ന്യൂഡൽഹി: യൂ.ജി.സി നെറ്റ് പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പുറത്തിറക്കി. അപേക്ഷാർത്ഥികൾക്ക് ugcnet.nta.nic.in എന്ന വെബ്‌സൈറ്റ് നിന്നും അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. നവംബർ 4 മുതല്‍ നവംബര്‍ 13 വരെ നടക്കാനിരിക്കുന്ന പരീക്ഷകൾക്ക് ഓരോ വിഷയത്തിന്റെയും അടിസ്ഥാനത്തിലുള്ള അഡ്മിറ്റ് കാര്‍ഡ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...