JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
ബംഗളൂരു: ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനു കീഴിലുള്ള ഗ്യാസ് ടർബൈൻ റിസർച്ച് എസ്റ്റാബ്ലിഷ്‌മെന്റിൽ അപ്രന്റിസ് തസ്തികയിലേക്കുള്ള 150 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. മാർച്ച് 14 വരെയാണ് സമയം. ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
റെഗുലർ ആയി കോഴ്സ് പൂർത്തിയാക്കിയവർ മാത്രം അപേക്ഷിക്കുക.
അപേക്ഷിക്കുന്നതിനുമുമ്പായി എൻജിനിയറിങ് ബിരുദക്കാർ https://mhrdnats.gov.in-ലും ഐ.ടി.ഐ. യോഗ്യതയുള്ളവർ https://apprenticeshipindia.org യിലും രജിസ്റ്റർ ചെയ്തിരിക്കണം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുവാനും വെബ്സൈറ്റ് സന്ദർശിക്കുക: https://drdo.gov.