JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj
തിരുവനന്തപുരം: ജൂലൈയിൽ നടക്കുന്ന എസ്എസ്എൽസി, ടിഎച്ച്എസ്എൽസി
“സേ” പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ താഴെ പറയുന്ന വെബ്സൈറ്റുകളിൽ ലഭ്യമാണ്. http://thslcexam.kerala.gov.in,
https://sslcexam.kerala.gov.in,
https://pareekshabhavan.kerala.gov.in,

പൊതുവിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്എസ്ടി നിയമനം: സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഗവ.ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ എച്ച്.എസ്.എസ്.ടി (ജൂനിയർ) തസ്തികയിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളവരുടെ ലിസ്റ്റും അപേക്ഷകരുടെ സർട്ടിഫിക്കറ്റ് വേരിഫിക്കേഷനുവേണ്ടിയുള്ള തീയതിയും പ്രസിദ്ധീകരിച്ചു. വിശദാംശംങ്ങൾ അടങ്ങിയ സർക്കുലർ http://hscap.kerala.gov.in ലും http://dhsekerala.gov.in ലും ലഭ്യമാണ്.👇🏻👇🏻

- അധ്യാപക തസ്തിക നിർണയം: ഏറ്റവും അധികം വിദ്യാർത്ഥികൾ മലപ്പുറത്ത്
- തസ്തിക നിർണയ നടപടികൾ അവസാന ഘട്ടത്തിൽ: സംസ്ഥാനത്ത് ആകെ പഠിക്കുന്നത് 46,61,138 കുട്ടികൾ
- വയനാട് മെഡിക്കൽ കോളേജിൽ വിവിധ ഒഴിവുകൾ: പ്രതിമാസം 45,000 രൂപ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷ ഇനി ജൂണിലോ?
- ഫിസിക്സ്, ഹിന്ദി വിഷയങ്ങളിൽ ഹയർ സെക്കൻഡറി അധ്യാപക ഒഴിവുകൾ
0 Comments