പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

പ്ലസ്ടു ക്ലാസുകൾ ജൂലായ് 4മുതൽ: തീയതിയിൽ മാറ്റം

Jun 29, 2022 at 12:02 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Lune2RBXCINHFZSDycrGA1

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് ടു ക്ലാസുകൾ ആരംഭിക്കുന്നത് ജൂലൈ 4മുതൽ. ജൂലൈ ഒന്നുമുതൽ ആരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും ഇത് 4ലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ നടക്കുന്ന പ്ലസ് വൺ പരീക്ഷ നാളെ (ജൂൺ 30ന്) പൂർത്തിയാക്കും.👇🏻👇🏻

\"\"

പരീക്ഷ പൂർത്തിയാകുന്നതോടെ 3 ദിവസത്തെ അവധി നൽകിയ ശേഷം പ്ലസ് ടു ക്ലാസുകൾക്ക് തുടക്കമാകും. എസ്എസ്എൽസി, പ്ലസ് ടു അടക്കമുള്ള മറ്റു പരീക്ഷകൾ വൈകി നടന്നതിനാൽ ഈ വർഷം പ്ലസ് വൺ പരീക്ഷകൾ ഏറെ വൈകിയാണ്വൈ ആരംഭിച്ചത്.
ജൂണ്‍13മുതൽ ആരംഭിച്ച പ്ലസ് വൺ വാർഷിക പരീക്ഷ 30നാണ് അവസാനിക്കുന്നത്. പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ഇത്തവണ വാർഷിക പരീക്ഷയ്ക്ക് ശേഷമുള്ള അവധി ലഭിച്ചിട്ടില്ല. പ്ലസ് വൺ പരീക്ഷയുടെ മൂല്യനിർണ്ണയം ഉടൻ ആരംഭിച്ചു വേഗത്തിൽ ഫലപ്രഖ്യാപനം നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം.

\"\"

Follow us on

Related News