പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

CAREER

വിദ്യാഭ്യാസ വകുപ്പ് ജീവനക്കാർക്ക്  ബി.എഡ് ഡിപ്പാർട്ട്മെന്റ് ക്വാട്ട പ്രവേശനം

വിദ്യാഭ്യാസ വകുപ്പ് ജീവനക്കാർക്ക് ബി.എഡ് ഡിപ്പാർട്ട്മെന്റ് ക്വാട്ട പ്രവേശനം

തിരുവനന്തപുരം: ബി.എഡ്‌. ഡിപ്പാർട്ട്‌മെന്റ്‌ ക്വാട്ടയിൽ പ്രവേശനത്തിനു പൊതുവിദ്യാഭ്യാസ വകുപ്പിലെ അധ്യാപക/അധ്യാപകേതര ജീവനക്കാരിൽനിന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമുകളും...

സർവകലാശാല ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്: ബിരുദധാരികള്‍ അപേക്ഷിക്കേണ്ട

സർവകലാശാല ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്: ബിരുദധാരികള്‍ അപേക്ഷിക്കേണ്ട

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ അധ്യാപക നിയമനം ഒഴികെയുള്ള എല്ലാ നിയമനങ്ങളും പിഎസ്‌സിക്ക് വിട്ടുകൊണ്ടുള്ള ഉത്തരവ്സംബന്ധിച്ച കരടു നിർദേശങ്ങൾ പിഎസ്‌സി യോഗം അംഗീകരിച്ചു. ഇത് സംബന്ധിച്ച...

ജലനിധിയിൽ ഡെപ്യൂട്ടേഷൻ നിയമനം

ജലനിധിയിൽ ഡെപ്യൂട്ടേഷൻ നിയമനം

തിരുവനന്തപുരം : കേരള സർക്കാർ നടപ്പിലാക്കുന്നശുദ്ധജലവിതരണ ശുചിത്വ പദ്ധതിയായ ജലനിധിയുടെ കണ്ണൂർ റീജിയണൽ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റുകളിൽ വിവിധ ഒഴിവുകളിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു. റീജിയണൽ...

ഹാന്‍ഡ് ഹോള്‍ഡ് സപ്പോര്‍ട്ട് എഞ്ചിനീയര്‍ നിയമനം

ഹാന്‍ഡ് ഹോള്‍ഡ് സപ്പോര്‍ട്ട് എഞ്ചിനീയര്‍ നിയമനം

മലപ്പുറം : ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളിലും താലൂക്കുകളിലും കലക്ടറേറ്റിലും ഹാന്‍ഡ് ഹോള്‍ഡ് സപ്പോര്‍ട്ട് എഞ്ചിനീയര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഇ-ഡിസ്ട്രിക്ട് പദ്ധതിയുടെ...

സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിൽ വിവിധ ഒഴിവുകൾ

സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിൽ വിവിധ ഒഴിവുകൾ

തിരുവനന്തപുരം: വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ വിവിധ ജില്ലകളിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക് സൈക്കോളജിസിറ്റ് (പാർട്ട് ടൈം), ഫീൽഡ് വർക്കർ, കെയർ ടേക്കർ, സെക്യൂരിറ്റി, ക്ലീനിംഗ്...

ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൽ (ISRO) 55 തസ്തികകൾ: 15 വരെ സമയം

ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൽ (ISRO) 55 തസ്തികകൾ: 15 വരെ സമയം

ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൽ (ISRO) ഒഴിവുള്ള വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഹമ്മദാബാദിലുള്ള സ്‌പേസ് ആപ്ലിക്കേഷൻ സെന്ററിൽ (SAC) ഒഴിവുള്ള 55 തസ്തികകളിലേക്കാണ് അവസരം....

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം: ഷോര്‍ട്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം: ഷോര്‍ട്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ റഷ്യന്‍ ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി വിഭാഗങ്ങളിലേക്ക് അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ നിന്നും...

എം.ജി സർവകലാശാല: ഐ.ടി സെൽ ഡയറക്ടർ,സീനിയർ സിസ്റ്റം അനലിസ്റ്റ് ഒഴിവ്

എം.ജി സർവകലാശാല: ഐ.ടി സെൽ ഡയറക്ടർ,സീനിയർ സിസ്റ്റം അനലിസ്റ്റ് ഒഴിവ്

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ ഐ.ടി. സെൽ ഡയറക്ടർ, സീനിയർ സിസ്റ്റം അനലിസ്റ്റ് എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയോഗിക്കുന്നതിന്‌അപേക്ഷ ക്ഷണിച്ചു. മൂന്നു വർഷത്തേക്കാണ്...

കേന്ദ്ര സർവീസിൽ ജൂനിയർ എൻജിനീയർ: എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സർവീസിൽ ജൂനിയർ എൻജിനീയർ: എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേന്ദ്ര സർവീസിൽ ജൂനിയർ എൻജിനീയർ തസ്‌തികയിലേക്കുള്ള നിയമനങ്ങൾക്കായി സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ നടത്തുന്ന ജൂനിയർ എൻജിനീയർ (സിവിൽ, മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ, ക്വാണ്ടിറ്റി സർവേയിങ് ആൻഡ്...

അധ്യാപക നിയമനം: വാക്ക് ഇൻ ഇന്റർവ്യു

അധ്യാപക നിയമനം: വാക്ക് ഇൻ ഇന്റർവ്യു

തിരുവനന്തപുരം : സർക്കാർ ആയൂർവേദ കോളജിലെ ശല്യതന്ത്ര വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് ഒക്ടോബർ 12ന് രാവിലെ 11ന് വാക്ക് ഇൻ ഇന്റർവ്യു നടത്തുന്നു. താത്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യത...




കാലിക്കറ്റ് ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ, എസ്ഡിഇ കോണ്‍ടാക്ട് ക്ലാസ്സ്, പരീക്ഷാവിവരങ്ങൾ, പരീക്ഷാഫലം

കാലിക്കറ്റ് ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ, എസ്ഡിഇ കോണ്‍ടാക്ട് ക്ലാസ്സ്, പരീക്ഷാവിവരങ്ങൾ, പരീക്ഷാഫലം

തേഞ്ഞിപ്പലം:എസ്ഡിഇ 2021 പ്രവേശനം ആറാം സെമസ്റ്റര്‍ ബി.എ. (ഹിന്ദി, അഫ്‌സലുല്‍ ഉലമ, ഫിലോസഫി, സംസ്‌കൃതം ഒഴികെ) ബി.കോം., ബി.ബി.എ. വിദ്യാര്‍ത്ഥികള്‍ക്കുള്ള കോണ്‍ടാക്ട് ക്ലാസ്സുകള്‍ 30-ന് ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ ഐ.ഡി. കാര്‍ഡ് സഹിതം സെന്ററുകളില്‍...

കണ്ണൂർ സർവകലാശാല പരീക്ഷാ വിജ്ഞാപനം, ടൈംടേബിൾ, പ്രാക്ടിക്കൽ പരീക്ഷ

കണ്ണൂർ സർവകലാശാല പരീക്ഷാ വിജ്ഞാപനം, ടൈംടേബിൾ, പ്രാക്ടിക്കൽ പരീക്ഷ

കണ്ണൂർ: ഫെബ്രുവരി 7ന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ അഞ്ചാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) നവംബർ 2023 പരീക്ഷകൾക്ക് പിഴയില്ലാതെ 12.12.2023 മുതൽ 19.12.2023 വരെയും പിഴയോടുകൂടി 21.12.2023 വരെയും അപേക്ഷിക്കാം....

കുട്ടികളുടെ ശ്രദ്ധയ്ക്ക്: അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കുക

കുട്ടികളുടെ ശ്രദ്ധയ്ക്ക്: അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കുക

തിരുവനന്തപുരം:വിദ്യാർത്ഥികൾ സ്കൂളിലേക്ക് പോകുന്ന സമയത്തും തിരിച്ചു വരുന്ന സമയത്തും റോഡിലൂടെ പോകുന്ന അപരിചിത വാഹനങ്ങൾ കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് സ്ഥല വ്യത്യാസമില്ലാതെ കാണുന്ന പതിവ് കാഴ്ചയാണ്. ഇത് ഗുണകരമായ ഒരു പ്രവർത്തിയല്ലെന്ന് കുട്ടികൾ...

UGC-NET 2023 ഡിസംബർ പരീക്ഷ ഇന്നുമുതൽ

UGC-NET 2023 ഡിസംബർ പരീക്ഷ ഇന്നുമുതൽ

തിരുവനന്തപുരം:ഇന്ത്യൻ സർവകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ് പ്രഫസർ, ജൂനിയർ റിസർച്ച് ഫെലോഷിപ്പ്, അസിസ്റ്റന്റ് പ്രൊഫസർ തുടങ്ങിയ തസ്തികകളിലെ നിയമനത്തിനുള്ള യോഗ്യത പരീക്ഷയായ UGC-NET പരീക്ഷ ഇന്നുമുതൽ. പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ ഔദ്യോഗിക...

പോണ്ടിച്ചേരി സർവകലാശാലയിൽ വൈസ് ചാൻസലർ നിയമനം: ശമ്പളം 2.1ലക്ഷം

പോണ്ടിച്ചേരി സർവകലാശാലയിൽ വൈസ് ചാൻസലർ നിയമനം: ശമ്പളം 2.1ലക്ഷം

തിരുവനന്തപുരം:പോണ്ടിച്ചേരി സർവകലാശാലയുടെ വൈസ് ചാൻസലർ നിയമനത്തിന് അപേക്ഷ ക്ഷണിച്ച് വിദ്യാഭ്യാസ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. ഏതെങ്കിലും ഒരു സർവകലാശാലയിൽ കുറഞ്ഞത് 10 വർഷത്തെ പ്രഫസറൽ പരിചയമോ തത്തുല്യമായ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. ഒരു...

വിദ്യാർത്ഥികളുടെ ആധാർ വിവര സമർപ്പണത്തിന് കൂടുതൽ സമയം

വിദ്യാർത്ഥികളുടെ ആധാർ വിവര സമർപ്പണത്തിന് കൂടുതൽ സമയം

തിരുവനന്തപുരം:സ്കൂൾ വിദ്യാര്‍ഥികളുടെ ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ സ്കൂളുകള്‍ക്ക് കൂടുതല്‍ സമയം അനുവദിച്ചു. ഇതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. വിദ്യാർത്ഥികളുടെ ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിലെ അപാകത മൂലം നിരവധി സ്കൂളുകള്‍ക്ക് അധ്യാപക...

സംസ്ഥാനത്ത് നാളെ എസ്എഫ്ഐയുടെ വിദ്യാഭ്യാസ ബന്ദ്

സംസ്ഥാനത്ത് നാളെ എസ്എഫ്ഐയുടെ വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം:കേരളത്തിലെ സർവകലാശാലകളെ ഗവർണർ സംഘപരിവാർ കേന്ദ്രങ്ങളാക്കുകയാണെന്ന് ആരോപിച്ച് എസ്എഫ്ഐ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും. കേരളത്തിലെ സർവകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള നീക്കങ്ങളാണ് സർവകലാശാലകളുടെ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ്...

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷാഫലങ്ങൾ, പ്രാക്ടിക്കല്‍ പരീക്ഷ

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷാഫലങ്ങൾ, പ്രാക്ടിക്കല്‍ പരീക്ഷ

തേഞ്ഞിപ്പലം:കാലിക്കറ്റ്‌ സർവകലാശാല ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.വോക്. ഫുഡ്സയന്‍സ് ഏപ്രില്‍ 2022, 2023 പരീക്ഷകളുടെ പ്രാക്ടിക്കല്‍ 6, 7, 8 തീയതികളില്‍ പുല്‍പള്ളി പഴശ്ശിരാജ കോളേജില്‍ നടക്കും. പുനര്‍മൂല്യനിര്‍ണയ ഫലംനാലാം സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2023...

പഞ്ചായത്ത് സെക്രട്ടറി, സബ് ഇൻസ്പെക്ടർ തുടങ്ങി വിവിധ വിഭാഗങ്ങളിലെ നിയമനത്തിനുള്ള വിജ്ഞാപനം 29ന്: തസ്തികകൾ അറിയാം

പഞ്ചായത്ത് സെക്രട്ടറി, സബ് ഇൻസ്പെക്ടർ തുടങ്ങി വിവിധ വിഭാഗങ്ങളിലെ നിയമനത്തിനുള്ള വിജ്ഞാപനം 29ന്: തസ്തികകൾ അറിയാം

തിരുവനന്തപുരം:പഞ്ചായത്ത് സെക്രട്ടറി, സബ് ഇൻസ്പെക്ടർ തുടങ്ങി 46 വിഭാഗങ്ങളിലെ നിയമനത്തിനുള്ള പി.എസ്.സി വിജ്ഞാപ്നം 29ന് പ്രസിദ്ധീകരിക്കും. എൽഎസ്ജിഐ സെകട്ടറി ( ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയ തസ്‌തികകൾ), സബ് ഇൻസ്പെക്ടർ,...

പ്രിസൺ ഓഫീസർ, കോൺഫിഡൻഷ്യൽ അസിസ്റ്റൻ്റ്: പിഎസ്‌സി ചുരുക്കപ്പട്ടിക ഉടൻ

പ്രിസൺ ഓഫീസർ, കോൺഫിഡൻഷ്യൽ അസിസ്റ്റൻ്റ്: പിഎസ്‌സി ചുരുക്കപ്പട്ടിക ഉടൻ

തിരുവനന്തപുരം:കേരള പബ്ലിക് സർവീസ് കമ്മീഷൻ താഴെപ്പറയുന്ന തസ്തികകളിലെ നിയമനത്തിനുള്ള ചുരുക്കപട്ടിക ഉടൻ പ്രസിദ്ധീകരിക്കും. കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ കോൺഫിഡൻഷ്യൽ അസിസ്റ്റൻ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 262/2022), ജയിൽ വകുപ്പിൽ...

Useful Links

Common Forms