പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

HIGHER EDUCATION

തുടര്‍പഠനം: ആശങ്കകളും ആധിയുമായി യുക്രയിനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍

തുടര്‍പഠനം: ആശങ്കകളും ആധിയുമായി യുക്രയിനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍

JOIN OUR WHATSAPP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s ജമാല്‍ ചേന്നരയുദ്ധത്തെ തുടര്‍ന്ന് യുക്രയിനില്‍ നിന്നു നാടണയേണ്ടി വന്ന ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം...

മെഡിക്കൽ പ്രവേശനം: മോപ്അപ് ലിസ്റ്റിനെതിരെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിൽ; റദ്ദാക്കണമെന്ന് ആവശ്യം

മെഡിക്കൽ പ്രവേശനം: മോപ്അപ് ലിസ്റ്റിനെതിരെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിൽ; റദ്ദാക്കണമെന്ന് ആവശ്യം

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s ന്യൂഡൽഹി: കേരളത്തിലെ സ്വകാര്യമെഡിക്കൽ കോളജുകളിൽഒഴിഞ്ഞുകിടന്ന എൻ.ആർ.ഐ.സീറ്റുകൾ ജനറൽ കാറ്റഗറിയിലേക്ക്മാറ്റിയതിനെതിരെ...

അഫ്സൽ-ഉൽ-ഉലമ (പ്രിലിമിനറി) ഗ്രേഡ് കാർഡുകൾ, പരീക്ഷാഫലം, ഹാൾടിക്കറ്റ്: കണ്ണൂർ സർവകലാശാല വാർത്തകൾ

അഫ്സൽ-ഉൽ-ഉലമ (പ്രിലിമിനറി) ഗ്രേഡ് കാർഡുകൾ, പരീക്ഷാഫലം, ഹാൾടിക്കറ്റ്: കണ്ണൂർ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s കണ്ണൂർ: സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ, രണ്ടാം വർഷ അഫ്സൽ-ഉൽ-ഉലമ (പ്രിലിമിനറി)...

പരീക്ഷകൾ മാറ്റി, മറ്റു പരീക്ഷാവിവരങ്ങൾ, പരീക്ഷാഫലം: ഇന്നത്തെ എംജി വാർത്തകൾ

പരീക്ഷകൾ മാറ്റി, മറ്റു പരീക്ഷാവിവരങ്ങൾ, പരീക്ഷാഫലം: ഇന്നത്തെ എംജി വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s കോട്ടയം: ഏപ്രിൽ 19ന് ആരംഭിക്കാനിരുന്ന മൂന്നാം സെമസ്റ്റർ എം.എ./ എം.എസ്.സി. / എം.കോം. / എം.സി.ജെ. / എം.ടി.എ. / എം.എച്ച്.എം. /...

പട്ടികജാതി വിദ്യാർഥികൾക്ക് കെൽട്രോണിൽ തൊഴിലധിഷ്ടിത  കോഴ്‌സുകൾ; ഇപ്പോൾ അപേക്ഷിക്കാം

പട്ടികജാതി വിദ്യാർഥികൾക്ക് കെൽട്രോണിൽ തൊഴിലധിഷ്ടിത കോഴ്‌സുകൾ; ഇപ്പോൾ അപേക്ഷിക്കാം

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: സംസ്ഥാന സർക്കാർ പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന സൗജന്യ...

ജൂനിയർ ഡിപ്ലോമ കോഴ്സ്: സ്‌പോർട്‌സ് ക്വാട്ട പ്രവേശനത്തിന് അപേക്ഷിക്കാം

ജൂനിയർ ഡിപ്ലോമ കോഴ്സ്: സ്‌പോർട്‌സ് ക്വാട്ട പ്രവേശനത്തിന് അപേക്ഷിക്കാം

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ യൂണിയൻ 2022 ലെ ജൂനിയർ ഡിപ്ലോമ കോഴ്‌സിന് കായിക താരങ്ങൾക്ക് സംവരണം ചെയ്ത സീറ്റുകളിൽ...

എൻജിനീയറിങ്, ഫാർമസി, ആർക്കിടെക്ചർ പ്രവേശനത്തിന് വിജ്ഞാപനമായി; ഏപ്രിൽ 30 വരെ അപേക്ഷിക്കാം

എൻജിനീയറിങ്, ഫാർമസി, ആർക്കിടെക്ചർ പ്രവേശനത്തിന് വിജ്ഞാപനമായി; ഏപ്രിൽ 30 വരെ അപേക്ഷിക്കാം

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ പ്രൊഫഷണൽ കോളജുകളിൽ മെഡിക്കൽ, എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിൽ 2022-23 വർഷത്തെ...

ഒരേസമയം രണ്ട് കോഴ്സ്: മാറ്റം നിലവിലെ വിദ്യാർത്ഥികൾക്കും ഉപകാരപ്പെടും

ഒരേസമയം രണ്ട് കോഴ്സ്: മാറ്റം നിലവിലെ വിദ്യാർത്ഥികൾക്കും ഉപകാരപ്പെടും

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s ന്യൂഡൽഹി: ഒരേ സമയം രണ്ട് ബിരുദ, ബിരുദാനന്തര കോഴ്സുകൾ പഠിക്കാൻ സാധിക്കുന്ന വിധത്തിൽ യു.ജി.സി വരുത്തുന്ന പരിഷ്ക്കാരം നിലവിലെ...

നിലവാരത്തകർച്ച: ഒമ്പത് സർവകലാശാലകൾക്ക് വിലക്കുമായി യു.എ.ഇ

നിലവാരത്തകർച്ച: ഒമ്പത് സർവകലാശാലകൾക്ക് വിലക്കുമായി യു.എ.ഇ

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s ദുബൈ: സർവകലാശാലകൾ കേന്ദ്രീകരിച്ച് നടത്തിയ മൂല്യനിർണ്ണയത്തിൽ റേറ്റിങ് കുത്തനെ കുറഞ്ഞ സർവകലാശാലയ്ക്ക് വിലക്കുമായി യു.എ.ഇ...

തർജമ വില്ലനാവുന്നു; പരീക്ഷകളിൽ ചോദ്യം ഇംഗ്ലീഷിലും ഉൾപ്പെടുത്തുന്നത് പരിഗണനയിലെന്ന് പി.എസ്.സി

തർജമ വില്ലനാവുന്നു; പരീക്ഷകളിൽ ചോദ്യം ഇംഗ്ലീഷിലും ഉൾപ്പെടുത്തുന്നത് പരിഗണനയിലെന്ന് പി.എസ്.സി

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s കൊച്ചി: ചോദ്യപേപ്പറുകൾ മൊഴിമാറ്റം ചെയ്യുമ്പോഴുണ്ടാവുന്ന പിശകുകൾ പരിഹരിക്കാൻ ചോദ്യങ്ങൾ ഇംഗ്ലീഷിൽ കൂടി ഉൾപ്പെടുത്തുന്നത്...

പട്ടികവിഭാഗം വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പദ്ധതി

പട്ടികവിഭാഗം വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പദ്ധതി

തിരുവനന്തപുരം:പട്ടികവിഭാഗം വിദ്യാർഥികൾക്കുള്ള വിദേശ പഠന സ്‌കോളർഷിപ്പ് പദ്ധതിക്ക് ഇന്ന് തുടക്കമാകും. ഒക്ടോബർ 4ന് രാവിലെ 11ന് അയ്യങ്കാളി ഹാളിൽ മന്ത്രി കെ. രാധാകൃഷ്ണൻ പദ്ധതി ഉദ്ഘാടനം ചെയ്യും. മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിക്കും. വിദേശ പഠന...

പവർഗ്രിഡ് കോർപ്പറേഷനിൽ ജൂനിയർ ഓഫീസർ ട്രെയിനി: അപേക്ഷ ഒക്ടോബർ 5വരെ

പവർഗ്രിഡ് കോർപ്പറേഷനിൽ ജൂനിയർ ഓഫീസർ ട്രെയിനി: അപേക്ഷ ഒക്ടോബർ 5വരെ

തിരുവനന്തപുരം:പവർഗ്രിഡ് കോർപ്പറേഷന്റെയും സെൻട്രൽ ട്രാൻസ്മിഷൻ യൂട്ടിലിറ്റി ഓഫ് ഇന്ത്യ ലിമിറ്റിന്റെയും രാജ്യത്തെ വിവിധ കോർപറേറ്റ് സെന്ററുകളിലായി ജൂനിയർ ഓഫീസർ ട്രെയിനികളെ തിരഞ്ഞെടുക്കുന്നു. നിലവിൽ വിവിധ കോർപ്പറേറ്റ് സെന്ററുകളിലായി 41 ഒഴിവുകളാണുള്ളത്....

മഴ ശക്തമായി: വിവിധ ജില്ലകളിൽ നാളെ അവധി

മഴ ശക്തമായി: വിവിധ ജില്ലകളിൽ നാളെ അവധി

തിരുവനന്തപുരം:ശക്തമായ മഴയെ തുടർന്ന് നാളെ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിൽ പൂർണ്ണമായും മറ്റു രണ്ടു ജില്ലകളിൽ പ്രാദേശിക അവധിയുമാണ്. തിരുവനന്തപുരം ജില്ലയിൽ പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ...

119 ട്രെയിനി ഒഴിവുകളുമായി ബിഇഎംഎൽ

119 ട്രെയിനി ഒഴിവുകളുമായി ബിഇഎംഎൽ

തിരുവനന്തപുരം: കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബിഇഎംഎൽ) മാനുഫാക്ച്ചറിങ്, മാർക്കറ്റിങ് യൂണിറ്റുകളിൽ ട്രെയിനികളാകാൻ അവസരം. നിലവിൽ 119 ഒഴിവുകളാണുള്ളത്. ഡിപ്ലോമ, ഐ ടി ഐ ഉദ്യോഗാർത്ഥികൾക്കാണ് ടെയിനിയാകാനുള്ള അവസരം. പരിശീലനം...

ഇഗ്നോ ജൂലൈ സെഷൻ രജിസ്ട്രേഷൻ: സമയപരിധി ഒക്ടോബർ 10 വരെ നീട്ടി

ഇഗ്നോ ജൂലൈ സെഷൻ രജിസ്ട്രേഷൻ: സമയപരിധി ഒക്ടോബർ 10 വരെ നീട്ടി

തിരുവനന്തപുരം:ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (IGNOU) 2023 ജൂലൈ സെഷൻ പ്രവേശന ത്തിനുള്ള രജിസ്‌ട്രേഷൻ സമയപരിധി ഒക്ടോബർ 10വരെ നീട്ടി. വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് http://ignouadmission.samarth.edu.in വഴി രജിസ്‌റ്റർ ചെയ്യാം. [adning...

രാജ്യത്തെ വ്യാജ സർവകലാശാലകളുടെ പട്ടിക യുജിസി പുറത്തിറക്കി: ഏറ്റവും അധികം ഡൽഹിയിൽ

രാജ്യത്തെ വ്യാജ സർവകലാശാലകളുടെ പട്ടിക യുജിസി പുറത്തിറക്കി: ഏറ്റവും അധികം ഡൽഹിയിൽ

തിരുവനന്തപുരം:യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ (യുജിസി) ഇന്ത്യയിലെ വ്യാജ സർവകലാശാലകളുടെ പട്ടിക പുറത്തിറക്കി. ഇത്തരത്തിലുള്ള വ്യാജ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ സംസ്ഥാന സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പുകൾക്കും പ്രിൻസിപ്പൽ...

ഓൺലൈൻ എംകോം: ഒക്ടോബർ 20വരെ അപേക്ഷിക്കാം

ഓൺലൈൻ എംകോം: ഒക്ടോബർ 20വരെ അപേക്ഷിക്കാം

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിൽ ഓൺലൈൻ എം.കോം; ഒക്ടോബർ 20 വരെ അപേക്ഷിക്കാം. മഹാത്മാ ഗാന്ധി സർവകലാശാലയിൽ റെഗുലർ പ്രോഗ്രാമിനു തുല്യമായി യു.ജി.സി അംഗീകരിച്ച ഓൺലൈൻ എം.കോമിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഒക്ടോബർ 20 വരെ നീട്ടി....

എംജി പരീക്ഷകൾ മാറ്റി, മറ്റു പരീക്ഷാ വിവരങ്ങൾ, പരീക്ഷാ ഫലങ്ങൾ

എംജി പരീക്ഷകൾ മാറ്റി, മറ്റു പരീക്ഷാ വിവരങ്ങൾ, പരീക്ഷാ ഫലങ്ങൾ

കോട്ടയം:ഒക്ടോബർ 30ന് ആരംഭിക്കേണ്ടിയിരുന്ന മൂന്നാം സെമസ്റ്റർ എം.എ സിറിയക്(2021 അഡ്മിഷൻ - പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾ മാറ്റി വച്ചു. പരീക്ഷകൾ നവംബർ ആറിന് ആരംഭിക്കും. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ. പരീക്ഷാ...

കാലിക്കറ്റ്‌ വിദൂരവിദ്യാഭ്യാസം ബിരുദ, പിജി പ്രവേശന തീയതി നീട്ടി

കാലിക്കറ്റ്‌ വിദൂരവിദ്യാഭ്യാസം ബിരുദ, പിജി പ്രവേശന തീയതി നീട്ടി

തേഞ്ഞിപ്പലം:കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിദൂരവിദ്യാഭ്യാസ വിഭാഗം വഴി 2023-24 വര്‍ഷത്തിലേക്കുള്ള ബിരുദ, പിജി.? കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാനുള്ള സമയം നീട്ടി നൽകി. ഓണ്‍ലൈനായി ഒക്ടോബര്‍ 20 വരെ അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ അപേക്ഷാ ലിങ്ക്,...

സംസ്ഥാന സ്പോർട്സ് കൗൺസിൽ പരിശീലകരുടെ ഒഴിവ്

സംസ്ഥാന സ്പോർട്സ് കൗൺസിൽ പരിശീലകരുടെ ഒഴിവ്

തിരുവനന്തപുരം:സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നിലവിലുള്ള ജൂഡോ (വനിത), അത്ലറ്റിക്സ്, ഫുട്ബോൾ എന്നീ കായിക ഇനങ്ങളിൽ പരിശീലകരുടെ താത്കാലിക ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാല ബിരുദവും ബന്ധപ്പെട്ട കായിക ഇനത്തിൽ എൻ.ഐ.എസ്...

Useful Links

Common Forms