പ്രധാന വാർത്തകൾ
പഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടി

എസ്.എസ്.എൽ.സി, പ്ലസ് ടു സേ പരീക്ഷകൾക്ക് നാളെ തുടക്കം

Sep 21, 2020 at 11:23 am

Follow us on

\"\"

തിരുവനന്തപുരം : സംസ്ഥാനത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു സേ പരീക്ഷകൾക്ക് നാളെ തുടക്കം. അൺലോക്ക് പ്രക്രിയയുടെ ഭാഗമായി ഇളവുകൾ ഇന്ന് നിലവിൽ വരുമെങ്കിലും സ്കൂളുകളിൽ ഇത് നടപ്പാക്കുന്നതു സംബന്ധിച്ച് കേരളത്തിന്റെ തീരുമാനം വൈകും. സംസ്ഥാനത്തെ കോവിഡ് വ്യാപനത്തോത് ദിനംപ്രതി വർധിക്കുന്നതിനാലും സേ പരീക്ഷകൾ നാളെ തുടങ്ങുന്നതിനാലും പരീക്ഷകൾക്കു ശേഷം തീരുമാനമെടുക്കാമെന്നാണ് വിദ്യാഭാസ വകുപ്പിന്റെ നിലപട്. കണ്ടെയിൻമെന്റിനു പുറത്തുള്ള സ്കൂളുകളിലെ 9 -12 ക്ലാസ് വിദ്യാർഥികൾക്ക് അധ്യാപകരിൽ നിന്നും മാർഗനിർദേശങ്ങൾ സ്വീകരിക്കാൻ രക്ഷാകർത്താവിന്റെ രേഖാമൂലമുള്ള സമ്മതത്തോടെ സ്കൂളിലെത്താമെന്നും കണ്ടെയിൻമെന്റിനു പുറത്തുള്ള സ്കൂളുകളിലെ പരമാവധി 50 ശതമാനം വീതം അധ്യാപകർക്കും അനധ്യാപകർക്കും ഓൺലൈൻ അധ്യാപനം ടെലി കൗൺസിലിംഗ് തുടങ്ങിയവയ്‌ക്കായി സ്കൂളിലെത്താമെന്നും കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ട്.

\"\"

Follow us on

Related News

പഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചു

പഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചു

കൊല്ലം: പാഠഭാഗം എഴുതിയില്ലെന്ന്  ചൂണ്ടിക്കാട്ടി സ്വകാര്യ ട്യൂഷൻ സെന്റർ പ്രിൻസിപ്പൽ പ്ലസ് വൺ...