പ്രധാന വാർത്തകൾ
പശ്ചിമ റെയിൽവേയുടെ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി വിഭാഗങ്ങളിൽ 64 ഒഴിവുകൾനോർത്തേൺ റെയിൽവേയുടെ റെയിൽവേ വിവിധ ട്രേഡുകളിൽ നിയമനം നടത്തുന്നുഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 1,832 അപ്രന്റിസ് ഒഴിവുകൾകൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിൽ 190 അപ്രന്റിസ് ഒഴിവുകൾയൂണിഫോമിട്ട ടീച്ചറും കുട്ട്യോളും: കുട്ടികൾക്കൊപ്പം യൂണിഫോമിട്ട് സ്കൂളിൽ എത്തുന്ന ശാലിനി ടീച്ചർ2023 ഡിസംബർ 7: കേരള സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: കണ്ണൂർ സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: കാലിക്കറ്റ്‌ സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: എംജി സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾജനറൽ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ ഒഴിവ്

സർവകലാശാല ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്: ബിരുദധാരികള്‍ അപേക്ഷിക്കേണ്ട

Oct 9, 2020 at 6:29 pm

Follow us on

\"\"

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ അധ്യാപക നിയമനം ഒഴികെയുള്ള എല്ലാ നിയമനങ്ങളും പിഎസ്‌സിക്ക് വിട്ടുകൊണ്ടുള്ള ഉത്തരവ്
സംബന്ധിച്ച കരടു നിർദേശങ്ങൾ പിഎസ്‌സി യോഗം അംഗീകരിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും. ഇതുപ്രകാരം സർവകലാശാലകളിൽ ലാസ്റ്റ് ഗ്രേഡ് നിയമനത്തിനുള്ള പി.എസ്.സി. വിജ്ഞാപനങ്ങൾക്ക് ഇനിമുതൽ ബിരുദധാരികൾക്ക് അപേക്ഷിക്കാനാകില്ല. വിവിധ സർക്കാർ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ് തസ്തികയ്ക്ക് നിശ്ചയിച്ചിട്ടുള്ള അതേ യോഗ്യത തന്നെയാണ് സർവകലാശാല ലാസ്റ്റ് ഗ്രേഡിനും നിശ്ചയിച്ചിരിക്കുന്നത്. മലയാളം എഴുതാനും വായിക്കാനുമുള്ള കഴിവ്, ഏഴാം ക്ലാസ് വിജയം എന്നിവ യോഗ്യതയായി പരിഗണിക്കും.

\"\"

Follow us on

Related News