പ്രധാന വാർത്തകൾ
ബിരുദ പഠനത്തിൽ അന്തര്‍ സര്‍വകലാശാല മാറ്റം എങ്ങനെ?മിനിമം മാർക്ക് സേ-പരീക്ഷ: ടൈം ടേബിൾ പ്രസിദ്ധീകരിച്ചുകാലിക്കറ്റ്‌ എംബിഎ പ്രവേശനം: മെയ് 5വരെ അപേക്ഷിക്കാംസിവിൽ സർവീസസ് പരീക്ഷാഫലം: ശക്തി ദുബെയ്ക്ക് ഒന്നാം റാങ്ക്നാലുവർഷ ബിരുദത്തിൽ ഇനി വിഷയം മാറ്റത്തിനും കോളജ് മാറ്റത്തിനും അവസരംസർവീസിലുള്ള അധ്യാപകർക്ക് പ്രത്യേക കെ-ടെറ്റ് പരീക്ഷ: അപേക്ഷ നീട്ടിഅടുത്ത അധ്യയനവർഷം മുതൽ സ്കൂളുകൾ ഏപ്രിൽ മാസത്തിലും: വേനൽ അവധി കുറയും30ശതമാനം മിനിമം മാർക്ക് ഇനി 5മുതൽ 10വരെ ക്ലാസുകളിലും: തോൽക്കുന്നവർ സേ പരീക്ഷ എഴുതണംഒന്നുമുതൽ 9വരെ ക്ലാസുകളിലെ പുസ്തകങ്ങളുടെ വിതരണം ഏപ്രിൽ 23മുതൽമിനിമം മാർക്ക് താഴെത്തട്ടിലുള്ള ക്ലാസുകളിലും: സൂചന നൽകി വിദ്യാഭ്യാസ മന്ത്രി

സ്റ്റുഡന്റസ് ക്യാമ്പ് സപ്പോർട്ടർ: നിരവധി അവസരങ്ങൾ

Apr 29, 2024 at 4:16 pm

Follow us on

മാർക്കറ്റിങ് ഫീച്ചർ

തിരുവനന്തപുരം:NIER ( Navodaya Institute of Educational Research ) കേരളത്തിൽ എല്ലാ പ്രധാന ടൗണുകളിലും സ്റ്റഡി സെന്ററുകളും, മികച്ച സ്കൂളുകളിൽ ഏകദിന ക്യാമ്പുകളും സംഘടിപ്പിച്ചു വരുന്നുണ്ട്. ഈ പ്രൊജക്ടിലേക്ക്
സ്റ്റുഡന്റസ് ക്യാമ്പ് സപ്പോർട്ടർ തസ്തികയിൽ ഉദ്യോഗാർഥികൾക്ക് അവസരം.
കേരളത്തിൽ 14 ജില്ലകളിലും ( Male / Female ) നിയമനം നടത്തുന്നു. പ്രായം, വിദ്യാഭ്യാസം, സ്ഥലം, ഏരിയ എന്നിവയിൽ നിബന്ധനകൾ ഇല്ല. ക്യാമ്പ് വയ്ക്കാൻ താല്പര്യം ഉള്ള സ്കൂളുകളെ calling / മെസ്സേജ് വഴി ഞങ്ങളുടെ ടീമുമായി ബന്ധപ്പെടുത്തിയാൽ മാത്രം മതി. ഈ ജോലിക്ക് യാത്ര നിർബന്ധമില്ല.


Part Time / Full Time Salary upto ₹50000 ( based on result )
🔵Work: NIER ന്റെ ക്യാമ്പുകൾ/ പ്രോഗ്രാം / courses etc വിജയിപ്പിക്കാൻ ആവശ്യമായ സപ്പോർട്ട് നൽകുക.
നിലവിൽ മറ്റു ജോലികൾ ചെയ്യുന്നവർക്കും വിദ്യാർത്ഥികൾക്കും റിട്ടയർ ചെയ്തവർക്കും Freshers നും ഉൾപ്പെടെ അപേക്ഷിക്കാം.
🔵No registration fees /investments/ Deposits
🔵Interested candidates from any districts any places send whatsapp message ” STUDENTS CAMP SUPPORTER ” to 8848901586 ( NO CALLS PLS).

Follow us on

Related News