മാർക്കറ്റിങ് ഫീച്ചർ
തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികൾക്കായി എയിംസ് എൻട്രൻസ് കോച്ചിങ് സെന്റർ നടത്തുന്ന ഓൺലൈൻ വെക്കേഷൻ ക്ലാസിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
ഈ വർഷം നാലാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾ മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായാണ് ഓൺലൈൻ ക്ലാസുകൾ. ഇതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഏപ്രിൽ 14ന് ക്ലാസുകൾ ആരംഭിക്കും. വിദ്യാർത്ഥികളുടെ ആഭിരുചി അനുസരിച്ച് അവരുടെ സമസ്ത മേഖലകളിലും ഉന്നതരാക്കുക എന്നതാണ് കോഴ്സിന്റെ ലക്ഷ്യം. കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്,സാൻസ്ക്രിറ്റ്,ഈസി മാക്സ്, ജർമൻ ലാംഗ്വേജ്,വാല്യൂ എഡ്യൂക്കേഷൻ, ക്യാരക്റ്റർ ബിൽഡിങ്, യോഗ, മെഡിറ്റേഷൻ, കറണ്ട് അഫേഴ്സ്, ജനറൽനോളജ്,ആർട്സ് ആൻഡ് സ്പോർട്സ്, സിവിൽ സർവീസ് തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു. മൊബൈൽ 9744005277. https://aimsentrance.in