JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: നാളെ നടത്താൻ നിശ്ചയി
ച്ചിരുന്ന 9-ാം തരത്തിലെ അറബിക് പേപ്പർ-1 (ജനറൽ) പരീക്ഷ മാറ്റിവച്ചു. സാങ്കേ
തിക കാരണങ്ങളെ തുടർന്നാണ് പരീക്ഷ മാറ്റിയതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു നാളത്തെ പരീക്ഷ ഏപ്രിൽ 2-ാം തീയതി ഉച്ചകഴിഞ്ഞ് നടത്തും.