാറാട്ടം:ഒന്നാം റാങ്കുകാരൻ ഉൾപ്പടെ 5പേർ അറസ്റ്റിൽ

JEE പരീക്ഷയിൽ ആൾമാറാട്ടം:ഒന്നാം റാങ്കുകാരൻ ഉൾപ്പടെ 5പേർ അറസ്റ്റിൽ

ന്യൂഡൽഹി: ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) മെയിൻസ് പരീക്ഷയിൽ ആൾമാറാട്ടം നടത്തി ഒന്നാം റാങ്ക് നേടിയ വിദ്യാർത്ഥി അടക്കം 5 പേർ അറസ്റ്റിൽ. കുട്ടിയുടെ പിതാവ് ഉൾപ്പടെ അഞ്ച് പേരെയാണ് അസം പോലീസ്...

പഠനം കാര്യക്ഷമമാക്കാൻ സമഗ്ര ശിക്ഷാ കേരള അധ്യാപക രക്ഷാകര്‍തൃ പരിശീലനം ആരംഭിക്കുന്നു.

പഠനം കാര്യക്ഷമമാക്കാൻ സമഗ്ര ശിക്ഷാ കേരള അധ്യാപക രക്ഷാകര്‍തൃ പരിശീലനം ആരംഭിക്കുന്നു.

തിരുവനന്തപുരം : കോവിഡ് വ്യാപന സാഹചര്യത്തിൽ സംസ്ഥാനത്ത് പുരോഗമിക്കുന്ന ഓൺലൈൻ പഠന സംവിധാനം കൂടുതൽ ഫലപ്രാപ്തിയിൽ എത്തിക്കാൻ സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ അധ്യാപകർക്കും രക്ഷിതാക്കൾക്കും പരിശീലനം...

എംജി സർവകലാശാല ബി.എഡ്. പ്രവേശനം: സമയം നീട്ടി

എംജി സർവകലാശാല ബി.എഡ്. പ്രവേശനം: സമയം നീട്ടി

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള അധ്യാപക പരിശീലന കോളജുകളിൽ ബി.എഡ്. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടി. ഏജകാലകം വഴി (ക്യാപ്) നവംബർ 15 വരെ ഓൺലൈനായി...

എം.ജി സർവകലാശാല പി.ജി ക്യാറ്റ്: താൽക്കാലിക റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

എം.ജി സർവകലാശാല പി.ജി ക്യാറ്റ്: താൽക്കാലിക റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെയും ഇന്റർ സ്കൂൾ സെന്ററുകളിലെയും ബിരുദാനന്തര ബിരുദ പ്രോഗ്രാം പ്രവേശനപരീക്ഷ(ക്യാറ്റ് 2020)ഫലത്തിന്റെ അടിസ്ഥാനത്തിലുള്ള താൽക്കാലിക റാങ്ക്...

ക്യാറ്റ് 2020: അഡ്മിറ്റ് കാർഡ് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം

ക്യാറ്റ് 2020: അഡ്മിറ്റ് കാർഡ് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം

ന്യൂഡൽഹി: ഐഐഎമ്മുകളിലെ പിജി / ഫെലോ പ്രോഗ്രാം പ്രവേശനത്തിനുള്ള മത്സരപ്പരീക്ഷയായ ക്യാറ്റിന് (കോമൺ അഡ്‌മിഷൻ ടെസ്‌റ്റ്) അഡ്‌മിറ്റ്‌കാർഡ് പുറത്തിറക്കി. അപേക്ഷാർത്ഥികൾക്ക് iimcat.ac.in ൽ അഡ്‌മിറ്റ്‌കാർഡ്...