പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

SV DIGI WORLD

സ്കൂളുകളിലെ പ്രവേശന പരീക്ഷ: വിദ്യാഭ്യാസ നിയമത്തിൽ ഇല്ലാത്തതെന്ന് മന്ത്രി വി.ശിവൻകുട്ടി

സ്കൂളുകളിലെ പ്രവേശന പരീക്ഷ: വിദ്യാഭ്യാസ നിയമത്തിൽ ഇല്ലാത്തതെന്ന് മന്ത്രി വി.ശിവൻകുട്ടി

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനത്തിന് പ്രവേശന പരീക്ഷ നടത്തുന്നത് വിദ്യാഭ്യാസ നിയമത്തിൽ പറയുന്നില്ലെന്ന് മന്ത്രി...

പ്ലസ് ടു പരീക്ഷയ്ക്ക് ഇനി 3ദിവസം മാത്രം: ക്രമീകരണങ്ങൾ ഇങ്ങനെ

പ്ലസ് ടു പരീക്ഷയ്ക്ക് ഇനി 3ദിവസം മാത്രം: ക്രമീകരണങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷകൾമാർച്ച് 30ന് ആരംഭിക്കും. ഏപ്രിൽ 26വരെയാണ് പ്ലസ് ടു പരീക്ഷകൾ. പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ മെയ് 3മുതൽ ആരംഭിക്കും. മന്ത്രിയും പ്രിൻസിപ്പൽ...

എസ്എസ്എൽസി പരീക്ഷക്ക് ഇനി 4ദിവസം: ആകെ 2962 പരീക്ഷാ കേന്ദ്രങ്ങൾ

എസ്എസ്എൽസി പരീക്ഷക്ക് ഇനി 4ദിവസം: ആകെ 2962 പരീക്ഷാ കേന്ദ്രങ്ങൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷകൾക്ക് മാർച്ച് 31ന് തുടക്കമാകും. ഏപ്രിൽ 29വരെയാണ് പരീക്ഷ. ഐ.ടി. പ്രാക്ടിക്കൽ...

സർവീസിൽ നിന്ന് വിരമിച്ച അധ്യാപകരെ വീണ്ടും വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമാക്കും: മന്ത്രി വി. ശിവൻകുട്ടി

സർവീസിൽ നിന്ന് വിരമിച്ച അധ്യാപകരെ വീണ്ടും വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമാക്കും: മന്ത്രി വി. ശിവൻകുട്ടി

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്ന് പെൻഷൻ പറ്റിയ അധ്യാപകരുടെ സേവനം വീണ്ടും ഉപയോഗപ്പെടുത്താനുള്ള പദ്ധതി...

പ്രീ-പ്രൈമറി ജീവനക്കാരുടെ  ജനുവരി മാസത്തെ ഓണറേറിയം: വിതരണം ഉടൻ

പ്രീ-പ്രൈമറി ജീവനക്കാരുടെ  ജനുവരി മാസത്തെ ഓണറേറിയം: വിതരണം ഉടൻ

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളോടനുബന്ധിച്ച് അദ്ധ്യാപക രക്ഷകർതൃ സമിതികളുടെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരുന്ന...

എസ്എസ്എല്‍സി പരീക്ഷഫലം ജൂൺ 10നകം: മൂല്യനിർണ്ണയം ഉടൻ പൂർത്തിയാക്കും

എസ്എസ്എല്‍സി പരീക്ഷഫലം ജൂൺ 10നകം: മൂല്യനിർണ്ണയം ഉടൻ പൂർത്തിയാക്കും

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം : അടുത്ത അധ്യയന വർഷത്തിൽ ജൂൺ ഒന്നുമുതൽ വിദ്യാലയങ്ങൾ തുറക്കുന്നതിനാൽ എസ്എസ്എൽസി പരീക്ഷാഫലവും വേഗത്തിൽ...

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ ക്രമീകണങ്ങൾ പൂർത്തിയായി: കുട്ടികൾക്കായി ഹെൽപ് ഡെസ്ക്

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ ക്രമീകണങ്ങൾ പൂർത്തിയായി: കുട്ടികൾക്കായി ഹെൽപ് ഡെസ്ക്

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്കുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. 47ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഈ...

പരീക്ഷാഭവനിലെ ഫയലുകൾ തീർപ്പാക്കാൻ മെയ് 5ന് അദാലത്ത്

പരീക്ഷാഭവനിലെ ഫയലുകൾ തീർപ്പാക്കാൻ മെയ് 5ന് അദാലത്ത്

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പിൽ നടപടി തുടരുന്നു. മന്ത്രി വി ശിവൻകുട്ടി...

സംസ്ഥാനത്ത് സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങി: ഇന്നത്തെ അറബിക് പരീക്ഷ ഏപ്രിൽ 2ലേക്ക് മാറ്റി

സംസ്ഥാനത്ത് സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങി: ഇന്നത്തെ അറബിക് പരീക്ഷ ഏപ്രിൽ 2ലേക്ക് മാറ്റി

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ വാർഷിക പരീക്ഷകൾക്ക് ഇന്നു തുടക്കമാകും. ഒന്നുമുതൽ 9വരെ ക്ലാസുകളിലെ പൊതുപരീക്ഷകളാണ് ഇന്ന്...

നാളത്തെ ഒൻപതാം ക്ലാസ് പരീക്ഷയിൽ മാറ്റം: പുതിയ തീയതി ഏപ്രിൽ 2

നാളത്തെ ഒൻപതാം ക്ലാസ് പരീക്ഷയിൽ മാറ്റം: പുതിയ തീയതി ഏപ്രിൽ 2

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: നാളെ നടത്താൻ നിശ്ചയിച്ചിരുന്ന 9-ാം തരത്തിലെ അറബിക് പേപ്പർ-1 (ജനറൽ) പരീക്ഷ മാറ്റിവച്ചു. സാങ്കേതിക കാരണങ്ങളെ...

സംസ്ഥാനത്ത് നാളെ കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്

സംസ്ഥാനത്ത് നാളെ കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം:വെറ്ററനറി സർവകലാശാല ആസ്ഥാനത്തേക്ക് കെ.എസ്.യു നടത്തിയ മാർച്ചിൽ പങ്കെടുത്ത നേതാക്കളെ പോലീസ് ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ്. കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ ആണ് ഇക്കാര്യം അറിയിച്ചത്. സിദ്ധാർത്ഥിനെ...

നാലുവർഷ ബിരുദ കോഴ്സുകൾ: പ്ലസ് ടു വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ പരിപാടി

നാലുവർഷ ബിരുദ കോഴ്സുകൾ: പ്ലസ് ടു വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ പരിപാടി

തിരുവനന്തപുരം:കേരളത്തിലെ സർവകലാശാലകളിൽ നാലുവർഷ ബിരുദം നടപ്പാക്കുന്നതിന്റെ ഭാഗമായി പ്ലസ്ടു പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്കായി ഉന്നതവിദ്യാഭ്യാസവകുപ്പ് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. വരുന്ന ജൂൺമുതലാണ് കേരളത്തിൽ നാലുവർഷബിരുദ കോഴ്സുകൾ തുടങ്ങുന്നത്. പുതിയ ബിരുദ...

ഹയർ സെക്കന്ററി സ്ഥലംമാറ്റം സ്റ്റേ ചെയ്ത സംഭവം: സർക്കാർ ട്രിബ്യൂണലിനെ സമീപിക്കും

ഹയർ സെക്കന്ററി സ്ഥലംമാറ്റം സ്റ്റേ ചെയ്ത സംഭവം: സർക്കാർ ട്രിബ്യൂണലിനെ സമീപിക്കും

തിരുവനന്തപുരം:ഹയർ സെക്കന്ററി സ്ഥലം മാറ്റ വിഷയത്തിൽ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ട്രിബ്യൂണലിനെ സമീപിക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്ന് മന്ത്രി വി.ശിവൻകുട്ടി. സർക്കാർ വാദം കേൾക്കാതെ ഹയർ സെക്കന്ററി സ്ഥലം മാറ്റം സ്റ്റേ ചെയ്ത നടപടി ശരിയായില്ലെന്നും അതിനാൽ സർക്കാർ 10...

സ്കൂളുകളിൽ വായനയ്ക്ക് ഗ്രേസ് മാർക്ക്: 12ന് യോഗം ചേരും

സ്കൂളുകളിൽ വായനയ്ക്ക് ഗ്രേസ് മാർക്ക്: 12ന് യോഗം ചേരും

തിരുവനന്തപുരം:സ്കൂളുകളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രിന്റ് മീഡിയാ ചീഫ് എഡിറ്റർമാരുടെ യോഗം വിളിച്ചു ചേർക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. മാർച്ച് 12ന് യോഗം ചേരും. വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകുമെന്ന് മന്ത്രി നേരത്തെ...

സമഗ്രശിക്ഷാ കേരളം പഠനോത്സവം: ഉദ്ഘാടനം മാർച്ച്‌ 11ന്

സമഗ്രശിക്ഷാ കേരളം പഠനോത്സവം: ഉദ്ഘാടനം മാർച്ച്‌ 11ന്

തിരുവനന്തപുരം:സമഗ്രശിക്ഷാ കേരളം 2023-24 സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാലയങ്ങളിൽ സംഘടിപ്പിക്കുന്ന പഠനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 11ന്. തിരുവനന്തപുരം ജില്ലയിലെ പൂജപ്പുര ജിയുപി സ്കൂളിലാണ് ഉദ്ഘാടന ചടങ്ങുകൾ. ആകെ 11,319 സ്‌കൂളുകളിലാണ്...

നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ്: മികവിന് അംഗീകാരം

നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ്: മികവിന് അംഗീകാരം

തിരുവനന്തപുരം:കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പിലാക്കുന്ന നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ് പദ്ധതിയുടെ മികച്ച നടത്തിപ്പിന് കേരളത്തിന് അംഗീകാരം. കഴിഞ്ഞ മൂന്ന് വർഷമായി ഈ സ്‌കോളർഷിപ്പ് ഭരണ നിർവഹണത്തിന്റെ മികവ് മുൻനിർത്തി ബെസ്റ്റ് പെർഫോമിങ്...

എസ്എസ്എൽസി പരീക്ഷ നാളെമുതൽ: ഒരുക്കങ്ങൾ പൂർത്തിയായി

എസ്എസ്എൽസി പരീക്ഷ നാളെമുതൽ: ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം:ഈ വർഷത്തെ എസ്എസ്എൽസി,റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷകൾക്ക് നാളെ തുടക്കമാകും. കേരളം, ലക്ഷദ്വീപ്, ഗൾഫ് എന്നീ മേഖലകളിലെ 2,971 പരീക്ഷാ കേന്ദ്രങ്ങളിലായി 4,27,105 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുക. പരീക്ഷ സുഗമമായി നടത്തുന്നതിന്...

പുതിയ അധ്യയന വർഷം: സ്കൂൾ പാഠപുസ്തകങ്ങൾ വിതരണത്തിന്

പുതിയ അധ്യയന വർഷം: സ്കൂൾ പാഠപുസ്തകങ്ങൾ വിതരണത്തിന്

തിരുവനന്തപുരം:അടുത്ത അധ്യയന വർഷത്തേക്കുള്ള സ്കൂൾ പാഠപുസ്തകങ്ങൾ വിതരണത്തിന് തയ്യാറായി. 2, 4, 6, 8, 10 ക്ലാസ്സുകളിലെ കുട്ടികൾൾക്കുള്ള 1,43,71,650 പാഠപുസ്തകങ്ങളാണ് വിതരണത്തിന് സജ്ജമായത്.ഈ പാഠപുസ്തകങ്ങളിൽ ഇംഗ്ലീഷ് മീഡിയം, തമിഴ് മീഡിയം, കന്നഡ മീഡിയം...

NEET-UG സൗജന്യ പരീക്ഷാ പരിശീലനം

NEET-UG സൗജന്യ പരീക്ഷാ പരിശീലനം

തിരുവനന്തപുരം:പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം ജില്ലയിലെ മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ സൗജന്യ നീറ്റ് പരീക്ഷാ പരിശീലനം നൽകും. നീറ്റ് പരീക്ഷ എഴുതുന്നതിന് ഓൺലൈൻ അപേക്ഷ നൽകിയ...

സ്റ്റുഡന്റ്‌സ് സര്‍വീസ് ഹബ് വിദ്യാര്‍ഥികളെ സഹായിക്കാന്‍:പരീക്ഷാ കണ്‍ട്രോളര്‍

സ്റ്റുഡന്റ്‌സ് സര്‍വീസ് ഹബ് വിദ്യാര്‍ഥികളെ സഹായിക്കാന്‍:പരീക്ഷാ കണ്‍ട്രോളര്‍

തേഞ്ഞിപ്പലം:വര്‍ഷങ്ങളായി പുറത്ത് വെയിലും മഴയും നനഞ്ഞ് കഷ്ടപ്പെട്ടിരുന്ന വിദ്യാര്‍ഥികള്‍ക്ക് വേഗത്തില്‍ സേവനം ലഭ്യമാക്കാനാണ് കാലിക്കറ്റ് സര്‍വകലാശാലാ പരീക്ഷാഭവനില്‍ സ്റ്റുഡന്റ്‌സ് സര്‍വീസ് ഹബ് ഒരുക്കിയിട്ടുള്ളതെന്ന് പരീക്ഷ കൺട്രോളർ. നിലവില്‍ വരി...

Useful Links

Common Forms