പ്രധാന വാർത്തകൾ
എയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് വിദ്യാഭ്യാസ ജില്ലാതല മത്സരം പൂർത്തിയായി: ജില്ലാതലം 28മുതൽ46-ാ മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിന് തുടക്കമായി‘ഇന്ത്യ@77’ ക്വിസ് ചലഞ്ച്: വിദ്യാർത്ഥികൾക്ക് അവസരംപാരാമെഡിക്കൽ കോഴ്‌സ് പ്രവേശനം:അവസാന സ്‌പോട്ട് അലോട്ട്‌മെന്റ് നാളെകുട്ടികളിൽ ഡിജിറ്റൽ വായന ശീലം വളർത്തുന്നതിനായി സ്കൂ​ളു​ക​ളി​ൽ ഇ​ല​ക്ട്രോ​ണി​ക് പു​സ്ത​ക​ശാ​ല​സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർ

SV DIGI WORLD

ഗവ.ഹയർ സെക്കന്ററി സ്‌കൂളുകൾ എച്ച്.എസ്.എസ്.ടി (ജൂനിയർ) നിയമനം: സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് പുതുക്കിയ തീയതി

ഗവ.ഹയർ സെക്കന്ററി സ്‌കൂളുകൾ എച്ച്.എസ്.എസ്.ടി (ജൂനിയർ) നിയമനം: സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് പുതുക്കിയ തീയതി

JOIN OUR WHATSAPP GROUP https://chat.whatsapp.com/Lune2RBXCINHFZSDycrGA1 തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പിൽ (ഹയർ സെക്കന്ററി വിഭാഗം) ഗവ.ഹയർ സെക്കന്ററി സ്‌കൂളുകളിലെ എച്ച്.എസ്.എസ്.ടി (ജൂനിയർ)...

വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കരുത്; കര്‍ശന നിര്‍ദേശവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കരുത്; കര്‍ശന നിര്‍ദേശവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lune2RBXCINHFZSDycrGA1 പാലക്കാട്: ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും ഫോണ്‍ നമ്പറുകളും വിലാസമുള്‍പ്പടെയുള്ള വിവരങ്ങളും...

നീന്തൽ സർട്ടിഫിക്കറ്റ് അനുവദിക്കുന്ന നിലവിലെ രീതി മാറ്റണം: അടുത്തവർഷം മുതൽ പഠന കാലത്ത് പരിശോധന നടത്തണമെന്ന് വിദ്യാർത്ഥികൾ

നീന്തൽ സർട്ടിഫിക്കറ്റ് അനുവദിക്കുന്ന നിലവിലെ രീതി മാറ്റണം: അടുത്തവർഷം മുതൽ പഠന കാലത്ത് പരിശോധന നടത്തണമെന്ന് വിദ്യാർത്ഥികൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Lune2RBXCINHFZSDycrGA1 മലപ്പുറം: ഹയർ സെക്കൻഡറി പ്രവേശനത്തിന് ബോണസ് പോയിന്റ് ലഭിക്കുന്നതിനാവശ്യമായനീന്തൽ സർട്ടിഫിക്കറ്റ് അനുവദിക്കുന്ന രീതിയിൽ മാറ്റം...

പ്ലസ്ടു ക്ലാസുകൾ ജൂലായ് 4മുതൽ: തീയതിയിൽ മാറ്റം

പ്ലസ്ടു ക്ലാസുകൾ ജൂലായ് 4മുതൽ: തീയതിയിൽ മാറ്റം

JOIN OUR WHATSAPP GROUP https://chat.whatsapp.com/Lune2RBXCINHFZSDycrGA1 തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് ടു ക്ലാസുകൾ ആരംഭിക്കുന്നത് ജൂലൈ 4മുതൽ. ജൂലൈ ഒന്നുമുതൽ ആരംഭിക്കുമെന്നാണ് നേരത്തെ...

എസ്എസ്എൽസി \’സേ\’ പരീക്ഷ: അപേക്ഷാ സമയം ഇന്ന് അവസാനിക്കും

എസ്എസ്എൽസി \’സേ\’ പരീക്ഷ: അപേക്ഷാ സമയം ഇന്ന് അവസാനിക്കും

JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj തിരുവനന്തപുരം: ഈ വർഷം എസ്എസ്എൽസി പരീക്ഷയിൽ റഗുലർ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ ഉന്നത വിദ്യാഭ്യാസത്തിന് അർഹത...

എസ്എസ്എൽസി \’സേ\’ പരീക്ഷയുടെ പുതുക്കിയ ടൈം ടേബിൾ

എസ്എസ്എൽസി \’സേ\’ പരീക്ഷയുടെ പുതുക്കിയ ടൈം ടേബിൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj തിരുവനന്തപുരം: ജൂലൈയിൽ നടക്കുന്ന എസ്എസ്എൽസി, ടിഎച്ച്എസ്എൽസി“സേ\" പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ താഴെ പറയുന്ന വെബ്സൈറ്റുകളിൽ...

പൊതുവിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്എസ്ടി നിയമനം: സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ

പൊതുവിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്എസ്ടി നിയമനം: സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ

JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഗവ.ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ എച്ച്.എസ്.എസ്.ടി (ജൂനിയർ) തസ്തികയിൽ അപേക്ഷ...

സംസ്ഥാനത്ത് കർശന പരിശോധന: വിദ്യാലയങ്ങളിൽ മാസ്ക് നിർബന്ധം

സംസ്ഥാനത്ത് കർശന പരിശോധന: വിദ്യാലയങ്ങളിൽ മാസ്ക് നിർബന്ധം

JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj തിരുവനന്തപുരം: സംസ്ഥാനത്ത് മാസ്ക് പരിശോധന കർശനമാക്കിയ സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കർശന ആരോഗ്യ സുരക്ഷ ക്രമീകരണം...

പൊതുവിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്എസ്ടി നിയമനം: സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ

ഗവ.ടെക്നിക്കൽ ഹൈസ്‌കൂളുകളില്‍ 20ശതമാനം സീറ്റ് വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍; നടപടി പ്രവേശനത്തിന് തിരക്കേറിയതോടെ

JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj എറണാകുളം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 10 ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളില്‍ 20 ശതമാനം സീറ്റ് വര്‍ദ്ധിപ്പിച്ച്...

ഗവ.ഹയർ സെക്കന്ററി സ്‌കൂളുകൾ എച്ച്.എസ്.എസ്.ടി (ജൂനിയർ) നിയമനം: സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് പുതുക്കിയ തീയതി

ഈ അധ്യയന വർഷത്തെ ഹയർസെക്കന്ററി ഗസ്റ്റ് അധ്യാപക നിയമനം: പ്രധാന  നിർദേശങ്ങൾ ഇങ്ങനെ 

JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj തിരുവനന്തപുരം: ജൂലായ് ഒന്നുമുതൽ രണ്ടാം വർഷ ഹയർസെക്കന്ററി ക്ലാസുകൾ ആരംഭിക്കുന്നതിനാൽ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ ഗസ്റ്റ്...

ഹയർ സെക്കൻഡറി അധ്യാപകർക്കും അവധിക്കാല പരിശീലനം: മെയ്‌ 20മുതൽ തുടക്കം

ഹയർ സെക്കൻഡറി അധ്യാപകർക്കും അവധിക്കാല പരിശീലനം: മെയ്‌ 20മുതൽ തുടക്കം

തിരുവനന്തപുരം:ഹയർ സെക്കൻഡറി അധ്യാപകരുടെ അവധിക്കാല പരിശീലനം ഏഴുവർഷത്തിനുശേഷം പൊതുവിദ്യാഭ്യാസ വകുപ്പ് പുനരാരംഭിക്കുന്നു. ഒന്നു മുതൽ പത്താം ക്ലാസ് വരെയുള്ള അധ്യാപകർക്ക് എല്ലാ വർഷവും സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പും,...

കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർസിൽ പ്രവേശനം

കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർസിൽ പ്രവേശനം

തിരുവനന്തപുരം:കോട്ടയത്തുള്ള കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർസിൽ മൂന്നുവർഷ പിജി ഡിപ്ലോമ കോഴ്സുകളിൽ പ്രവേശനത്തിന് അവസരം. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ സംവിധാനം, തിരക്കഥ രചന,...

സാക്ഷരതാ മിഷന്റെ പച്ചമലയാളം കോഴ്സ്: അപേക്ഷ 30വരെ

സാക്ഷരതാ മിഷന്റെ പച്ചമലയാളം കോഴ്സ്: അപേക്ഷ 30വരെ

തിരുവനന്തപുരം:പച്ചമലയാളം അടിസ്ഥാന സർട്ടിഫിക്കറ്റ് കോഴ്സിന്‍റെ രജിസ്ട്രേഷൻ തീയതി നീട്ടി. സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടപ്പാക്കുന്ന കോഴ്സിന്റെ രജിസ്ട്രേഷനാണ് ഏപ്രിൽ 30വരെ നീട്ടിയത്. നിലവിൽ ഉണ്ടായിരുന്ന നാലുമാസം ദൈർഘ്യമുള്ള കോഴ്സ് രണ്ടുഭാഗങ്ങളായി...

കാലിക്കറ്റിൽ പുതിയ ഇൻ്റഗ്രേറ്റഡ് പി.ജി. കോഴ്സുകൾ: അപേക്ഷ 26വരെ

കാലിക്കറ്റിൽ പുതിയ ഇൻ്റഗ്രേറ്റഡ് പി.ജി. കോഴ്സുകൾ: അപേക്ഷ 26വരെ

തേഞ്ഞിപ്പലം:കാലിക്കറ്റ്‌ സർവകലാശാലയിൽ പുതിയതായി തുടങ്ങുന്ന ഇൻ്റഗ്രേറ്റഡ് പിജി കോഴ്സുകളുടെ പ്രവേശന പരീക്ഷക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. എം.എ. സംസ്കൃത ഭാഷയും സാഹിത്യവും (ജനറൽ), ഇൻ്റഗ്രേറ്റഡ് എം.എ. അറബി ഭാഷാ സാഹിത്യം (യോഗ്യത - ഏതെങ്കിലും...

കേരള ബാങ്കിൽ ക്ലാർക്ക്, ഓഫീസ് അറ്റൻഡൻ്റ് നിയമനം: ആകെ 479 ഒഴിവുകൾ

കേരള ബാങ്കിൽ ക്ലാർക്ക്, ഓഫീസ് അറ്റൻഡൻ്റ് നിയമനം: ആകെ 479 ഒഴിവുകൾ

തിരുവനന്തപുരം:കേരള ബാങ്കിൽ ക്ലാർക്ക്, ഓഫീസ് അറ്റൻഡൻ്റ് തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ക്ലർക്ക് (കാഷ്യർ)തസ്തികയിൽ 230 ഒഴിവുകളും ഓഫീസ് അറ്റൻഡൻ്റ് തസ്തികയിൽ 249 ഒഴിവുകളും ഉണ്ട്. അപേക്ഷകർ 18 വയസിനും 40 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം....

സെറിബ്രൽ പാൾസിയെ അതിജീവിച്ച് ശാരിക സിവിൽ സർവീസിലേക്ക്

സെറിബ്രൽ പാൾസിയെ അതിജീവിച്ച് ശാരിക സിവിൽ സർവീസിലേക്ക്

കോഴിക്കോട്:സെറിബ്രൽ പാൾസിയെ അതിജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിലെത്തുന്ന ആദ്യത്തെ വ്യക്തിയായി വടകര കീഴരിയൂർ സ്വദേശിനി എ.കെ.ശാരിക. ജന്മനാ സെറിബ്രൽ പാൾസി രോഗ ബാധിതയായ ശാരിക വീൽ ചെയറിൽ ഇരുന്നാണ് ശാരിക ഈ സ്വപ്ന നേട്ടം സ്വന്തമാക്കിയത്. ഭിന്നശേഷിക്കാരായ...

KEAM 2024: അപേക്ഷ തീയതി നീട്ടി

KEAM 2024: അപേക്ഷ തീയതി നീട്ടി

തിരുവനന്തപുരം:2024-25 അധ്യയന വർഷത്തേക്കുള്ള കേരള എഞ്ചിനീയറിങ്/ ആർക്കിടെക്ചർ/ ഫാർമസി/ മെഡിക്കൽ ആൻഡ് മെഡിക്കൽ അലൈഡ് കോഴ്സുകളിലേക്കുള്ള (KEAM 2024) പ്രവേശനത്തിനുള്ള അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. വിദ്യാർത്ഥികൾക്ക് അപേക്ഷ...

സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്

സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്

തിരുവനന്തപുരം:കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആറുമാസം ദൈർഘ്യമുള്ള കോഴ്‌സ് കാസർകോട് ജില്ലയിലെ പുലിക്കുന്നിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...

കമ്പയിൻഡ് ഹയർ സെക്കൻഡറി ലെവൽ പരീക്ഷ: അപേക്ഷ 7വരെ

കമ്പയിൻഡ് ഹയർ സെക്കൻഡറി ലെവൽ പരീക്ഷ: അപേക്ഷ 7വരെ

തിരുവനന്തപുരം:സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായ കമ്പയിൻഡ് ഹയർ സെക്കൻഡറി ലെവൽ പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. https://ssc.gov.in മുഖേന മേയ് 7നകം ഓൺലൈനായി അപേക്ഷിക്കണം. വെബ്സൈറ്റിൽ ഏപ്രിൽ 8 ന് നൽകിയിട്ടുള്ള...

കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ പ്രവേശനം: വിശദവിവരങ്ങൾ അറിയാം

കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ പ്രവേശനം: വിശദവിവരങ്ങൾ അറിയാം

തിരുവനന്തപുരം:സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ നടത്തുന്ന പിജി ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ജേണലിസം ആൻഡ് കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേണലിസം, പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിങ്ങ്...

Useful Links

Common Forms