പ്രധാന വാർത്തകൾ
എയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് വിദ്യാഭ്യാസ ജില്ലാതല മത്സരം പൂർത്തിയായി: ജില്ലാതലം 28മുതൽ46-ാ മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിന് തുടക്കമായി‘ഇന്ത്യ@77’ ക്വിസ് ചലഞ്ച്: വിദ്യാർത്ഥികൾക്ക് അവസരംപാരാമെഡിക്കൽ കോഴ്‌സ് പ്രവേശനം:അവസാന സ്‌പോട്ട് അലോട്ട്‌മെന്റ് നാളെകുട്ടികളിൽ ഡിജിറ്റൽ വായന ശീലം വളർത്തുന്നതിനായി സ്കൂ​ളു​ക​ളി​ൽ ഇ​ല​ക്ട്രോ​ണി​ക് പു​സ്ത​ക​ശാ​ല​സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർ

CAREER

കൊച്ചിൻ ഷിപ്യാർഡിൽ 136 ഒഴിവുകൾ: ഒരു വർഷം പരിശീലനം

കൊച്ചിൻ ഷിപ്യാർഡിൽ 136 ഒഴിവുകൾ: ഒരു വർഷം പരിശീലനം

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW കൊച്ചി: സി.എസ്.എൽ. (കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ്) ൽ വിവിധ വിഭാഗങ്ങളിലായുള്ള 136 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഗ്രാജുവേറ്റ്...

നേവിയിൽ വിവിധ വകുപ്പുകളിൽ അവസരം: 155 ഒഴിവുകൾ

നേവിയിൽ വിവിധ വകുപ്പുകളിൽ അവസരം: 155 ഒഴിവുകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW ന്യൂഡൽഹി: ഇന്ത്യന്‍ നേവി ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ് ഓഫീസര്‍ തസ്തികയിലേക്കുള്ള 155 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം....

ഗ്യാസ് ടർബൈൻ റിസർച്ചിൽ 150 ഒഴിവുകൾ: അവസാന തീയതി മാർച്ച്‌ 14

ഗ്യാസ് ടർബൈൻ റിസർച്ചിൽ 150 ഒഴിവുകൾ: അവസാന തീയതി മാർച്ച്‌ 14

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW ബംഗളൂരു: ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനു കീഴിലുള്ള ഗ്യാസ് ടർബൈൻ റിസർച്ച് എസ്റ്റാബ്ലിഷ്‌മെന്റിൽ അപ്രന്റിസ്...

ഗെയിൽ (ഇന്ത്യ) ലിമിറ്റഡിൽ എക്സിക്യൂട്ടീവ് ട്രെയിനീസ്: മികച്ച ശമ്പളം

ഗെയിൽ (ഇന്ത്യ) ലിമിറ്റഡിൽ എക്സിക്യൂട്ടീവ് ട്രെയിനീസ്: മികച്ച ശമ്പളം

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW ന്യൂഡൽഹി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഗെയിൽ (ഇന്ത്യ) ലിമിറ്റഡിൽ വിവിധ വിഭാഗങ്ങളിലുള്ള 48 എക്സിക്യൂട്ടീവ് ട്രെയിനി...

എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് തൊഴിൽ മേളയുമായി ദേശീയ തൊഴിൽ സേവന കേന്ദ്രം

എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് തൊഴിൽ മേളയുമായി ദേശീയ തൊഴിൽ സേവന കേന്ദ്രം

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തിരുവനന്തപുരം: കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം...

കാലിക്കറ്റ്‌ സർവകലാശാലയിൽ അസി. പ്രഫസര്‍ നിയമനം

കാലിക്കറ്റ്‌ സർവകലാശാലയിൽ അസി. പ്രഫസര്‍ നിയമനം

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ് സയന്‍സ് പഠനവിഭാഗം കേരള പോലീസ് അക്കാദമിയില്‍ നടത്തുന്ന എം.എസ് സി. ഫോറന്‍സിക്...

സി.ഐ.എസ്.എഫിൽ ഹെഡ് കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) നിയമനം: 249 ഒഴിവുകൾ

സി.ഐ.എസ്.എഫിൽ ഹെഡ് കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) നിയമനം: 249 ഒഴിവുകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW ന്യൂഡൽഹി: സി.ഐ.എസ്.എഫിൽ (സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ്) സ്പോർട്സ് ക്വാട്ടയിലുള്ള 249 ഒഴിവുകളിലേക്ക് ഇപ്പോൾ...

എൻജിനിയേഴ്‌സ് ഇന്ത്യ ലിമിറ്റഡിൽ മാനേജ്മെന്റ് ട്രെയിനി ഒഴിവുകൾ: ആകർഷക ശമ്പളം

എൻജിനിയേഴ്‌സ് ഇന്ത്യ ലിമിറ്റഡിൽ മാനേജ്മെന്റ് ട്രെയിനി ഒഴിവുകൾ: ആകർഷക ശമ്പളം

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW ന്യൂഡൽഹി: എൻജിനിയേഴ്‌സ് ഇന്ത്യ ലിമിറ്റഡിൽ വിവിധ വിഭാഗങ്ങളിലായുള്ള മാനേജ്മെന്റ് ട്രെയിനി ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം....

ഇന്ത്യൻ നേവിയിൽ അവസരം: 1531 ഒഴിവുകൾ

ഇന്ത്യൻ നേവിയിൽ അവസരം: 1531 ഒഴിവുകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW ന്യൂഡൽഹി: ഇന്ത്യൻ നേവിയിൽ ട്രേഡ്സ്മാൻ (സ്കിൽഡ്) തസ്തികയിലേക്കുള്ള 1531 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. മാർച്ച്‌ 30 വരെ...

ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ 15 ഒഴിവുകൾ

ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ 15 ഒഴിവുകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW ബംഗളൂരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ വിവിധ വിഭാഗങ്ങളിലായുള്ള 15 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.കരാർ...

സ്കൂൾ വിദ്യാർത്ഥികൾക്ക് അവധിക്കാല ക്ലാസുകൾ ആരംഭിക്കുന്നു

സ്കൂൾ വിദ്യാർത്ഥികൾക്ക് അവധിക്കാല ക്ലാസുകൾ ആരംഭിക്കുന്നു

തിരുവനന്തപുരം:കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ വിവിധ കേന്ദ്രങ്ങളിൽ ഹൈസ്കൂൾ വിദ്യാർഥികൾക്ക് ടാലന്റ് ഡെവലപ്മെന്റ് കോഴ്സിലേക്കും, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് സിവിൽ സർവ്വീസ് ഫൗണ്ടേഷൻ കോഴ്സിലേക്കും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു മാസം...

കഴിഞ്ഞ വർഷത്തെ വേതനം ലഭിച്ചില്ല: മൂല്യനിർണയ ക്യാമ്പുകളിൽ അധ്യാപക പ്രതിഷേധം

കഴിഞ്ഞ വർഷത്തെ വേതനം ലഭിച്ചില്ല: മൂല്യനിർണയ ക്യാമ്പുകളിൽ അധ്യാപക പ്രതിഷേധം

മലപ്പുറം :കഴിഞ്ഞ വർഷത്തെ ഹയർ സെക്കന്ററി പരീക്ഷയുടെ മൂല്യനിർണയത്തിന്റെ വേതനം ഇതുവരെ വിതരണം ചെയ്യാത്തതിൽ അധ്യാപക പ്രതിഷേധം. വിവിധ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളുകളിലെ മൂല്യനിർണയ ക്യാമ്പുകളിൽ അധ്യാപക സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടന്നു....

നിയമനം സംബന്ധിച്ച വാദങ്ങൾ വസ്തുതാവിരുദ്ധമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ

നിയമനം സംബന്ധിച്ച വാദങ്ങൾ വസ്തുതാവിരുദ്ധമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ

തിരുവനന്തപുരം:ഹയർ സെക്കൻഡറി കൊമേഴ്സ് (ജൂനിയർ) തസ്തികയിൽ നിയമനം നടത്തുന്നത് സംബന്ധിച്ച റാങ്ക് ഹോൾഡേഴ്സിന്റെ വാദങ്ങൾ വസ്തുതാ വിരുദ്ധമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ്. എച്ച്.എസ്.എസ്.ടി കൊമേഴ്സ് (ജൂനിയർ) ന്റെ നിലവിലുള്ള കേഡർ സ്ട്രെങ്ത് 654...

എസ്എസ്എൽസി, ഹയർ സെക്കൻഡറി മൂല്യനിർണയം നാളെമുതൽ: ഫലം വേഗത്തിൽ

എസ്എസ്എൽസി, ഹയർ സെക്കൻഡറി മൂല്യനിർണയം നാളെമുതൽ: ഫലം വേഗത്തിൽ

തിരുവനന്തപുരം:എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, ഹയർ സെക്കൻഡറി, വെക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം നാളെമുതൽ (ഏപ്രിൽ 3) ആരംഭിക്കും. എസ്എസ്എൽസി മൂല്യനിർണയത്തിനായി ആകെ 70 ക്യാമ്പുകളാണ് ക്രമീകരിച്ചിരിക്കുന്നത്. 14,000 ത്തോളം അധ്യാപകർ ക്യാമ്പിൽ...

റാഞ്ചിയിലെ എൻഐഎഎംടിയിൽ സ്കോളർഷിപ്പോടെ പഠനം: അപേക്ഷ 31വരെ

റാഞ്ചിയിലെ എൻഐഎഎംടിയിൽ സ്കോളർഷിപ്പോടെ പഠനം: അപേക്ഷ 31വരെ

തിരുവനന്തപുരം:കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള റാഞ്ചിയിലെ എൻഐഎഎംടിയിൽ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഫൗൺഡ്രി ടെക്നോളജി / ഫോർജ് ടെക്നോളജി കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രവേശനം ലഭിക്കുന്നവർക്ക് പ്രതിമാസം 3000 രൂപ സ്കോളർഷിപ്പ്...

കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒന്നാംക്ലാസ് പ്രവേശനം: അപേക്ഷ 15വരെ മാത്രം

കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒന്നാംക്ലാസ് പ്രവേശനം: അപേക്ഷ 15വരെ മാത്രം

തിരുവനന്തപുരം:രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലെ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ തുടങ്ങി. https://kvsangathan.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ നൽകണം. അപേക്ഷ നൽകാനുള്ള അവസാന തീയതി ഏപ്രിൽ 15 ആണ്. 15ന് വൈകിട്ട് 5വരെ അപേക്ഷിക്കാം....

സ്കൂൾ വിദ്യാർത്ഥികൾക്ക് ടോട്ടൽ ഡെവലപ്മെന്റ് പ്രോഗ്രാം

സ്കൂൾ വിദ്യാർത്ഥികൾക്ക് ടോട്ടൽ ഡെവലപ്മെന്റ് പ്രോഗ്രാം

മാർക്കറ്റിങ് ഫീച്ചർ തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികൾക്കായി എയിംസ് എൻട്രൻസ് കോച്ചിങ് സെന്റർ നടത്തുന്ന ഓൺലൈൻ വെക്കേഷൻ ക്ലാസിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.ഈ വർഷം നാലാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾ മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള...

ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്; സിബിഎസ്ഇ സ്കൂളുകളില്‍ അടുത്ത അധ്യയന വർഷം തന്നെ നടപ്പാക്കും

ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്; സിബിഎസ്ഇ സ്കൂളുകളില്‍ അടുത്ത അധ്യയന വർഷം തന്നെ നടപ്പാക്കും

തിരുവനന്തപുരം:ഒന്നാം ക്ലാസ് പ്രവേശനത്തിന് 6വയസ് വേണമെന്ന കേന്ദ്രനയം അടുത്ത അധ്യയന വർഷംതന്നെ നടപ്പാക്കുമെന്ന് നാഷനൽ കൗൺസിൽ ഓഫ് സിബിഎസ്ഇ സ്കൂൾസ് ഭാരവാഹികൾ.6 വയസ് പൂർത്തിയാകാത്ത കുട്ടികൾക്ക് പ്രവേശനം നൽകാൻ മാതാപിതാക്കളുടെ സമ്മതപത്രം ആവശ്യപ്പെടാമെന്നും...

സ്കൂളുകളിൽ ഓൾ പാസ് സമ്പ്രദായം തുടരും: പഠിക്കാത്തവർക്ക് മെയ് അവസാനം നിലവാരപ്പരീക്ഷ

സ്കൂളുകളിൽ ഓൾ പാസ് സമ്പ്രദായം തുടരും: പഠിക്കാത്തവർക്ക് മെയ് അവസാനം നിലവാരപ്പരീക്ഷ

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ തുടരുന്ന 'ഓൾ പാസ്' രീതിയിൽ ഈ വർഷവും മാറ്റമുണ്ടാകില്ല. എന്നാൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി ഏപ്രിൽ,മെയ് മാസങ്ങളിൽ പഠനപിന്തുണാ പരിപാടി സംഘടിപ്പിക്കും. ഇതുവഴികുട്ടികളുടെ പഠനമികവ് ഉറപ്പാക്കും. മെയ്...

സംസ്ഥാനത്ത് അവധിക്കാല ക്ലാസുകൾ വരുന്നു: ‘വീട്ടുമുറ്റത്തെ വിദ്യാലയം’

സംസ്ഥാനത്ത് അവധിക്കാല ക്ലാസുകൾ വരുന്നു: ‘വീട്ടുമുറ്റത്തെ വിദ്യാലയം’

തിരുവനന്തപുരം:പഠനനിലവാരത്തിൽ പിന്നിലുള്ള കുട്ടികളെ പിന്തുണയ്ക്കാൻ അധ്യാപകരുടെ സഹായത്തോടെ ‘വീട്ടുമുറ്റത്തെ വിദ്യാലയം' വരുന്നു.വീടുകളിലെത്തി കുട്ടികൾക്ക് പഠനപിന്തുണ ഉറപ്പാക്കാൻ അധ്യാപകർക്ക് നിർദേശം നൽകും. ഈ വേനൽ അവധിക്കാലത്ത് അധ്യാപകർ വീടുകളിൽ...

Useful Links

Common Forms