ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൽ (ISRO) ഒഴിവുള്ള വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഹമ്മദാബാദിലുള്ള സ്‌പേസ് ആപ്ലിക്കേഷൻ സെന്ററിൽ (SAC) ഒഴിവുള്ള 55 തസ്തികകളിലേക്കാണ് അവസരം. ഉദ്യോഗാർത്ഥികൾ SACന്റെ വെബ്സൈറ്റ് വഴി ഒക്ടോബർ 15നകം അപേക്ഷ സമർപ്പിക്കണം. സയന്റിസ്റ്റ്, എഞ്ചിനീയർ, ടെക്നിക്കൽ അസിസ്റ്റന്റ് തുടങ്ങി ഒട്ടേറെ ഒഴിവുകൾ ഉണ്ട്. 2,08,700 രൂപ വരെയാണ് ശമ്പളം.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...