തിരുവനന്തപുരം:കേരള പബ്ലിക് സർവീസ് കമ്മീഷൻ താഴെപ്പറയുന്ന തസ്തികകളിലെ നിയമനത്തിനുള്ള ചുരുക്കപട്ടിക ഉടൻ പ്രസിദ്ധീകരിക്കും. കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ കോൺഫിഡൻഷ്യൽ അസിസ്റ്റൻ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 262/2022), ജയിൽ വകുപ്പിൽ ഫീമെയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 144/2023) എന്നിവയുടെ ചുരുക്കപ്പട്ടികയാണ് അടുത്ത ദിവസം പ്രസിദ്ധീകരിക്കുക. പിഎസ്‌സി യോഗത്തിലാണ് തീരുമാനം.
മന:പാഠം പഠിച്ചുമാത്രം സ്‌കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
തിരുവനന്തപുരം: കുട്ടികൾ ചോദ്യങ്ങൾ മനഃപാഠം പഠിച്ചുമാത്രം സ്‌കൂൾ...