പ്രധാന വാർത്തകൾ
ബിഫാം പ്രവേശനം; കേന്ദ്രീകൃത വേക്കൻസി ഫില്ലിങ് അലോട്ട്മെന്റിനുള്ള ഓപ്ഷനുകൾ സമർപ്പിക്കാംഡൽഹി സർവകലാശാല ബിഎ, ബികോം: സ്‌പെഷ്യൽ ഡ്രൈവ് കട്ട്-ഓഫ് ലിസ്റ്റ് പ്രവേശനം നാളെമുതൽഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റി പരീക്ഷകളുടെ അസൈൻമെൻ്റ് സമയപരിധി നീട്ടിഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റി പ്രവേശനം: അപേക്ഷ 15വരെUGC NET 2024: പരീക്ഷാഫലം ഉടൻമൂന്നര വയസുകാരൻ വീണ് പരിക്കേറ്റ സംഭവത്തിൽ അങ്കണവാടി ജീവനക്കാരെ സസ്പെൻഡ് ചെയ്തുപത്താം ക്ലാസുകാർക്ക് അനിമേഷൻ, വിഎഫ്എക്സ് കോഴ്സുകൾമിലിറ്ററി കോളജ് യോഗ്യതാ പരീക്ഷ അപേക്ഷ ഒക്ടോബർ 10വരെസർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി: സ്പെഷ്യൽ അലോട്ട്മെന്റ്കേരള രാജ്ഭവനിൽ വിദ്യാരംഭം: രജിസ്‌ട്രേഷൻ തീയതി നീട്ടി

കേരള മീഡിയ അക്കാദമിയിൽ അവധിക്കാല ക്ലാസുകൾ: ഹൈസ്‌കൂൾ-പ്ലസ് ടു വിദ്യാർഥികൾക്ക് അപേക്ഷിക്കാം

Mar 21, 2024 at 4:00 pm

Follow us on

തിരുവനന്തപുരം:കേരള മീഡിയ അക്കാദമിയുടെ മാധ്യമ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ അവധിക്കാല ക്ലാസുകൾ ഏപ്രിൽ 3ന് ആരംഭിക്കും. കൊച്ചി-കാക്കനാട്, തിരുവനന്തപുരം – ശാസ്തമംഗലം സെന്ററുകളിൽ ഏപ്രിൽ, മെയ് മാസങ്ങളിൽ നടത്തുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മീഡിയ അക്കാദമിയുടെ http://keralamediaacademy.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് ആപ്ലിക്കേഷൻ ഫോർ വെക്കേഷൻ ക്ലാസ് എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക. ഒരോ ബാച്ചിനും ഓരോ സെന്ററിലും ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്ക് വീതമാകും പ്രവേശനം.

കൂടുതൽ വിവരങ്ങൾ 0471-2726275, മൊബൈൽ: 9447225524 (തിരുവനന്തപുരം) 0484-2422275, 2422068 മൊബൈൽ: 9388533920 (കൊച്ചി) എന്നീ നമ്പറുകളിൽ ലഭിക്കും.

Follow us on

Related News