പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞു

പ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        

Feb 15, 2026 at 11:19 am

Follow us on

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്തെ സമഗ്ര പുസ്തക പരിഷ്ക്കരണം അടുത്ത വർഷത്തോടെ പൂർത്തിയാകും. പ്ലസ് വൺ ക്ലാസുകളിലെ പുതുക്കിയ പാഠപുസ്തകങ്ങൾ ഉടൻ വിതരണം ചെയ്യും. 12-ാം ക്ലാസിലെ (പ്ലസ് ടു) പാഠപുസ്തകങ്ങളുടെ  പരിഷ്കരണ പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. വരുന്ന അധ്യയന വർഷം (2026-27)  മുതൽ പ്ലസ് വൺ ക്ലാസുകളിലും 2027-28 അധ്യയന വർഷം മുതൽ പ്ലസ് ടു ക്ലാസുകളിലും പുതിയ സിലബസ് പ്രകാരമുള്ള പുതിയ പുസ്കങ്ങൾ ആയിരിക്കും പഠിക്കാൻ ഉണ്ടാവുക. 14 വർഷങ്ങൾക്ക് ശേഷമാണ് ഹയർസെക്കൻഡറി പാഠപുസ്തകങ്ങൾ പരിഷ്കരിക്കുന്നത്. പ്ലസ് ടു  ക്ലാസുകളിലെ പരിഷ്ക്കരണം കൂടി പൂർത്തിയാക്കുന്നതോടെ ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള മുഴുവൻ ക്ലാസുകളിലും മുൻ വർഷങ്ങളിൽ നിന്ന് വിഭിന്നമായി  പുതിയ സിലബസ് പ്രകാരമുള്ള പാഠനമാകും നടക്കുക.

Follow us on

Related News