തിരുവനന്തപുരം:കേരളത്തിലെ എഞ്ചിനീയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള KEAM കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. 2024 ജൂൺ ഒന്നുമുതൽ 9 വരെയുള്ള തീയതികളിൽ വിവിധ ഘട്ടങ്ങളിലായാണ് പരീക്ഷ നടത്തുന്നത്. ദുബായ്, മുംബൈ, ഡൽഹി എന്നീ പരീക്ഷാ കേന്ദ്രങ്ങളിലും ഈ തീയതികളിലാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
![പിജി ഡെന്റൽ പ്രവേശനം: അന്തിമ മെറിറ്റ് ലിസ്റ്റ് & കാറ്റഗറി ലിസ്റ്റ്](https://schoolvartha.com/wp-content/uploads/2024/07/images-2024-07-22T155200.356.jpeg)
പിജി ഡെന്റൽ പ്രവേശനം: അന്തിമ മെറിറ്റ് ലിസ്റ്റ് & കാറ്റഗറി ലിസ്റ്റ്
തിരുവനന്തപുരം:2024-25 അധ്യയന വർഷത്തിത്തെ പി.ജി ഡെന്റൽ കോഴ്സ് പ്രവേശനത്തിന്...