പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

GENERAL EDUCATION

സ്കൂൾ പരിസരത്തെ കടകളിൽ ലഹരിവസ്തുക്കളുടെ വില്പനയില്ലെന്ന് ഉറപ്പാക്കണം:  5 കാര്യങ്ങൾക്ക് പോലീസിന്റെ സേവനം തേടാൻ നിർദേശം

സ്കൂൾ പരിസരത്തെ കടകളിൽ ലഹരിവസ്തുക്കളുടെ വില്പനയില്ലെന്ന് ഉറപ്പാക്കണം: 5 കാര്യങ്ങൾക്ക് പോലീസിന്റെ സേവനം തേടാൻ നിർദേശം

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c തിരുവനന്തപുരം: ജൂൺ ഒന്നുമുതൽ സ്കൂളുകൾ തുറക്കുമ്പോൾ വിദ്യാലയങ്ങൾക്ക് സമീപത്ത് ലഹരി വില്പന നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന്...

സ്കൂൾ തുറക്കാൻ ഇനി 7 ദിവസം മാത്രം: ക്രമീകരണ ങ്ങൾ വേഗത്തിലാക്കാൻ നിർദേശം

സ്കൂൾ തുറക്കാൻ ഇനി 7 ദിവസം മാത്രം: ക്രമീകരണ ങ്ങൾ വേഗത്തിലാക്കാൻ നിർദേശം

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c തിരുവനന്തപുരം: പുതിയ അധ്യയനവർഷം ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കേ ക്രമീകരങ്ങൾ വേഗത്തിലാക്കാൻ കർശന നിർദേശം. ജൂൺ ഒന്നിന്...

മെഡിക്കൽ കോളേജുകളിൽ വിദ്യാർത്ഥികളടക്കമുള്ളവരുടെ ഐഡി കാർഡ് പരിശോധന നിർബന്ധമാക്കണം: മന്ത്രി വീണാ ജോർജ്

മെഡിക്കൽ കോളേജുകളിൽ വിദ്യാർത്ഥികളടക്കമുള്ളവരുടെ ഐഡി കാർഡ് പരിശോധന നിർബന്ധമാക്കണം: മന്ത്രി വീണാ ജോർജ്

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ഐഡന്റിറ്റി കാർഡ് പരിശോധന കർശനമാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് കർശന...

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പരീക്ഷ നാളെ: ഇന്നത്തെ അക്കൗണ്ടൻസി പരീക്ഷ \’കൂൾ\’

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പരീക്ഷ നാളെ: ഇന്നത്തെ അക്കൗണ്ടൻസി പരീക്ഷ \’കൂൾ\’

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് ബോർഡ് പരീക്ഷ നാളെ നടക്കും. ചോദ്യപേപ്പറിൽ എ, ബി, സി എന്നീ മൂന്ന്...

സ്കൂൾ പ്രവേശനോത്സവം: വിദ്യാർത്ഥികളെ അണിനിരത്തിയുള്ള ഘോഷയാത്രകൾ പാടില്ല

സ്കൂൾ പ്രവേശനോത്സവം: വിദ്യാർത്ഥികളെ അണിനിരത്തിയുള്ള ഘോഷയാത്രകൾ പാടില്ല

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c തിരുവനന്തപുരം: ജൂൺ ഒന്നിന് നടക്കുന്ന സ്കൂൾ പ്രവേശനോത്സവത്തിൽ വിദ്യാർത്ഥികളെ അണിനിരത്തിയുള്ള ഘോഷയാത്രകൾ പാടില്ലെന്ന്...

സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിനുള്ള വിശദമായ നിർദേശങ്ങൾ കാണാം: പ്രവേശനോത്സവ ഗാനം ഉടൻ 

സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിനുള്ള വിശദമായ നിർദേശങ്ങൾ കാണാം: പ്രവേശനോത്സവ ഗാനം ഉടൻ 

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം ഗവ. ഹയർ സെക്കൻഡറി...

ജൂൺ ഒന്നിനു നടക്കുന്ന സ്കൂൾ പ്രവേശനോത്സവത്തിന് എത്രരൂപവരെ ചിലവിടാം: കണക്കുകൾ ഇങ്ങനെ

ജൂൺ ഒന്നിനു നടക്കുന്ന സ്കൂൾ പ്രവേശനോത്സവത്തിന് എത്രരൂപവരെ ചിലവിടാം: കണക്കുകൾ ഇങ്ങനെ

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c തിരുവനന്തപുരം: ഓരോ ജില്ലയിലും പ്രവേശനോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക ആസൂത്രണ യോഗം കൂടി ഓരോ തലത്തിലുമുള്ള...

പഠനം പാതിവഴിയിൽ മുടങ്ങിയെങ്കിൽ വിഷമിക്കേണ്ട; തുടർപഠനത്തിനവസരമൊരുക്കി കേരളാ പോലീസിന്റെ \’ഹോപ്‌\’

പഠനം പാതിവഴിയിൽ മുടങ്ങിയെങ്കിൽ വിഷമിക്കേണ്ട; തുടർപഠനത്തിനവസരമൊരുക്കി കേരളാ പോലീസിന്റെ \’ഹോപ്‌\’

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ്ടു പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്ക് സൗജന്യമായി തുടര്‍പഠനം സാധ്യമാക്കുന്നതിന് അവസരം...

സാമൂഹിക ഇടപെടലിന്റെ ബാലപാഠങ്ങൾ ആർജിക്കാൻ മിക്സഡ് സ്‌കൂളുകൾ അനിവാര്യം: ബാലാവകാശ കമ്മീഷൻ

സാമൂഹിക ഇടപെടലിന്റെ ബാലപാഠങ്ങൾ ആർജിക്കാൻ മിക്സഡ് സ്‌കൂളുകൾ അനിവാര്യം: ബാലാവകാശ കമ്മീഷൻ

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt തിരുവനന്തപുരം: സാമൂഹിക ഇടപെടലിന്റെ ബാലപാഠങ്ങൾ ആർജിക്കുന്നതിന് ഗേൾസ്, ബോയ്സ് സ്‌കൂളുകൾ മിക്സഡ് സ്‌കൂളുകളായി മാറേണ്ടത്...

\’ലിറ്റിൽ കൈറ്റ്‌സ്\’ യൂണിറ്റുകൾ വഴി അമ്മമാർക്കുള്ള സൈബർ സുരക്ഷാ പരിശീലനം: മെയ് 31 വരെ നീട്ടി

\’ലിറ്റിൽ കൈറ്റ്‌സ്\’ യൂണിറ്റുകൾ വഴി അമ്മമാർക്കുള്ള സൈബർ സുരക്ഷാ പരിശീലനം: മെയ് 31 വരെ നീട്ടി

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt തിരുവനന്തപുരം: രണ്ടായിരം ലിറ്റിൽ കൈറ്റ്‌സ് ഐടി ക്ലബുകൾ വഴി അമ്മമാർക്ക് സൈബർ സുരക്ഷാ പരിശീലനം നൽകുന്ന പദ്ധതി മെയ് 31 വരെ...

നേവൽ ഡോക് യാർഡിൽ അപ്രന്റിസ്ഷിപ്പ്: വിവിധ ട്രേഡുകളിലായി 301 ഒഴിവുകൾ

നേവൽ ഡോക് യാർഡിൽ അപ്രന്റിസ്ഷിപ്പ്: വിവിധ ട്രേഡുകളിലായി 301 ഒഴിവുകൾ

തിരുവനന്തപുരം:ഇന്ത്യൻ നേവൽ ഡോക് യാർഡിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. മുംബൈ യാർഡിൽ വിവിധ ട്രേഡുകളിലായി ആകെ 301 ഒഴിവുകളുണ്ട്. മുംബൈ ഡോക് യാർഡ് അപ്രന്റിസ് സ്കൂളിലാണ് പരിശീലനം നൽകുക. വനിതകൾക്കും അവസരമുണ്ട്. ആകെ 22 ട്രേഡുകളിലേക്കാണ് നിയമനം....

വിവിധ വകുപ്പുകളിലെ പി.എസ്.സി നിയമനം: വിജ്ഞാപനം ഉടൻ

വിവിധ വകുപ്പുകളിലെ പി.എസ്.സി നിയമനം: വിജ്ഞാപനം ഉടൻ

തിരുവനന്തപുരം:കേരള ബാങ്കിൽ ക്ലർക്ക്-ക്യാഷർ-ഓഫീസ് അസിസ്റ്റന്റ് എന്നീ തസ്തികകളിലെ പി.എസ്.സി. നിയമനത്തിന് അവസരം ഒരുങ്ങുന്നു. ഇതിനു പുറമെ വാട്ടർ അതോറിറ്റിയിൽ ഡ്രാഫ്റ്റ്മാൻ, ഓവർസീയർ എന്നീ ഒഴിവുകളിലേക്കും പി.എസ്.സി അപേക്ഷ ക്ഷണിക്കും. വ്യവസായ വകുപ്പിൽ...

IGNOU പ്രവേശനം: അപേക്ഷ 30വരെ

IGNOU പ്രവേശനം: അപേക്ഷ 30വരെ

തിരുവനന്തപുരം:ഇന്ദിരാ ഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വിവിധ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയം നീട്ടി.യുജി, പിജി, പിജി ഡിപ്ലോമ, ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടാനുള്ള അവസാന തീയതി മാർച്ച് 31ആണ്. സർവകലാശാലയുടെ ഔദ്യോഗിക...

20 സിബിഎസ്ഇ സ്കൂളുകളുടെ അഫിലിയേഷൻ സിബിഎസ്ഇ റദ്ദാക്കി

20 സിബിഎസ്ഇ സ്കൂളുകളുടെ അഫിലിയേഷൻ സിബിഎസ്ഇ റദ്ദാക്കി

ന്യൂഡൽഹി:കേരളത്തിലെ 2 സ്കൂളുകൾ ഉൾപ്പെടെ രാജ്യത്തെ 20 സ്കൂളുകളുടെ അഫിലിയേഷൻ സിബിഎസ്ഇ റദ്ദാക്കി. കേരളത്തിലെ മലപ്പുറം പീവീസ് പബ്ലിക് സ്കൂൾ, തിരുവനന്തപുരം മദർ തെരേസാ മെമ്മോറിയൽ സെൻട്രൽ സ്കൂൾ എന്നിവ ഉൾപ്പെടെയുള്ള 20 സിബിഎസ്ഇ സ്കൂളുകളുടെ അഫിലിയേഷനാണ്...

സിഡിറ്റ് കോഴ്സുകൾക്ക് നോർക്ക എച്ച്ആർഡി അറ്റസ്റ്റേഷൻ അംഗീകാരം

സിഡിറ്റ് കോഴ്സുകൾക്ക് നോർക്ക എച്ച്ആർഡി അറ്റസ്റ്റേഷൻ അംഗീകാരം

തിരുവനന്തപുരം:സിഡിറ്റിന്റെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമാ, അഡ്വാൻസ്ഡ് ഡിപ്ലോമാ, ഡിപ്ലോമാ കോഴ്‌സുകൾക്ക് നോർക്ക എച്ച്ആർഡി അറ്റസ്റ്റേഷൻ അംഗീകാരം ലഭിച്ചു. നോർക്കയുടെ സർട്ടിഫിക്കറ്റ് ഓതന്റിക്കേഷൻ കേന്ദ്രങ്ങളായ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഓഫീസുകൾ...

സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനം: അപേക്ഷ 28വരെ

സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനം: അപേക്ഷ 28വരെ

തിരുവനന്തപുരം:സെന്റർ ഫോർ കണ്ടിന്യൂയിങ് എജ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ വിവിധ കേന്ദ്രങ്ങളിൽ കേന്ദ്രങ്ങളിൽ ജൂൺ 3മുതൽ സിവിൽ സർവീസ് പരീക്ഷാ പരിശീലന ക്ലാസ് ആരംഭിക്കുന്ന. തിരുവനന്തപുരം, കൊല്ലം, ആലുവ...

ഉദ്യോഗാർഥികൾക്ക് അസാപും ന്യൂനപക്ഷ ക്ഷേമ വകുപ്പും സംയുക്തമായി നൽകുന്ന നവയുഗ കോഴ്സുകൾ: 100ശതമാനം സ്കോളർഷിപ്പ്

ഉദ്യോഗാർഥികൾക്ക് അസാപും ന്യൂനപക്ഷ ക്ഷേമ വകുപ്പും സംയുക്തമായി നൽകുന്ന നവയുഗ കോഴ്സുകൾ: 100ശതമാനം സ്കോളർഷിപ്പ്

തിരുവനന്തപുരം:ന്യൂനപക്ഷ വിഭാഗത്തിലെ ബിപിഎൽ വിഭാഗക്കാർക്കും എപിഎൽ വിഭാഗത്തിൽ വാർഷിക വരുമാനം 8 ലക്ഷത്തിൽ താഴെയുമുള്ളവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഹാൻഡ്‌സ് ഓൺ ട്രെയിനിങ് ഇൻ ബയോമെഡിക്കൽ എക്വിപ്മെന്റ്, കോഴ്സിലേക്കാണ് കളമശ്ശേരി അസാപ് കമ്മ്യൂണിറ്റി...

ഇൻ്റലിജൻ്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡിൽ സീനിയർ പ്രോജക്ട് അസോസിയേറ്റ്സ്

ഇൻ്റലിജൻ്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡിൽ സീനിയർ പ്രോജക്ട് അസോസിയേറ്റ്സ്

തിരുവനന്തപുരം:ഇൻ്റലിജൻ്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡ് (ICSIL) സീനിയർ പ്രോജക്ട് അസോസിയേറ്റ്സ് (ലീഗൽ) തസ്തികയിലേക്ക് നിയമനം നടത്തുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഉടൻ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ താഴെ. 🔵സീനിയർ പ്രോജക്റ്റ്...

കേരള മീഡിയ അക്കാദമിയിൽ അവധിക്കാല ക്ലാസുകൾ: ഹൈസ്‌കൂൾ-പ്ലസ് ടു വിദ്യാർഥികൾക്ക് അപേക്ഷിക്കാം

കേരള മീഡിയ അക്കാദമിയിൽ അവധിക്കാല ക്ലാസുകൾ: ഹൈസ്‌കൂൾ-പ്ലസ് ടു വിദ്യാർഥികൾക്ക് അപേക്ഷിക്കാം

തിരുവനന്തപുരം:കേരള മീഡിയ അക്കാദമിയുടെ മാധ്യമ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ അവധിക്കാല ക്ലാസുകൾ ഏപ്രിൽ 3ന് ആരംഭിക്കും. കൊച്ചി-കാക്കനാട്, തിരുവനന്തപുരം - ശാസ്തമംഗലം സെന്ററുകളിൽ ഏപ്രിൽ, മെയ് മാസങ്ങളിൽ നടത്തുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ...

KEAM 2024: പരീക്ഷാ തീയതി പ്രഖ്യാപിച്ചു

KEAM 2024: പരീക്ഷാ തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം:കേരളത്തിലെ എഞ്ചിനീയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള KEAM കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. 2024 ജൂൺ ഒന്നുമുതൽ 9 വരെയുള്ള തീയതികളിൽ വിവിധ ഘട്ടങ്ങളിലായാണ് പരീക്ഷ നടത്തുന്നത്. ദുബായ്, മുംബൈ, ഡൽഹി എന്നീ പരീക്ഷാ...

Useful Links

Common Forms