2026മുതൽ രാജ്യത്ത് ഏകീകൃത സ്കൂൾ പരീക്ഷ: നടപടികൾ ആരംഭിച്ചു

Dec 15, 2023 at 9:03 pm

Follow us on

തിരുവനന്തപുരം:2026മുതൽ രാജ്യത്തെ സ്കൂൾ വാർഷിക പരീക്ഷകൾ ഏകീകരിക്കും. വിവിധ കേന്ദ്ര, സംസ്‌ഥാന സ്‌കൂൾ ബോർഡ് പരീക്ഷകളാണ് ഏകീകൃത രീതിയിൽ നടത്തുക. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
പുതിയ ദേശീയ വിദ്യാഭ്യാസ നയമനുസരിച്ചാണ് പുതിയ മാറ്റം. ടോഫൽ, ജിആർഇ പരീക്ഷകൾ നടത്തുന്ന രാജ്യാന്തര ഏജൻസിയായ എജ്യുക്കേഷനൽ ടെസ്‌റ്റിങ് സർവീസിനാണു (ഇടിഎസ്) പരീക്ഷാ നടത്തിപ്പിന്റെ ചുമതല.

Follow us on

Related News