പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

GENERAL EDUCATION

സംസ്ഥാനത്ത് ഒഴിഞ്ഞു കിടക്കുന്നത് 43,772 പ്ലസ് വൺ സീറ്റുകൾ: പ്രവേശന നടപടികൾ പൂർത്തിയാകുന്നു

സംസ്ഥാനത്ത് ഒഴിഞ്ഞു കിടക്കുന്നത് 43,772 പ്ലസ് വൺ സീറ്റുകൾ: പ്രവേശന നടപടികൾ പൂർത്തിയാകുന്നു

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0 തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷത്തെ പ്ലസ് വൺ...

സ്‌കോൾ കേരള: പ്ലസ് വൺ പ്രവേശന തീയതികൾ നീട്ടി

സ്‌കോൾ കേരള: പ്ലസ് വൺ പ്രവേശന തീയതികൾ നീട്ടി

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0 തിരുവനന്തപുരം: സ്‌കോൾ കേരള മുഖേന 2022-24 ബാച്ചിലേക്കുള്ള...

പ്ലസ് വൺ പ്രവേശനത്തിന്റെ അവസാന അലോട്മെന്റ് വന്നു: പ്രവേശനത്തിന് ഒരുമണിക്കൂർ

പ്ലസ് വൺ പ്രവേശനത്തിന്റെ അവസാന അലോട്മെന്റ് വന്നു: പ്രവേശനത്തിന് ഒരുമണിക്കൂർ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0 തിരുവനന്തപുരം: വിവിധ അലോട്ട്മെന്റുകളിൽ അപേക്ഷിച്ചിട്ടും...

പ്ലസ് വൺ പ്രവേശനത്തിന്റെ അവസാന അലോട്മെന്റ് നാളെ: പ്രവേശനം ഉച്ചവരെ

ദീർഘ അവധിയെടുത്ത സ്കൂൾ ജീവനക്കാർ വേനൽ അവധിക്ക് തൊട്ടുമുൻപ് തിരികെ ജോലിയിൽ പ്രവേശിക്കരുത്: ഉത്തരവ് ഹയർ സെക്കൻഡറിക്കും ബാധകം

ദീർഘ അവധിയെടുത്ത സ്കൂൾ ജീവനക്കാർ വേനൽ അവധിക്ക് തൊട്ടുമുൻപ് തിരികെ ജോലിയിൽ പ്രവേശിക്കരുത്: ഉത്തരവ് ഹയർ സെക്കൻഡറിക്കും ബാധകം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0 തിരുവനന്തപുരം: അധ്യാപകർ അടക്കമുള്ള ജീവനക്കാർ ദീർഘ അവധി...

മാത്യൂസിന് 1200ൽ 1200മാർക്ക് കിട്ടി: ഹൈക്കോടതിയുടെ സഹായത്തോടെ

മാത്യൂസിന് 1200ൽ 1200മാർക്ക് കിട്ടി: ഹൈക്കോടതിയുടെ സഹായത്തോടെ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0 കൊച്ചി: പ്ലസ് ടു പരീക്ഷയിൽ 1198 മാർക്ക് ലഭിച്ച...

സിബിഎസ്ഇ വിദ്യാർത്ഥികൾക്കായി ഹെറിറ്റേജ് ഇന്ത്യ ക്വിസ്: അപേക്ഷ 31വരെ

സിബിഎസ്ഇ വിദ്യാർത്ഥികൾക്കായി ഹെറിറ്റേജ് ഇന്ത്യ ക്വിസ്: അപേക്ഷ 31വരെ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0 ന്യൂഡൽഹി: സിബിഎസ്ഇ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന...

ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോ മൂന്നാം എഡിഷന്‍ ഡിസംബറിൽ: ഒന്നാം സമ്മാനം 20ലക്ഷം രൂപ

ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോ മൂന്നാം എഡിഷന്‍ ഡിസംബറിൽ: ഒന്നാം സമ്മാനം 20ലക്ഷം രൂപ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0 തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകള്‍...

പ്ലസ് വൺ പ്രവേശന അപേക്ഷാ സമർപ്പണം ഇന്ന് മാത്രം: അവസാന അലോട്ട്മെന്റ് 10ന് രാവിലെ

പ്ലസ് വൺ പ്രവേശന അപേക്ഷാ സമർപ്പണം ഇന്ന് മാത്രം: അവസാന അലോട്ട്മെന്റ് 10ന് രാവിലെ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0 തിരുവനന്തപുരം: വിവിധ അലോട്ട്മെന്റുകളിൽ അപേക്ഷിച്ചിട്ടും...

പ്ലസ് വൺ അവസാന അലോട്മെന്റ്: ബാക്കിയുള്ള സീറ്റുകളിലെ പ്രവേശനത്തിന്  ഇന്നുമുതൽ അപേക്ഷിക്കാം

എഞ്ചിനീയറിങ് പ്രവേശനം: എൻആർഐ സീറ്റുകൾ

എഞ്ചിനീയറിങ് പ്രവേശനം: എൻആർഐ സീറ്റുകൾ

തിരുവനന്തപുരം:കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ കീഴിലുള്ള വിവിധ എഞ്ചിനീയറിങ് കോളജുകളിൽ എൻആർഐ സീറ്റ് പ്രവേശനത്തിന് അവസരം. എറണാകുളം (0484 2575370, 8547005097) ചെങ്ങന്നൂർ (0479 2454125, 8547005032), അടൂർ (0473 4230640, 8547005100), കരുനാഗപ്പള്ളി...

എംബിഎ ഡിസാസ്റ്റർ മാനേജ്‌മെന്റ് കോഴ്സ്: അപേക്ഷ 17വരെ

എംബിഎ ഡിസാസ്റ്റർ മാനേജ്‌മെന്റ് കോഴ്സ്: അപേക്ഷ 17വരെ

തിരുവനന്തപുരം:ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ (ഐഎൽഡിഎം) 2024-26 അധ്യായന വർഷത്തേക്കുള്ള എംബിഎ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കോഴ്സിനായുള്ള ഓൺലൈൻ അപേക്ഷ 17 വരെ സ്വീകരിക്കും. താൽപര്യമുള്ള വിദ്യാർഥികൾക്ക്...

ബിടെക് ലാറ്ററൽ എൻട്രി: ഓപ്ഷൻ സമർപ്പണം ജൂലൈ 12വരെ

ബിടെക് ലാറ്ററൽ എൻട്രി: ഓപ്ഷൻ സമർപ്പണം ജൂലൈ 12വരെ

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളജുകളിലെ ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ) പ്രവേശനത്തിനുള്ള കോളേജ് ലിസ്റ്റ് http://lbscentre.kerala.gov.in ൽ ലഭ്യമാണ്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്കായുള്ള ഓപ്ഷൻ സമർപ്പണം ഓൺലൈനായി ആരംഭിച്ചു....

ബി.ആർക് പ്രവേശനം : പ്ലസ്ടുവിന് ഫിസിക്സും ഗണിതവും നിർബന്ധം

ബി.ആർക് പ്രവേശനം : പ്ലസ്ടുവിന് ഫിസിക്സും ഗണിതവും നിർബന്ധം

തിരുവനന്തപുരം:കൗ​ൺ​സി​ൽ ഓ​ഫ് ആ​ർ​ക്കി​ടെ​ക്ച​ർ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​മ​തി​യോ​ടെ ബി. ആർക് പ്രവേശന യോഗ്യതയിൽ പുതിയ വിജ്ഞാപനമിറക്കി. ​മിനിമം സ്റ്റാ​ൻ​ഡേ​ർ​ഡ് ഓ​ഫ് ആ​ർ​ക്കി​ടെ​ക്ച​റ​ൽ എ​ജു​ക്കേ​ഷ​ൻ റെ​ഗു​ലേഷൻ 2020,ചട്ടം 4(1)ലാണ് മാറ്റം....

കേരള യൂണിവേഴ്സിറ്റിയിൽ വിവിധ തസ്തികകളിൽ 16 ഒഴിവുകൾ

കേരള യൂണിവേഴ്സിറ്റിയിൽ വിവിധ തസ്തികകളിൽ 16 ഒഴിവുകൾ

തിരുവനന്തപുരം:കേരള യൂണിവേഴ്സിറ്റിയിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് പ്രൊഫസര്‍ (കരാര്‍) തസ്തികയിൽ 12 ഒഴിവുകളും, ഇംഗ്ലീഷ്-2, മലയാളം-1, സംസ്‌കൃതം-1, പൊളിറ്റിക്കല്‍ സയന്‍സ്-1, ഇക്കണോമിക്‌സ്-1, സുവോളജി-1, ഫിസിക്‌സ്-1,...

യൂക്കോ ബാങ്കില്‍ 544 അപ്രന്റിസ്; അപേക്ഷ ജൂലൈ 16 വരെ

യൂക്കോ ബാങ്കില്‍ 544 അപ്രന്റിസ്; അപേക്ഷ ജൂലൈ 16 വരെ

തിരുവനന്തപുരം: കൊല്‍ക്കത്ത ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ യൂക്കോ ബാങ്കില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 15000 രൂപയാണ് സ്റ്റൈപ്പന്റ്. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 544 ഒഴിവുണ്ട്. കേരളത്തിൽ 9 ഒഴിവാണുള്ളത് (ജനറൽ -7, ഒ...

എച്ച്എല്‍എല്‍ ലൈഫ് കെയറില്‍ 1280 ഒഴിവ്: അപേക്ഷ ജൂലൈ 17വരെ

എച്ച്എല്‍എല്‍ ലൈഫ് കെയറില്‍ 1280 ഒഴിവ്: അപേക്ഷ ജൂലൈ 17വരെ

തിരുവനന്തപുരം:കേന്ദ്ര ഗവ.സ്ഥാപനമായ എച്ച്.എല്‍.എല്‍. ലൈഫ് കെയര്‍ ലിമിറ്റഡില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 1280 ഒഴിവുകളാണ് ഉള്ളത് . എട്ട് ഒഴിവ് കേരളത്തിലാണ്. രണ്ട് വിജ്ഞാപനങ്ങളിലായാണ് അപേക്ഷ. കേരളത്തിലെ ഒഴിവുകളിൽ...

ബാങ്കുകളിൽ ക്ലർക്ക് തസ്തികയിൽ 6128 ഒഴിവുകൾ; അപേക്ഷ ജൂലൈ 21വരെ

ബാങ്കുകളിൽ ക്ലർക്ക് തസ്തികയിൽ 6128 ഒഴിവുകൾ; അപേക്ഷ ജൂലൈ 21വരെ

തിരുവനന്തപുരം:കേന്ദ്ര പൊതുമേഖലയിലുള്ള 11 ബാങ്കുകളിലേക്ക് ‘ക്ലർക്ക്’ തസ്തികയിലേക്കുള്ള നിയമത്തിനു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സനൽ സെലക്ഷൻ (ഐ.ബി.പി.എസ്) അപേക്ഷകൾ ക്ഷണിച്ചു. ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറാ...

നേവിയിൽ പ്ലസ്ടു (ബി.ടെക്) കേഡറ്റ് എൻട്രി സ്കീം: അപേക്ഷ 20വരെ

നേവിയിൽ പ്ലസ്ടു (ബി.ടെക്) കേഡറ്റ് എൻട്രി സ്കീം: അപേക്ഷ 20വരെ

തിരുവനന്തപുരം: ഇന്ത്യൻ നേവിയിൽ പ്ലസ്ടു (ബി.ടെക്.) കേഡറ്റ് എൻട്രി സ്കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. പെർമനന്റ് കമ്മിഷൻ പ്രകാരമുള്ള വിജ്ഞാപനമാണ്. 40 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇതിൽ ഏട്ടു ഒഴിവുകൾ വനിതകൾക്ക് ആണ്. അപേക്ഷകർ...

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ പ്രോജക്ട് ഓഫീസര്‍  തസ്തികയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 17വരെ

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ പ്രോജക്ട് ഓഫീസര്‍  തസ്തികയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 17വരെ

തിരുവനന്തപുരം:കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡില്‍ (സി.എസ്.എല്‍.) ഒഴിവുള്ള പ്രോജക്ട് ഓഫീസര്‍ തസ്തികയിൽ 64 ഒഴിവുകൾ.മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, സിവില്‍, ഇന്‍സ്ട്രുമെന്റേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിഭാഗങ്ങളിലായി ആണ് 64...

Useful Links

Common Forms