പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

SV DIGI WORLD

മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പ്രവേശനം നവംബർ 15വരെ

മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പ്രവേശനം നവംബർ 15വരെ

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 തിരുവനന്തപുരം: കേരള സംസ്ഥാന പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പുകൾക്ക് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പ്രവേശനത്തിന് നവംബർ...

സ്കൂളിലെത്തുന്ന കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നു: മൂന്നാംദിനത്തിൽ കൂടുതലായി എത്തിയത് 25,495 വിദ്യാർത്ഥികൾ

സ്കൂളിലെത്തുന്ന കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നു: മൂന്നാംദിനത്തിൽ കൂടുതലായി എത്തിയത് 25,495 വിദ്യാർത്ഥികൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 തിരുവനന്തപുരം: അധ്യയനം ആരംഭിച്ച് മൂന്നു ദിവസം പിന്നിട്ടപ്പോൾ സ്കൂളുകളിലെത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. സ്കൂൾ...

പ്ലസ് വൺ സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫറിനുള്ള അപേക്ഷ നവംബർ 5മുതൽ: ഇനിയുള്ള സീറ്റ് വിവരവും 5ന്

പ്ലസ് വൺ സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫറിനുള്ള അപേക്ഷ നവംബർ 5മുതൽ: ഇനിയുള്ള സീറ്റ് വിവരവും 5ന്

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 തിരുവനന്തപുരം: ഒന്നാം സപ്ലിമെന്ററി അലോട്ട്മെൻറിനുശേഷമുള്ള വേക്കൻസിയോടൊപ്പം മാർജിനൽ സീറ്റ് വർദ്ധനവിലൂടെ ലഭ്യമാകുന്ന സീറ്റുകളും...

പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം ഇന്ന് അവസാനിക്കും: രണ്ടാംഘട്ട അപേക്ഷ 19വരെ

പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം ഇന്ന് അവസാനിക്കും: രണ്ടാംഘട്ട അപേക്ഷ 19വരെ

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 തിരുവനന്തപുരം: പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് അവസാനിക്കും. ആകെ 94,390 അപേക്ഷകരാണ്...

ഷീറ്റ് മേഞ്ഞ സ്കൂളുകൾക്ക് താത്കാലിക ഫിറ്റ്നസ് നൽകാം: മേൽക്കൂര മാറ്റി പണിയാൻ മൂന്നുമാസം സമയം

ഷീറ്റ് മേഞ്ഞ സ്കൂളുകൾക്ക് താത്കാലിക ഫിറ്റ്നസ് നൽകാം: മേൽക്കൂര മാറ്റി പണിയാൻ മൂന്നുമാസം സമയം

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 തിരുവനന്തപുരം: വിവിധതരം ഷീറ്റുകൾ മേഞ്ഞ സ്കൂളുകൾക്ക് താൽക്കാലിക ഫിറ്റ്നസ് നൽകാമെന്ന് സർക്കാർ ഉത്തരവ്. ഉത്തരവ് പ്രകാരം...

കാഴ്ച പരിമിതരായ അധ്യാപകരുടെ ഓൺലൈൻ ക്ലാസുകൾ: പരിശീലനം തുടങ്ങി

കാഴ്ച പരിമിതരായ അധ്യാപകരുടെ ഓൺലൈൻ ക്ലാസുകൾ: പരിശീലനം തുടങ്ങി

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 തിരുവനന്തപുരം: സംസ്ഥാനത്തെ കാഴ്ചപരിമിതിയുള്ള മുഴുവന്‍ അധ്യാപകർക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുക്കുന്നതിനായി ജിസ്യൂട്ട്...

വിളിച്ചാൽ ഫോൺ എടുക്കുന്നില്ല: പരീക്ഷാഭവനിൽ വിദ്യാഭ്യാസ മന്ത്രിയുടെ മിന്നൽ പരിശോധന

വിളിച്ചാൽ ഫോൺ എടുക്കുന്നില്ല: പരീക്ഷാഭവനിൽ വിദ്യാഭ്യാസ മന്ത്രിയുടെ മിന്നൽ പരിശോധന

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0തിരുവനന്തപുരം: വിളിച്ചാൽ ഫോൺ എടുക്കാറില്ല എന്ന നിരന്തര പരാതിയെ തുടർന്ന് പരീക്ഷാഭവനിൽ മന്ത്രി വി.ശിവൻകുട്ടിയുടെ മിന്നൽ പരിശോധന....

പ്ലസ് വൺ പ്രവേശനം: മാർജിനൽ സീറ്റ് വർദ്ധനവ് ആവശ്യമുള്ള സ്കൂളുകൾ നാളെ മുതൽ അപേക്ഷിക്കണം

പ്ലസ് വൺ പ്രവേശനം: മാർജിനൽ സീറ്റ് വർദ്ധനവ് ആവശ്യമുള്ള സ്കൂളുകൾ നാളെ മുതൽ അപേക്ഷിക്കണം

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യഅലോട്ട്മെന്റ് പൂർത്തിയായപ്പോൾ സീറ്റുകൾ സംബന്ധിച്ച അപര്യാപ്തത...

സപ്ലിമെന്ററി അലോട്മെന്റ് പ്രകാരമുള്ള പ്ലസ് വൺ പ്രവേശനം ആരംഭിച്ചു: രണ്ടാം അലോട്മെന്റ് 17ന്

സപ്ലിമെന്ററി അലോട്മെന്റ് പ്രകാരമുള്ള പ്ലസ് വൺ പ്രവേശനം ആരംഭിച്ചു: രണ്ടാം അലോട്മെന്റ് 17ന്

തിരുവനന്തപുരം: ആദ്യ സപ്ലിമെന്ററി അലോട്മെന്റ് പ്രകാരമുള്ള പ്ലസ് വൺ പ്രവേശനം ആരംഭിച്ചു. നവംബർ ഒന്നുമുതൽ 3വരെയാണ് പ്രവേശന നടപടികൾ. ആദ്യത്തെ സപ്ലിമെന്ററി അലോട്ട്മെന്റിനായി 94,390 വിദ്യാർത്ഥികളാണ് അപേക്ഷ...

ഫസ്റ്റ് ബെൽ അടിച്ചു: സംസ്ഥാനത്ത് സ്കൂൾ അധ്യയനം ആരംഭിച്ചു

ഫസ്റ്റ് ബെൽ അടിച്ചു: സംസ്ഥാനത്ത് സ്കൂൾ അധ്യയനം ആരംഭിച്ചു

തിരുവനന്തപുരം: ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം കേരളത്തിൽ സ്കൂൾ അധ്യയനം പുനരാരംഭിച്ചു. കേരളത്തിലെ ലക്ഷക്കണക്കിന് കുരുന്നുകൾക്ക് ഇന്ന് പ്രവേശനോത്സവം ആണ്. കേരളപ്പിറവി ദിനത്തിൽ ഒന്നുമുതൽ എട്ടുവരെയുള്ള...

യുജിസി അംഗീകൃത സെറ്റ് നേടിയവർക്ക് കോളേജ് അധ്യാപകരാകാം: സർക്കാർ ഉത്തരവ് പിൻവലിച്ചു

യുജിസി അംഗീകൃത സെറ്റ് നേടിയവർക്ക് കോളേജ് അധ്യാപകരാകാം: സർക്കാർ ഉത്തരവ് പിൻവലിച്ചു

തിരുവനന്തപുരം:സംസ്‌ഥാനത്ത് കോളജ് അധ്യാപക നിയമനത്തിന് യുജിസി അംഗീകൃത സെറ്റ്, സ്ലെറ്റ് യോഗ്യതകൾ പരിഗണിക്കുമെന്ന ഉത്തരവ് സർക്കാർ പിൻവലിച്ചു. മറ്റു സംസ്ഥാനങ്ങളിൽനിന്ന് നേടിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്‌റ്റ് (സെറ്റ്), സ്റ്റേറ്റ്ലെവൽ എലിജിബിലിറ്റി...

പ്രൈമറി സ്കൂൾ പ്രധാന അധ്യാപകരുടെ താൽകാലിക സീനിയോരിറ്റി ലിസ്റ്റ്: പരാതികൾക്ക് 15ദിവസം

പ്രൈമറി സ്കൂൾ പ്രധാന അധ്യാപകരുടെ താൽകാലിക സീനിയോരിറ്റി ലിസ്റ്റ്: പരാതികൾക്ക് 15ദിവസം

തിരുവനന്തപുരം:സംസ്ഥാനത്തെ പ്രൈമറി സ്കൂൾ പ്രധാന അധ്യാപകരുടെ താൽകാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിൽ 01.06.2005 മുതൽ 31-12-2015 വരെ നിയമിതരായ പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റർമാരുടെ താൽകാലിക സീനിയോരിറ്റി ലിസ്റ്റാണു...

2026മുതൽ രാജ്യത്ത് ഏകീകൃത സ്കൂൾ പരീക്ഷ: നടപടികൾ ആരംഭിച്ചു

2026മുതൽ രാജ്യത്ത് ഏകീകൃത സ്കൂൾ പരീക്ഷ: നടപടികൾ ആരംഭിച്ചു

തിരുവനന്തപുരം:2026മുതൽ രാജ്യത്തെ സ്കൂൾ വാർഷിക പരീക്ഷകൾ ഏകീകരിക്കും. വിവിധ കേന്ദ്ര, സംസ്‌ഥാന സ്‌കൂൾ ബോർഡ് പരീക്ഷകളാണ് ഏകീകൃത രീതിയിൽ നടത്തുക. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.പുതിയ ദേശീയ വിദ്യാഭ്യാസ നയമനുസരിച്ചാണ് പുതിയ മാറ്റം. ടോഫൽ, ജിആർഇ പരീക്ഷകൾ നടത്തുന്ന...

വിദ്യാപോഷിണി സ്റ്റുഡന്റ് ഫെല്ലോഷിപ്പ്: അവസാന തീയതി ഇന്ന്

വിദ്യാപോഷിണി സ്റ്റുഡന്റ് ഫെല്ലോഷിപ്പ്: അവസാന തീയതി ഇന്ന്

തിരുവനന്തപുരം:സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ ഈ വർഷത്തെ വിദ്യാപോഷിണി ഫെല്ലോഷിപ്പിന് അപേക്ഷിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. 'പരിസ്ഥിതി ഗവേഷണവും വികസനവും’ എന്ന ശീർഷകത്തിൽ ഉൾപ്പെടുന്ന ഫെല്ലോഷിപ്പിനായി അവസാന വർഷ പിജി...

പലസ്തീൻ വിഷയത്തിൽ വാർത്ത അവതരണ മത്സരം: ജനുവരി 10 വരെ അപേക്ഷിക്കാം

പലസ്തീൻ വിഷയത്തിൽ വാർത്ത അവതരണ മത്സരം: ജനുവരി 10 വരെ അപേക്ഷിക്കാം

തിരുവനന്തപുരം:കേരള മീഡിയ അക്കാദമി ഹയർസെക്കൻഡറി, കോളേജ് വിദ്യാർത്ഥികൾക്കായി പലസ്തീൻ വിഷയത്തിൽ വാർത്ത അവതരണ മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിന് അപേക്ഷിക്കാനുള്ള തീയതി ജനുവരി 10 വരെ നീട്ടി. കേരള മീഡിയ അക്കാദമിയുടെ മീഡിയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ്...

പിന്നാക്ക വിഭാഗ വിദ്യാർഥികൾക്ക് സൗജന്യ പരീക്ഷാ പരിശീലനം

പിന്നാക്ക വിഭാഗ വിദ്യാർഥികൾക്ക് സൗജന്യ പരീക്ഷാ പരിശീലനം

തിരുവനന്തപുരം:പട്ടികജാതി, പട്ടികവർഗ വിഭാഗ വിദ്യാർഥികൾക്ക് വിവിധ വകുപ്പുകളിലേക്കുള്ള ലോവർ ഡിവിഷൻ ക്ലാർക്ക്, എൽജിഎസ് എന്നീ പരീക്ഷകൾക്കുള്ള സൗജന്യ പരിശീലനം നൽകുന്നു. ആലുവ സബ് ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗവ. പ്രീ. എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ...

സംസ്ഥാന സർക്കാരിന്റെ മാധ്യമ അവാർഡ്: അപേക്ഷ ഡിസംബർ 20വരെ

സംസ്ഥാന സർക്കാരിന്റെ മാധ്യമ അവാർഡ്: അപേക്ഷ ഡിസംബർ 20വരെ

തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ 2022ലെ മാധ്യമ അവാർഡിന് ഇപ്പോൾ അപേക്ഷിക്കാം. 2022 ജനുവരി ഒന്നിനും ഡിസംബർ 31നുമിടയിൽ പ്രസിദ്ധീകരിച്ച വികസനോൻമുഖ റിപ്പോർട്ട്, ജനറൽ റിപ്പോർട്ട്, വാർത്താചിത്രം, കാർട്ടൂൺ എന്നിവയ്ക്കും ഈ കാലയളവിൽ സംപ്രേഷണം ചെയ്ത ടിവി...

പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് പദ്ധതി: അപേക്ഷ തീയതി നീട്ടി

പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് പദ്ധതി: അപേക്ഷ തീയതി നീട്ടി

തിരുവനന്തപുരം:പിന്നാക്കവിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് പദ്ധതിക്ക് അപേക്ഷിക്കാനുള്ള സമയം നീട്ടി നൽകി. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 31വരെയാണ് നീട്ടിയത്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ...

വിദ്യാഭ്യാസ സ്ഥാപന ഹോസ്റ്റൽ കാന്റീനുകൾ, മെസ്സുകൾ വൃത്തിഹീനം: 9 സ്ഥാപനങ്ങൾ അടപ്പിച്ചു

വിദ്യാഭ്യാസ സ്ഥാപന ഹോസ്റ്റൽ കാന്റീനുകൾ, മെസ്സുകൾ വൃത്തിഹീനം: 9 സ്ഥാപനങ്ങൾ അടപ്പിച്ചു

തിരുവനന്തപുരം:വിദ്യാഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ചുള്ള ഹോസ്റ്റലുകൾ, കാന്റീനുകൾ, മെസ്സുകൾ എന്നിവ കേന്ദ്രീകരിച്ച് സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ 9 സ്ഥാപനങ്ങൾ അടപ്പിച്ചു. വിവിധ മേഖലകളിലെ കോച്ചിങ് സെന്ററുകളോടനുബന്ധിച്ച്...

എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ 28ന്: രജിസ്ട്രേഷൻ 12മുതൽ

എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ 28ന്: രജിസ്ട്രേഷൻ 12മുതൽ

തിരുവനന്തപുരം:ഈ അധ്യയന വർഷത്തെ എൽഎസ്എസ്, യുഎസ്എസ് സ്കോ ളർഷിപ് പരീക്ഷകൾ ഫെബ്രുവരി 28ന്. പരീക്ഷാ വിജ്‌ഞാപനം പരീക്ഷാഭവൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്ക് ജനുവരി 12 മുതൽ 22 വരെ ഓൺലൈനായി റജിസ്‌റ്റർ ചെയ്യാം ഒന്നാം പേപ്പർ 28ന് രാവിലെ 10.15 മുതൽ ആരംഭിക്കും....

Useful Links

Common Forms