പ്രധാന വാർത്തകൾ
എല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെ

SCHOLARSHIP

കലോത്സവത്തിന് എ ഗ്രേഡ്: പട്ടികജാതി വിദ്യാർത്ഥികൾക്ക് 10000 രൂപ പ്രോത്സാഹന സമ്മാനം

കലോത്സവത്തിന് എ ഗ്രേഡ്: പട്ടികജാതി വിദ്യാർത്ഥികൾക്ക് 10000 രൂപ പ്രോത്സാഹന സമ്മാനം

തിരുവനന്തപുരം :സംസ്ഥാന സ്‌കൂൾ കലോത്സവത്തിലും സ്പെഷ്യൽ സ്‌കൂൾ കലോത്സവത്തിലും എ ഗ്രേഡ് നേടിയ പട്ടികജാതി വിദ്യാർത്ഥികൾക്ക് പ്രോത്സാഹന സമ്മാനമായി 10000 രൂപ വീതം നൽകാൻ പട്ടികജാതി വികസന വകുപ്പ്  തീരുമാനം...

ഒ.ബി.സി വിദ്യാർത്ഥികൾക്ക് ഓവർസീസ് സ്കോളർഷിപ്പ്

ഒ.ബി.സി വിദ്യാർത്ഥികൾക്ക് ഓവർസീസ് സ്കോളർഷിപ്പ്

തിരുവനന്തപുരം: വിദേശ സർവകലാശാലകളിൽ മെഡിക്കൽ, എഞ്ചിനീയറിംങ്, പ്യുവർസയൻസ്, അഗ്രിക്കൾച്ചർ മാനേജ്മന്റ്, സോഷ്യൽ സയൻസ്,നിയമം കോഴ്സുകളിൽ ഉപരിപഠനം നടത്തുന്നതിന് ഒ.ബി.സി വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കുന്ന...

സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: വിദേശ സർവ്വകലാശാലകളിൽ മെഡിക്കൽ, എൻജിനീയറിങ്, പ്യുവർ സയൻസ്, അഗ്രികൾച്ചർ സയൻസ്, സോഷ്യൽ സയൻസ്, നിയമം, മാനേജ്മെന്റ് വിഷയങ്ങളിൽ പി.ജി, പി.എച്ച്.ഡി കോഴ്സുകൾക്ക് ഉപരിപഠനത്തിന് പിന്നാക്ക...

ലക്ഷ്യ സ്കോളർഷിപ്പ്: പ്രവേശന പരീക്ഷ നവംബർ 5ന്

ലക്ഷ്യ സ്കോളർഷിപ്പ്: പ്രവേശന പരീക്ഷ നവംബർ 5ന്

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിവിൽ സർവീസ് എക്‌സാമിനേഷൻ ട്രെയിനിംഗ് സൊസൈറ്റിയുടെ (ഐസിഎസ്ഇറ്റിഎസ്) സിവിൽ സർവീസ് പരീക്ഷാപരിശീലനത്തിനുള്ള ലക്ഷ്യ...

നിർദ്ധന വിദ്യാർത്ഥികൾക്ക് ധനസഹായം: സ്‌നേഹപൂർവ്വം പദ്ധതിക്ക് ഡിസംബർ 15 വരെ സമയം

നിർദ്ധന വിദ്യാർത്ഥികൾക്ക് ധനസഹായം: സ്‌നേഹപൂർവ്വം പദ്ധതിക്ക് ഡിസംബർ 15 വരെ സമയം

തിരുവനന്തപുരം: മാതാവോ പിതാവോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർദ്ധനരായവരുമായ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്നേഹപൂർവ്വം പദ്ധതിയിലേക്ക് അപേക്ഷിക്കാം. സർക്കാർ/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ...

ഡിപ്ലോമ/ ബിരുദ പഠനത്തിന് പെണ്‍കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും എഐസിടിഇ   സ്‌കോളര്‍ഷിപ്പ്

ഡിപ്ലോമ/ ബിരുദ പഠനത്തിന് പെണ്‍കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും എഐസിടിഇ സ്‌കോളര്‍ഷിപ്പ്

തിരുവനന്തപുരം: പെൺകുട്ടികൾക്കുള്ള പ്രഗതി സ്കോളർഷിപ്പ്, ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള സാക്ഷം സ്കോളർഷിപ്പ് എന്നിവയ്ക്കു ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ (എഐസിടിഇ) അപേക്ഷ ക്ഷണിച്ചു. പ്രഗതി...

ന്യൂനപക്ഷവിഭാഗം പെൺകുട്ടികൾക്ക് ബീഗം ഹസ്റത്ത് കേന്ദ്ര സ്കോളർഷിപ്പ്

ന്യൂനപക്ഷവിഭാഗം പെൺകുട്ടികൾക്ക് ബീഗം ഹസ്റത്ത് കേന്ദ്ര സ്കോളർഷിപ്പ്

ന്യൂഡൽഹി: കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ കീഴിലുള്ള മൗലാനാ ആസാദ് എജ്യൂക്കേഷനൽ ഫൗണ്ടേഷൻ (എം.എ.ഇ.എഫ്) നൽകുന്ന ബീഗം ഹസ്റത്ത് സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഒൻപതു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ...

ഉന്നത വിദ്യാഭ്യാസത്തിനുള്ള ഒ.ബി.സി സ്‌കോളർഷിപ്പ്: അപേക്ഷാ തിയതി നീട്ടി

ഉന്നത വിദ്യാഭ്യാസത്തിനുള്ള ഒ.ബി.സി സ്‌കോളർഷിപ്പ്: അപേക്ഷാ തിയതി നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തിന് പുറത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 30 വരെ നീട്ടി....

മികച്ച കായിക വിദ്യാർത്ഥികൾക്ക്  എ.പി.ജെ അബ്ദുൾ കലാം സ്‌കോളർഷിപ്പ്: പ്രതിമാസം 10,000 രൂപ

മികച്ച കായിക വിദ്യാർത്ഥികൾക്ക് എ.പി.ജെ അബ്ദുൾ കലാം സ്‌കോളർഷിപ്പ്: പ്രതിമാസം 10,000 രൂപ

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ 2019-2020 വർഷത്തെ ഡോ.എ.പി.ജെ അബ്ദുൾ കലാം സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അത്‌ലറ്റിക്‌സ്, ബോക്‌സിംഗ്, ഫെൻസിംഗ്, സ്വിമ്മിംഗ്, ബാഡ്മിന്റൺ,...

മ്യൂസിക്/ഫൈൻ ആർട്ട്‌സ് സ്‌കോളർഷിപ്പ്:ഡിസംബർ ഒന്ന് വരെ അപേക്ഷിക്കാം

മ്യൂസിക്/ഫൈൻ ആർട്ട്‌സ് സ്‌കോളർഷിപ്പ്:ഡിസംബർ ഒന്ന് വരെ അപേക്ഷിക്കാം

തിരുവനന്തപുരം : 2020-21 അദ്ധ്യയന വർഷത്തെ മ്യൂസിക്/ഫൈൻ ആർട്ട്‌സ് സ്‌കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. അർഹരായ വിദ്യാർത്ഥികൾക്ക് ഡിസംബർ ഒന്ന് വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷയുടെ പ്രിന്റ്...

സ്കൂൾ വിദ്യാർത്ഥികൾക്ക്സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സുകൾ

സ്കൂൾ വിദ്യാർത്ഥികൾക്ക്സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സുകൾ

തിരുവനന്തപുരം:കേരള സ്റ്റേറ്റ് സിവിൽ സർവീസസ്ആൾ അക്കാദമിയുടെ വിവിധ കേന്ദ്രങ്ങളിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി കോഴ്സുകൾ. ഹൈസ്കൂൾ വിദ്യാർഥികൾക്കുവേണ്ടി നടത്തുന്ന ടാലന്റ് ഡെവലപ്മെന്റ് കോഴ്സിലേക്കും ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കുവേണ്ടി നടത്തുന്ന സിവിൽ...

കാലിക്കറ്റ് സര്‍വകലാശാലാ പൊതുപ്രവേശന പരീക്ഷ (CU-CET): അപേക്ഷ ഏപ്രില്‍ 25 വരെ മാത്രം

കാലിക്കറ്റ് സര്‍വകലാശാലാ പൊതുപ്രവേശന പരീക്ഷ (CU-CET): അപേക്ഷ ഏപ്രില്‍ 25 വരെ മാത്രം

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലെ പ്രവേശനത്തിനായി നടത്തുന്ന പൊതു പ്രവേശന പരീക്ഷയ്ക്കായി (CU-CET) രജിസ്റ്റർ ചെയ്യാനുള്ള സമയം നീട്ടി. ഏപ്രില്‍ 25 വൈകിട്ട് 5വരെ അപേക്ഷ നൽകാം. പി.ജി./ഇന്റഗ്രേറ്റഡ് പി.ജി., സര്‍വകലാശാല...

സ്വിമ്മിങ് പൂളുകൾ, അമ്യൂസ്മെന്റ് പാർക്കുകൾ: അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ ജാഗ്രത വേണം

സ്വിമ്മിങ് പൂളുകൾ, അമ്യൂസ്മെന്റ് പാർക്കുകൾ: അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ ജാഗ്രത വേണം

തിരുവനന്തപുരം:വേനൽക്കാലമായതിനാൽ അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ (അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ്) പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വേനൽക്കാലത്ത് ജല സ്രോതസുകളിൽ വെള്ളത്തിന്റെ അളവ് കുറയുന്നത് കാരണം ചെളിയിലെ...

KEAM 2025: കേരള എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം

KEAM 2025: കേരള എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം

തിരുവനന്തപുരം: ഏപ്രിൽ 23 മുതൽ 29വരെ നടക്കുന്ന കേരള എൻജിനിയറിങ്, ഫാർമസി (KEAM) പ്രവേശനBപരീക്ഷയുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് http://cee.kerala.gov.in വഴി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. അതേസമയം അപേക്ഷയിൽ അപ്‌ലോഡ് ചെയ്ത...

കൈറ്റിന്റെ ‘കീ ടു എൻട്രൻസ്’: എഞ്ചിനീയറിങ് മാതൃകാപരീക്ഷ ഏപ്രിൽ 16മുതൽ

കൈറ്റിന്റെ ‘കീ ടു എൻട്രൻസ്’: എഞ്ചിനീയറിങ് മാതൃകാപരീക്ഷ ഏപ്രിൽ 16മുതൽ

തിരുവനന്തപുരം: KEAM പ്രവേശന പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക്കൈറ്റിന്റെ മോഡൽ പരീക്ഷ എഴുതാം. കൈറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന "കീ ടു എൻട്രൻസ്" പരിശീലന പരിപാടിയിൽ കീം (KEAM) വിഭാഗത്തിൽ രജിസ്റ്റർ ചെയ്തവർക്ക് ഏപ്രിൽ 16 മുതൽ 19 വരെ...

രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ ജൂനിയർ എക്സിക്യൂട്ടിവ്: ആകെ 309 ഒഴിവുകൾ

രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ ജൂനിയർ എക്സിക്യൂട്ടിവ്: ആകെ 309 ഒഴിവുകൾ

തിരുവനന്തപുരം: എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കീഴിൽ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ ജൂനിയർ എക്സിക്യൂട്ടിവ് (എയർട്രാഫിക് കൺട്രോൾ) തസ്ത‌ികകളിൽ നിയമനം നടത്തുന്നു. ആകെ 309 ഒഴിവുകളുണ്ട്. 40,000 മുതൽ 1,40,000 രൂപവരെയാണ് ശമ്പളം. അടിസ്ഥാന...

ഫാസ്റ്റ്ഫുഡ് മേക്കിങിൽ കാലിക്കറ്റ്‌ സർവകലാശാലയുടെ പരിശീലനം

ഫാസ്റ്റ്ഫുഡ് മേക്കിങിൽ കാലിക്കറ്റ്‌ സർവകലാശാലയുടെ പരിശീലനം

തേഞ്ഞിപ്പലം: മികച്ച രീതിയിൽ ഫാസ്റ്റ് ഫുഡ് തയ്യാറാക്കാൻ ഇപ്പോൾ നിങ്ങൾക്ക് പരിശീലനം നേടാം. കാലിക്കറ്റ്‌ സർവകലാശാലയുടെ അംഗീകാരത്തോടെയാണ് പരിശീലനം.കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ്‌ലോങ് ലേണിങ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ വകുപ്പ് ഫാസ്റ്റ് ഫുഡ് തയ്യാറാക്കുന്നതിന്...

സ്കൂൾ പഠനോപകരണങ്ങൾ സഹകരണ സംഘങ്ങൾ വഴി വിലകുറച്ച് ലഭ്യമാക്കാൻ ശ്രമം

സ്കൂൾ പഠനോപകരണങ്ങൾ സഹകരണ സംഘങ്ങൾ വഴി വിലകുറച്ച് ലഭ്യമാക്കാൻ ശ്രമം

തിരുവനന്തപുരം: ഈ വരുന്ന അധ്യയന വർഷം സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ സ്കൂൾ സഹകരണ സംഘങ്ങൾ വഴി വിലകുറച്ച് വിതരണം ചെയ്യുന്ന കാര്യം പരിഗണനയിലെന്ന് മന്ത്രി വി.ശിവൻകുട്ടി. 2025-26 അധ്യയന വർഷത്തേയ്ക്ക് ഇന്റന്റ് ചെയ്ത 3299 സൊസൈറ്റികൾ മുഖേനയാണ്...

KEAM പ്രവേശന പരീക്ഷ ഏപ്രിൽ 23മുതൽ: ടൈം ടേബിൾ അറിയാം

KEAM പ്രവേശന പരീക്ഷ ഏപ്രിൽ 23മുതൽ: ടൈം ടേബിൾ അറിയാം

തിരുവനന്തപുരം: കേരള എൻജിനീയറിങ്, ഫാർമസി പ്രവേശനത്തിനുള്ള KEAM 2025 ഏപ്രിൽ 23മുതൽ ആരംഭിക്കും. ഏപ്രിൽ 23 മുതൽ 29വരെയാണ് പരീക്ഷ. എൻജിനീയറിങ് പരീക്ഷ ഏപ്രിൽ 23, 25,26,27,28,29 തീയതികളിൽ നടക്കും. ഉച്ചയ്ക്ക് 2മുതൽ 5വരെ ഒറ്റ ഷിഫ്റ്റിലാണ് എൻജിനീയറിങ്...

ഒന്നാംക്ലാസ് പ്രവേശനത്തിന് 6വയസ്: 2027 ലേക്ക് നീട്ടണമെന്ന് രക്ഷിതാക്കൾ

ഒന്നാംക്ലാസ് പ്രവേശനത്തിന് 6വയസ്: 2027 ലേക്ക് നീട്ടണമെന്ന് രക്ഷിതാക്കൾ

തിരുവനന്തപുരം:ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 6 വയസ് ആക്കിയുള്ള തീരുമാനം 2027ലേക്ക് നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു. 2026 ജൂൺ ഒന്നുമുതൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറു വയസ് തികയണം എന്ന നിയമം നടപ്പാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ...

Useful Links

Common Forms