പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

NEWS PHOTOS

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




എൻടിപിസി ലിമിറ്റഡിൽ എൻജിനീയർമാരുടെ ഒഴിവ്: അപേക്ഷ ജനുവരി 3വരെ

എൻടിപിസി ലിമിറ്റഡിൽ എൻജിനീയർമാരുടെ ഒഴിവ്: അപേക്ഷ ജനുവരി 3വരെ

തിരുവനന്തപുരം:കേന്ദ്ര പൊതുമേഖല സ്ഥാപനമായ എൻടിപിസി ലിമിറ്റഡിൽ എൻജിനീയർ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. പ്രോജക്‌ട് എറക്ഷൻ, കൺസ്ട്രക്ഷൻ മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്കാണ് അവസരം. വിവിധ വിഭാഗങ്ങളിലായി 100 ഒഴിവുകൾ ഉണ്ട്. എൻജിനീയർ-ഇലക്ട്രിക്കൽ എറക്ഷൻ...

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം, പരീക്ഷാഫലം

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം, പരീക്ഷാഫലം

തേഞ്ഞിപ്പലം:എസ്.ഡി.ഇ മൂന്നാം സെമസ്റ്റര്‍ എം. എ. അറബിക് (2021 പ്രവേശനം) നവംബര്‍ 2023 പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ള രജിസ്റ്റര്‍ നമ്പര്‍ CUAVDAR004 മുതല്‍ CUAVDAR193 വരെ ഉള്ള വിദ്യാര്‍ഥികളുടെ പരീക്ഷാ കേന്ദ്രം ഫാറൂഖ് റൌസത്തുല്‍ ഉലൂം അറബിക്...

കാർഷിക വിദ്യാഭ്യാസ മേഖലയിൽ സ്വാശ്രയ കോഴ്‌സുമായി കാർഷിക സർവകലാശാല

കാർഷിക വിദ്യാഭ്യാസ മേഖലയിൽ സ്വാശ്രയ കോഴ്‌സുമായി കാർഷിക സർവകലാശാല

തൃശ്ശൂർ: കാർഷിക വിദ്യാഭ്യാസ മേഖലയിൽ കേരള കാർഷിക സർവകലാശാല സ്വാശ്രയ ബിരുദ കോഴ്സ് ആരംഭിച്ചു. കോട്ടയം കുമരകത്തെ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലാണ് 2023-24 അധ്യയന വർഷത്തിൽ ബി. എസ് സി (ഓണേഴ്സ്) അഗ്രികൾച്ചറൽ കോഴ്സ് തുടങ്ങിയത്. KEAM-NEETറാങ്ക്...

മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്സുകൾ: പ്രവേശനം സൗജന്യം

മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്സുകൾ: പ്രവേശനം സൗജന്യം

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയിലെ എഡ്യൂക്കേഷണൽ മൾട്ടി മീഡിയ റിസേർച്ച് സെന്റർ തയാറാക്കിയ ബിരുദബിരുദാനന്തരതലത്തിലുള്ള 12 മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം ആരംഭിച്ചു. കേരളത്തിലെ വിവിധ കോളേജുകളിൽനിന്നും...

സംസ്ഥാന സ്കൂൾ കലോൽസവം: തത്സമയ സംപ്രേക്ഷണവും പോയിന്റ് നിലയുമായി കൈറ്റ്

സംസ്ഥാന സ്കൂൾ കലോൽസവം: തത്സമയ സംപ്രേക്ഷണവും പോയിന്റ് നിലയുമായി കൈറ്റ്

തിരുവനന്തപുരം:ജനുവരി 4 മുതൽ 8വരെ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോൽസവ നടത്തിപ്പും കാഴ്ചയും ഹൈടെക് ആക്കാനൊരുങ്ങി കൈറ്റ്. തത്സമയ മത്സരഫലങ്ങളും 24 വേദികളിലും പ്രധാന ഓഫീസുകളിലും പെട്ടെന്ന് എത്താൻ കഴിയുന്ന തരത്തിൽ ഡിജിറ്റൽ മാപ്പുകളും വിവിധ...

വിവിധ സേനകളിലായി 1314 ഒഴിവുകൾ: അപേക്ഷ ജനുവരി 9വരെ

വിവിധ സേനകളിലായി 1314 ഒഴിവുകൾ: അപേക്ഷ ജനുവരി 9വരെ

തിരുവനന്തപുരം:പ്ലസ്ടു, ബിരുദ യോഗ്യത ഉള്ളവർക്ക് വിവിധ സേനകളിൽ ജോലി നേടാൻ അവസരം. വിവിധ സേനകളിലായി ആകെ 1314 ഒഴിവുകൾ ഉണ്ട്. പ്ലസ് ടുക്കാർക്ക് നാഷനൽ ഡിഫൻസ് അക്കാദമി ആൻഡ് നേവൽ അക്കാദമി പരീക്ഷ വഴിയും ബിരുദമുള്ളവർക്ക് കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷ വഴിയും...

കേരള പോലീസിൽ സബ് ഇൻസ്‌പെക്ടർ: അപേക്ഷ ജനുവരി 31വരെ

കേരള പോലീസിൽ സബ് ഇൻസ്‌പെക്ടർ: അപേക്ഷ ജനുവരി 31വരെ

തിരുവനന്തപുരം:കേരള പൊലിസിൽ സബ് ഇൻസ്‌പെക്ടർ തസ്തികയിലെ നിയമനത്തിന് അവസരം. കേരള സിവിൽ പൊലിസ് വകുപ്പിൽ സബ് ഇൻസ്പെക്‌ടർ ട്രെയ്ന‌ി തസ്തികയിലേക്ക് പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം.അപേക്ഷ നൽകേണ്ട അവസാന തീയതി ജനുവരി 31ആണ്. 45,600...

10, 12 വാർഷിക പരീക്ഷ: വിദ്യാർത്ഥികൾക്കുള്ള സിബിഎസ്ഇയുടെ കൗൺസിലിങ് തുടങ്ങി

10, 12 വാർഷിക പരീക്ഷ: വിദ്യാർത്ഥികൾക്കുള്ള സിബിഎസ്ഇയുടെ കൗൺസിലിങ് തുടങ്ങി

തിരുവനന്തപുരം:സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷകൾക്കുള്ള കൗൺസിലിങ് ഇന്നുമുതൽ തുടങ്ങി. പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ നൽകുന്ന കൗൺസലിങ്ങാണ് ഇന്നുമുതൽ ആരംഭിക്കുക. 1800-11-8004 എന്ന ടോൾ ഫ്രീ നമ്പർ വഴി കൗൺസിലിങ് ലഭിക്കും. തിങ്കൾ മുതൽ...

ഐഐടികളിൽ എംബിഎ പ്രവേശനം: അപേക്ഷ ജനുവരി 31വരെ

ഐഐടികളിൽ എംബിഎ പ്രവേശനം: അപേക്ഷ ജനുവരി 31വരെ

തിരുവനന്തപുരം:രാജ്യത്തെ വിവിധ ഐഐടികളിൽ മുഴുവൻ സമയ എംബിഎ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. 2024–26 ബാച്ചിലെ (4–സെമസ്റ്റർ) പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാനതീയതി ജനുവരി 31ആണ്. ഐഐഎം ക്യാറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഓരോ ഐഐടിയും അതാത്...

സംസ്ഥാനത്ത് എൽപി, യുപി സ്കൂൾ അധ്യാപക നിയമനം: അപേക്ഷ ജനുവരി 31വരെ

സംസ്ഥാനത്ത് എൽപി, യുപി സ്കൂൾ അധ്യാപക നിയമനം: അപേക്ഷ ജനുവരി 31വരെ

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ എൽപി, യുപി അധ്യാപകനിയമനത്തിനുള്ള പി.എസ്.സി. അപേക്ഷ ജനുവരി 31വരെ സമർപ്പിക്കാം. നിയമനത്തിനുള്ള വിജ്ഞാപനം കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്. നാലു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് എൽപി, യുപി അധ്യാപക വിജ്ഞാപനം...

Useful Links

Common Forms