പ്രധാന വാർത്തകൾ
എൽഎസ്എസ് – യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക 27.61 കോടി അനുവദിച്ചു: മന്ത്രി വി ശിവൻകുട്ടിപ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: 23ന് വൈകിട്ട് 5വരെ അപേക്ഷ പുതുക്കാംസംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം: അപേക്ഷ ഓഗസ്റ്റ് 15വരെപിജി ഡെന്റൽ പ്രവേശനം: അന്തിമ മെറിറ്റ് ലിസ്റ്റ് & കാറ്റഗറി ലിസ്റ്റ്നാളെ നടക്കുന്ന പ്ലസ് വൺ സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്മെന്റ് പ്രോട്ടോകോൾ പാലിച്ച്ആനക്കയത്തും പാണ്ടിക്കാട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു: മലപ്പുറത്തെ നിപ നിയന്ത്രണങ്ങള്‍ ഇങ്ങനെപ്ലസ് വൺ സ്‌കൂൾ, കോമ്പിനേഷൻ ട്രാൻസ്‌ഫർ അഡ്‌മിഷൻ 22,23 തീയതികളിൽ: ലിസ്റ്റ് ഉടൻസംസ്ഥാന അധ്യാപക അവാർഡ്: അപേക്ഷ 16വരെസ്‌കൂള്‍ അവധി പ്രധാനാധ്യാപകര്‍ക്ക് തീരുമാനിക്കാം: കോഴിക്കോട് കലക്ടര്‍മലപ്പുറം ജില്ലയിൽ നാളെ ഭാഗിക അവധി: മറ്റു 4 ജില്ലകളിലും അവധി

എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉള്‍പ്പെടുത്തി വിദ്യാർത്ഥികൾക്ക് പുസ്തകങ്ങള്‍

Jun 22, 2024 at 2:00 pm

Follow us on

താനൂർ:എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉള്‍പ്പെടുത്തി താനൂര്‍ നിയോജക മണ്ഡല പരിധിയിലെ വിദ്യാലയങ്ങൾക്കും പബ്ലിക് ലൈബ്രറികൾക്കും പുസ്തകങ്ങള്‍ വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന ന്യൂനപക്ഷ കായിക വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. താനൂർ ക്യാമ്പ് ഓഫീസ് പരിസരത്ത് നടന്നചടങ്ങില്‍ താനാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം മല്ലിക ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സമദ് താനാളൂർ, ഒ.കെ ബേബി ശങ്കർ, പ്രൊഫ. വി.പി ബാബു, പി.ടി അക്ബർ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Follow us on

Related News