പ്രധാന വാർത്തകൾ
എയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് വിദ്യാഭ്യാസ ജില്ലാതല മത്സരം പൂർത്തിയായി: ജില്ലാതലം 28മുതൽ46-ാ മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിന് തുടക്കമായി‘ഇന്ത്യ@77’ ക്വിസ് ചലഞ്ച്: വിദ്യാർത്ഥികൾക്ക് അവസരംപാരാമെഡിക്കൽ കോഴ്‌സ് പ്രവേശനം:അവസാന സ്‌പോട്ട് അലോട്ട്‌മെന്റ് നാളെകുട്ടികളിൽ ഡിജിറ്റൽ വായന ശീലം വളർത്തുന്നതിനായി സ്കൂ​ളു​ക​ളി​ൽ ഇ​ല​ക്ട്രോ​ണി​ക് പു​സ്ത​ക​ശാ​ല​സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർ

GENERAL EDUCATION

പ്ലസ് വൺ പ്രവേശനം: ആദ്യദിനത്തിൽ 79,850 അപേക്ഷകൾ

പ്ലസ് വൺ പ്രവേശനം: ആദ്യദിനത്തിൽ 79,850 അപേക്ഷകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/CfoLdiGwFgX6TqzcmiEvpX തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺപ്രവേശനത്തിന് ആദ്യദിവസം...

സ്കൂളുകളിൽ പരിശോധന തുടങ്ങുന്നു: പരാതിപ്പെട്ടി സ്ഥാപിച്ചില്ലെങ്കിൽ നടപടി 

സ്കൂളുകളിൽ പരിശോധന തുടങ്ങുന്നു: പരാതിപ്പെട്ടി സ്ഥാപിച്ചില്ലെങ്കിൽ നടപടി 

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/CfoLdiGwFgX6TqzcmiEvpX തിരുവനന്തപുരം: വിദ്യാർത്ഥികളുടെ പരാതികൾ അവർക്ക്...

പ്ലസ് വൺ പ്രവേശന അപേക്ഷ ഇന്നുമുതൽ: അപേക്ഷാ കേന്ദ്രങ്ങളിൽ അമിത ഫീസ് നൽകരുത്

പ്ലസ് വൺ പ്രവേശന അപേക്ഷ ഇന്നുമുതൽ: അപേക്ഷാ കേന്ദ്രങ്ങളിൽ അമിത ഫീസ് നൽകരുത്

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0 തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് ഇന്നു (ജൂലൈ...

2ജില്ലകളിൽ ഇന്ന് അവധി: എസ്എസ്എൽസി സേ അടക്കമുള്ള പരീക്ഷകൾക്ക് മാറ്റമില്ല

2ജില്ലകളിൽ ഇന്ന് അവധി: എസ്എസ്എൽസി സേ അടക്കമുള്ള പരീക്ഷകൾക്ക് മാറ്റമില്ല

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/CfoLdiGwFgX6TqzcmiEvpX തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വീണ്ടും മഴ...

പ്ലസ് വൺ സീറ്റിൽ 30%വരെ വർദ്ധന: സർക്കാർ ഉത്തരവിറങ്ങി

പ്ലസ് വൺ സീറ്റിൽ 30%വരെ വർദ്ധന: സർക്കാർ ഉത്തരവിറങ്ങി

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/CfoLdiGwFgX6TqzcmiEvpX തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ സീറ്റ് വർധനവുമായി...

വൊക്കേഷണൽ ഹയർ സെക്കന്ററി പ്രവേശനം ഇങ്ങനെ: ലാബ് ടെക്‌നീഷ്യൻ – റിസർച്ച് & ക്വാളിറ്റി കൺട്രോൾ അടക്കം പുതിയ 3 എൻ.എസ്.ക്യു.എഫ് കോഴ്‌സുകൾ

വൊക്കേഷണൽ ഹയർ സെക്കന്ററി പ്രവേശനം ഇങ്ങനെ: ലാബ് ടെക്‌നീഷ്യൻ – റിസർച്ച് & ക്വാളിറ്റി കൺട്രോൾ അടക്കം പുതിയ 3 എൻ.എസ്.ക്യു.എഫ് കോഴ്‌സുകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/CfoLdiGwFgX6TqzcmiEvpX തിരുവനന്തപുരം: നാളെമുതൽ വൊക്കേഷണൽ ഹയർ സെക്കന്ററി...

ഇറ്റലിയിൽ നടക്കുന്ന രാജ്യാന്തര എർത്ത് സയൻസ് ഒളിമ്പ്യാഡിൽ മത്സരിക്കാൻ മലയാളിയായ ഒൻപതാം ക്ലാസുകാരൻ

ഇറ്റലിയിൽ നടക്കുന്ന രാജ്യാന്തര എർത്ത് സയൻസ് ഒളിമ്പ്യാഡിൽ മത്സരിക്കാൻ മലയാളിയായ ഒൻപതാം ക്ലാസുകാരൻ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0 മലപ്പുറം: അടുത്തമാസം ഇറ്റലിയിൽ നടക്കുന്ന രാജ്യാന്തര എർത്ത്...

ഇനിമുതൽ എല്ലാ വിഭാഗം ഭിന്നശേഷി വിദ്യാർത്ഥികൾക്കും എസ്എസ്എൽസിക്ക് 25% ഗ്രേസ് മാർക്ക്

ഇനിമുതൽ എല്ലാ വിഭാഗം ഭിന്നശേഷി വിദ്യാർത്ഥികൾക്കും എസ്എസ്എൽസിക്ക് 25% ഗ്രേസ് മാർക്ക്

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0 തിരുവനന്തപുരം: അടുത്ത വർഷം മുതൽ എല്ലാവിഭാഗം ഭിന്നശേഷി...

പൊതുവിദ്യാഭ്യാസ മേഖലയിൽ 1047കോടി രൂപയുടെ അക്കാദമിക പ്രവർത്തനങ്ങൾക്ക് അംഗീകാരം: ആദിവാസി ഗോത്രമേഖലയ്ക്കും ഭിന്നശേഷി മേഖലയ്ക്കും പുതിയ പദ്ധതികൾ

പൊതുവിദ്യാഭ്യാസ മേഖലയിൽ 1047കോടി രൂപയുടെ അക്കാദമിക പ്രവർത്തനങ്ങൾക്ക് അംഗീകാരം: ആദിവാസി ഗോത്രമേഖലയ്ക്കും ഭിന്നശേഷി മേഖലയ്ക്കും പുതിയ പദ്ധതികൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0 തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് -സമഗ്ര ശിക്ഷ കേരളയുടെ 2022 -23 അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾക്കായി 1047 കോടി രൂപയുടെ...

എസ്എസ്എൽസി പരീക്ഷാഫലം: തീയതി പ്രഖ്യാപിച്ചു

എസ്എസ്എൽസി പരീക്ഷാഫലം: തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം:2023-24 അക്കാദമിക വർഷത്തെ എസ്എസ്എൽസി/ റ്റിഎച്ച്എസ്എസ്എൽസി/ എഎച്ച്എസ്എൽസി പരീക്ഷാ ഫലങ്ങൾ മെയ് 8ന് പ്രസിദ്ധീകരിക്കും. വൈകിട്ട് 3നാണ് ഫലപ്രഖ്യാപനം നടക്കുക. മന്ത്രി വി.ശിവൻകുട്ടി വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഈ വർഷത്തെ...

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് ഫലം പ്രസിദ്ധീകരിച്ചു

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (എൻഎംഎംഎസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം https://pareekshabhavan.kerala.gov.in/, http://nmmse.kerala.gov.in/ എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. പരീക്ഷാഭവൻ നടത്തുന്ന യോഗ്യത പരീക്ഷയുടെ...

സംസ്ഥാനത്തെ ഐടിഐകൾക്ക് നാളെ മുതൽ അവധി: ക്ലാസുകൾ ഓൺലൈനിൽ

സംസ്ഥാനത്തെ ഐടിഐകൾക്ക് നാളെ മുതൽ അവധി: ക്ലാസുകൾ ഓൺലൈനിൽ

തിരുവനന്തപുരം:സംസ്ഥാനത്ത് അന്തരീക്ഷ താപനില ക്രമാതീതമായി ഉയര്‍ന്നസാഹചര്യത്തിൽ കേരളത്തിലെ സര്‍ക്കാര്‍, സ്വകാര്യ ഐടിഐകള്‍ക്ക് നാളെ മുതൽ അവധി പ്രഖ്യാപിച്ചു. നാളെ മുതൽ ഓൺലൈൻ ക്ലാസ് നടക്കും. ഏപ്രിൽ 30 മുതല്‍ മെയ് 4വരെയാണ് അവധി പ്രഖ്യാപിച്ചത്. ആള്‍ ഇന്ത്യ...

ബാച്ചിലർ ഓഫ് ഡിസൈൻ: അപേക്ഷാ തീയതി നീട്ടി

ബാച്ചിലർ ഓഫ് ഡിസൈൻ: അപേക്ഷാ തീയതി നീട്ടി

തിരുവനന്തപുരം:സർക്കാർ/സ്വാശ്രയ കോളജുകളിലേക്ക് 2024-25 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 20 വരെ നീട്ടി. അപേക്ഷകർ കേരള ഹയർ സെക്കൻഡറി ബോർഡിൻറെ പ്ലസ് ടു യോഗ്യതാ പരീക്ഷയിലോ, തത്തുല്യം എന്ന്...

ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജി: അപേക്ഷാ തീയതി നീട്ടി

ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജി: അപേക്ഷാ തീയതി നീട്ടി

തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജി (BHMCT) പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 20വരെ നീട്ടി. അപേക്ഷകർ കേരള എച്ച്.എസ്.ഇ ബോർഡ് നടത്തുന്ന ഹയർ സെക്കൻഡറി പരീക്ഷ (10+2), അല്ലെങ്കിൽ...

താപനില കൂടുന്നു: പാലക്കാട്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളും മദ്രസകളും അടച്ചിടണം

താപനില കൂടുന്നു: പാലക്കാട്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളും മദ്രസകളും അടച്ചിടണം

പാലക്കാട്: ജില്ലയിൽ ഉയർന്ന താപനില തുടരുന്ന സാഹചര്യത്തില്‍ മദ്രസകൾക്ക് അവധി പ്രഖ്യാപിച്ചു. മദ്രസകൾക്ക് മെയ് 2 വരെ അവധിയായിരിക്കുമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര്‍ അറിയിച്ചു. പാലക്കാട്‌...

പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം: അപേക്ഷ മെയ് 30വരെ

പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം: അപേക്ഷ മെയ് 30വരെ

തിരുവനന്തപുരം:കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിന് നിർദിഷ്ട്ട വ്യവസ്ഥകൾ അനുസരിച്ചുള്ള അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. 2024 മെയ് 30ന് വൈകിട്ട് അഞ്ചിനകം അപേക്ഷ സമർപ്പിക്കണം. സയൻസ് വിഷയങ്ങളിലോ എൻജിനീയറിങ്...

പിജി കോഴ്‌സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ്

പിജി കോഴ്‌സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ്

തിരുവനന്തപുരം:സ്വാശ്രയ കോളേജുകളായ കാസർകോഡ് മാർത്തോമ കോളേജ് ഓഫ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ, കോഴിക്കോട് AWH കോളേജ് ഓഫ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ, തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (NISH) എന്നീ സ്ഥാപനങ്ങൾ നടത്തുന്ന മാസ്റ്റർ ഓഫ്...

പിജി ഡിപ്ലോമ ഇൻ ഇ-ഗവേർണൻസ്: സർക്കാർ ജീവനക്കാർക്ക് അപേക്ഷിക്കാം

പിജി ഡിപ്ലോമ ഇൻ ഇ-ഗവേർണൻസ്: സർക്കാർ ജീവനക്കാർക്ക് അപേക്ഷിക്കാം

തിരുവനന്തപുരം:കേരള സംസ്ഥാന ഐടി മിഷന് കീഴിൽ IIITMK - IMG സംയുക്തമായി നടത്തുന്ന പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ ഇ-ഗവേർണസ് (PGDEG) കോഴ്‌സിന് സർക്കാർ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് കോഴ്‌സ് കാലാവധി. ജീവനക്കാർ മേലധികാരികൾ മുഖേന വിശദമായ...

സ്റ്റുഡന്റസ് ക്യാമ്പ് സപ്പോർട്ടർ: നിരവധി അവസരങ്ങൾ

സ്റ്റുഡന്റസ് ക്യാമ്പ് സപ്പോർട്ടർ: നിരവധി അവസരങ്ങൾ

മാർക്കറ്റിങ് ഫീച്ചർ തിരുവനന്തപുരം:NIER ( Navodaya Institute of Educational Research ) കേരളത്തിൽ എല്ലാ പ്രധാന ടൗണുകളിലും സ്റ്റഡി സെന്ററുകളും, മികച്ച സ്കൂളുകളിൽ ഏകദിന ക്യാമ്പുകളും സംഘടിപ്പിച്ചു വരുന്നുണ്ട്. ഈ പ്രൊജക്ടിലേക്ക്സ്റ്റുഡന്റസ് ക്യാമ്പ് സപ്പോർട്ടർ തസ്തികയിൽ...

Useful Links

Common Forms