പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

Month: September 2020

ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി സ്പോട്ട് അഡ്മിഷന്‍

ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി സ്പോട്ട് അഡ്മിഷന്‍

ആലപ്പുഴ: കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക്ക് കോളേജില്‍ രണ്ടാം വര്‍ഷ ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിനത്തിനുള്ള 24 ഒഴിവിലേക്ക് സ്പോട്ട് അഡ്മിഷന്‍ 24/09/2020 വ്യാഴാഴ്ച നടത്തുന്നു. കൊല്ലം ജില്ല റാങ്ക്...

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല പ്രവേശന പരീക്ഷകള്‍ ഒക്ടോബര്‍ 5 മുതല്‍

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല പ്രവേശന പരീക്ഷകള്‍ ഒക്ടോബര്‍ 5 മുതല്‍

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല പ്രവേശന പരീക്ഷകള്‍ ഒക്ടോബര്‍ 5 ന് തുടങ്ങും.അഡ്മിറ്റ് കാര്‍ഡ് വെബ്‌സൈറ്റില്‍ ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു....

എസ്.എസ്.എൽ.സി, പ്ലസ് ടു സേ പരീക്ഷകൾക്ക് നാളെ തുടക്കം

എസ്.എസ്.എൽ.സി, പ്ലസ് ടു സേ പരീക്ഷകൾക്ക് നാളെ തുടക്കം

തിരുവനന്തപുരം : സംസ്ഥാനത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു സേ പരീക്ഷകൾക്ക് നാളെ തുടക്കം. അൺലോക്ക് പ്രക്രിയയുടെ ഭാഗമായി ഇളവുകൾ ഇന്ന് നിലവിൽ വരുമെങ്കിലും സ്കൂളുകളിൽ ഇത് നടപ്പാക്കുന്നതു സംബന്ധിച്ച്...

അൺലോക്ക് നാലിലും സ്കൂളുകൾ തുറക്കില്ല

അൺലോക്ക് നാലിലും സ്കൂളുകൾ തുറക്കില്ല

തിരുവനന്തപുരം: അൺലോക്ക് നാലാം ഘട്ടത്തിലും സംസ്ഥാനത്ത് സ്കൂളുകൾ തുറക്കേണ്ടെന്ന് സംസ്ഥാന സർക്കാർ. കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾ തുറക്കുന്നത് ഉചിതമാകില്ലെന്നാണ് സർക്കാർ...

അക്ഷരവൃക്ഷം പദ്ധതിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ ദേശീയ അവാര്‍ഡ്

അക്ഷരവൃക്ഷം പദ്ധതിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ ദേശീയ അവാര്‍ഡ്

തിരുവനന്തപുരം: ലോക്ഡൗൺ കാലഘട്ടത്തിൽ അവധിക്കാലം വീടിനുള്ളിൽ ചെലവഴിക്കാൻ നിർബന്ധിതരായ കുട്ടികളുടെ സർഗ്ഗസൃഷ്ടികൾ പ്രകാശിപ്പിക്കുന്നതിന് അവസരമൊരുക്കി പൊതുവിദ്യാഭ്യാസ വകുപ്പ് അവതരിപ്പിച്ച \'അക്ഷര...

യുവാക്കള്‍ക്കായി യൂത്ത് ലീഡർഷിപ്പ് അക്കാദമിയൊരുങ്ങി:  ഉദ്ഘാടനം ഇന്ന്

യുവാക്കള്‍ക്കായി യൂത്ത് ലീഡർഷിപ്പ് അക്കാദമിയൊരുങ്ങി: ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരംഃ യുവാക്കള്‍ക്ക് ആവശ്യമായ ശാസ്ത്രീയവും ഭരണഘടനപരവുമായ വിവിധ അറിവും പരിശീലനങ്ങളുമാണ് യൂത്ത് ലീഡർഷിപ്പ് അക്കാദമിവഴി ലഭ്യമാകുക. യൂത്ത് ലീഡർഷിപ്പ് അക്കാദമിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30ന്...

ടൈപ്പിസ്റ്റ് റാങ്ക് പട്ടിക വന്നില്ല: ഉദ്യോഗാർത്ഥികൾ ആശങ്കയിൽ

ടൈപ്പിസ്റ്റ് റാങ്ക് പട്ടിക വന്നില്ല: ഉദ്യോഗാർത്ഥികൾ ആശങ്കയിൽ

തിരുവനന്തപുരം: എൽ ഡി ടൈപ്പിസ്റ്റ് തസ്തികയിലേക്ക് പി എസ്സി പരീക്ഷ നടത്തി ഒരു വർഷം കഴിഞ്ഞിട്ടും റാങ്ക് പട്ടിക വരാത്തതിനാൽ ഉദ്യോഗാർത്ഥികൾ ആശങ്കയിൽ. അതിനിടെ ടൈപ്പിസ്റ്റ് തസ്തിക പുനർ വിന്യസിക്കാൻ ഉള്ള...

ഹോമിയോ ഡിസ്‌പെന്‍സറിയില്‍ ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്

ഹോമിയോ ഡിസ്‌പെന്‍സറിയില്‍ ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്

പാലക്കാട്ഃ കോങ്ങാട് സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അംഗീകരിച്ച ഡി.എം.എല്‍.ടിയാണ്...

സാക്ഷരത തുടര്‍വിദ്യാകേന്ദ്രം ആരംഭിച്ചു

സാക്ഷരത തുടര്‍വിദ്യാകേന്ദ്രം ആരംഭിച്ചു

കോഴിക്കോട്ഃ തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡ് തൊണ്ടിമ്മലില്‍ പഞ്ചായത്ത് സാക്ഷരത തുടര്‍വിദ്യാകേന്ദ്രം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ടി.അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. നിരവധി ആളുകള്‍ക്ക്...

ആറ്റിങ്ങൽ ഗവ. പോളിടെക്‌നിക്: സ്‌പോട്ട് അഡ്മിഷൻ 24ന്

ആറ്റിങ്ങൽ ഗവ. പോളിടെക്‌നിക്: സ്‌പോട്ട് അഡ്മിഷൻ 24ന്

തിരുവനന്തപുരം: ആറ്റിങ്ങൽ ഗവ. പോളിടെക്‌നിക് കോളേജിൽ ലാറ്ററൽ എൻട്രിയിൽ പ്ലസ് ടു /വി.എച്ച്.എസ്.ഇ വിഭാഗത്തിൽ സ്‌പോട്ട് അഡ്മിഷൻ 24ന് രാവിലെ ഒൻപതിന് നടക്കും. നിലവിലെ ഒഴിവുകൾ ഉൾപ്പെടെയുളള വിശദ വിവരങ്ങൾ...

അങ്കണവാടികളിലെ ബിരിയാണി അടിപൊളിയാകും: പുതിയ മെനു സൂപ്പറെന്ന് മന്ത്രി

അങ്കണവാടികളിലെ ബിരിയാണി അടിപൊളിയാകും: പുതിയ മെനു സൂപ്പറെന്ന് മന്ത്രി

തിരുവനന്തപുരം:അങ്കണവാടികളിലെ 'ബിർണാണി'ക്ക് ഇനി മണവും രുചിയും കൃത്യം. പുതിയ മെനുവിലെ ഭക്ഷണം...

പാതിരാമണലില്‍ മാലിന്യം നീക്കി കണ്ടല്‍ നട്ട് എംജി വിദ്യാര്‍ഥികള്‍

പാതിരാമണലില്‍ മാലിന്യം നീക്കി കണ്ടല്‍ നട്ട് എംജി വിദ്യാര്‍ഥികള്‍

തിരുവനന്തപുരം:അന്താരാഷ്ട്ര കണ്ടല്‍ ദിനാചരണത്തിന്റെ ഭാഗമായി പാതിരാമണലില്‍ മാലിന്യം നീക്കി കണ്ടല്‍...

പഴയ സ്കൂൾ കെട്ടിടങ്ങളുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണം: മുഖ്യമന്ത്രി

പഴയ സ്കൂൾ കെട്ടിടങ്ങളുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണം: മുഖ്യമന്ത്രി

തിരുവനന്തപുരം:സ്കൂളുകളിലും ആശുപത്രികളിലും ഉള്‍പ്പെടെ ബലഹീനമായതും പൊളിച്ചുമാറ്റേണ്ടതുമായ...

ക്ലാസുകളിലെ പിൻ ബെഞ്ചുകൾ ഒഴിവാക്കാൻ ആലോചന: ആരും പിന്നിലാകരുതെന്ന് മന്ത്രി

ക്ലാസുകളിലെ പിൻ ബെഞ്ചുകൾ ഒഴിവാക്കാൻ ആലോചന: ആരും പിന്നിലാകരുതെന്ന് മന്ത്രി

തിരുവനന്തപുരം: സ്കൂളിലെ പിൻബെൻജുകാർ ഇനി മുന്നേറും. ക്ലാസുകളിലെ പിൻബെഞ്ചുകൾ ഇല്ലാതാക്കി എല്ലാ...

എഗ് ഫ്രൈഡ് റൈസ്, വെജിറ്റബിൾ മോളി, പുതിന ചമ്മന്തി: പുതിയ ഭക്ഷണക്രമം തുടങ്ങി

എഗ് ഫ്രൈഡ് റൈസ്, വെജിറ്റബിൾ മോളി, പുതിന ചമ്മന്തി: പുതിയ ഭക്ഷണക്രമം തുടങ്ങി

തിരുവനന്തപുരം:എഗ് ഫ്രൈഡ് റൈസ്, വെജിറ്റബിൾ മോളി, പുതിന ചമ്മന്തി, സാലഡ്, പപ്പടം എന്നിവയായിരുന്നു...