ന്യൂഡല്‍ഹി: പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ് തുക അഞ്ചിരട്ടിയാക്കി വര്‍ധിപ്പിച്ചതായി കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി താവര്‍ ചന്ദ് ഗഹ്ലോത്ത്. സ്കോളര്‍ഷിപ്പിനായി 59,048 കോടി രൂപ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. സ്കോളര്‍ഷിപ്പിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് വഹിക്കുന്നത്. പതിനൊന്നാം ക്ലാസ് മുതലുള്ള പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പ് ലഭിക്കുക.
റെസ്ക്യൂ ഡൈവർ കോഴ്സിലേക്ക് പവർഗ്രിഡ് സ്കോളർഷിപ്പോടെ അവസരം
തിരുവനന്തപുരം:വിഴിഞ്ഞത്തെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പുതിയതായി...