ഹോമിയോ ഡിസ്‌പെന്‍സറിയില്‍ ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്

പാലക്കാട്ഃ കോങ്ങാട് സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അംഗീകരിച്ച ഡി.എം.എല്‍.ടിയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ സെപ്തംബര്‍ 23 ന് രാവിലെ 11 ന് കോങ്ങാട് ഹോമിയോ ഡിസ്‌പെന്‍സറിയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍-9447803575.

Share this post

scroll to top