തിരുവനന്തപുരം: ബി.എഡ്. ഡിപ്പാർട്ട്‌മെന്റ് ക്വാട്ടയിൽ പ്രവേശനത്തിനു പൊതുവിദ്യാഭ്യാസ വകുപ്പിലെ അധ്യാപക/അധ്യാപകേതര ജീവനക്കാരിൽനിന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമുകളും വിശദവിവരങ്ങളും അതത് വിദ്യാഭ്യാസ ഉപഡയറക്ടർമാരുടെ ഓഫീസിൽ നിന്ന് ലഭിക്കും.. അപേക്ഷകള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഓഫീസിൽ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 23.
കൂടുതൽ വിവരങ്ങൾക്ക് www.education.kerala.gov.in
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...