editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 പരീക്ഷ: വിദ്യാർത്ഥികളുടെ വിവരങ്ങൾ ഇന്നുമുതൽ തിരുത്താംസർവകലാശാലയിൽ അസിസ്റ്റന്‍റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ: അപേക്ഷ നാളെവരെ മാത്രംനാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ ഫാക്കല്‍റ്റി: 17ഒഴിവുകൾപിഎച്ച്ഡി പരീക്ഷ, പരീക്ഷാഫലം: എംജി സർവകലാശാല വാർത്തകൾഐ.ടി. മേഖലയില്‍ അവസരമൊരുക്കാന്‍ കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ, പ്രാക്ടിക്കല്‍ പരീക്ഷ, പരീക്ഷാഫലം: Calicut University Newsപരീക്ഷാഫലം,രജിസ്ട്രേഷൻ മാറ്റി, സ്പോട്ട് അഡ്മിഷൻ: കണ്ണൂർ സർവകലാശാല വാർത്തകൾസംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലാ സ്കൂൾ കലോത്സവത്തിന് ഇനി സ്കൂൾ വാർത്തയുടെ റോളിങ് ട്രോഫികൾടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് എക്കോ ലോഡ്ജില്‍ ഒഴിവുകള്‍: ഡിസംബര്‍ 8വരെ അപേക്ഷിക്കാംഎസ്എസ്എൽസി പരീക്ഷ: ടൈം ടേബിൾ

സിബിഎസ്ഇ വിദ്യാർത്ഥികൾക്കായി ഹെറിറ്റേജ് ഇന്ത്യ ക്വിസ്: അപേക്ഷ 31വരെ

Published on : October 08 - 2022 | 10:02 am

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0

ന്യൂഡൽഹി: സിബിഎസ്ഇ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ‘ഹെറിറ്റേജ് ഇന്ത്യ’ ക്വിസ് മത്സരത്തിന് ഒക്ടോബർ 31വരെ അപേക്ഷിക്കാം. 9തുമുതൽ 12വരെ ക്ലാസുകളിലുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. ഓരോ സ്കൂളിൽ നിന്നും 3 വിദ്യാർഥികളൾക്കാണ് അവസരം.

ദേശീയതലത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 25,000 രൂപയാണ് സമ്മാനം നൽകുക. നവംബറിലാണ് ക്വിസ് മത്സരം. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും http://cbse.nic.in , https://cbseacademic.nic.in/ സന്ദർശിക്കുക. ഫോൺ: 011-23237779 , ഇമെയിൽ: cbseacad.hiq@gmail.com

0 Comments

Related News