തിരുവനന്തപുരം:ഇന്ദിരാ ഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വിവിധ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയം നീട്ടി.
യുജി, പിജി, പിജി ഡിപ്ലോമ, ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടാനുള്ള അവസാന തീയതി മാർച്ച് 31ആണ്. സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കണം. എസ്.സി, എസ്.ടി വിദ്യാർത്ഥികൾക്ക് ബിഎ, ബികോം, ബി.എസ്.സി. കോഴ്സുകൾക്ക് ഫീസിളവുണ്ട്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും
https://ignouadmission.samarth.edu.in. സന്ദർശിക്കുക.

ജെഇഇ മെയിൻ പരീക്ഷാഫലം: കേരളത്തിൽ ഒന്നാമൻ അക്ഷയ് ബിജു
തിരുവനന്തപുരം: ജെഇഇ മെയിന്‍ 2025 സെഷൻ 2ന്റെ ഫലം പ്രസിദ്ധീകരിച്ചു. നാഷണൽ...