പ്രധാന വാർത്തകൾ
സ്കൂൾ വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ: പ്രീ-പ്രൈമറി അധ്യാപകരുടെ വേതനം വർദ്ധിപ്പിച്ചുചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പ

HIGHER EDUCATION

അഫ്‌സൽ ഉൽ ഉലമ, എ.പി.സി സമർപ്പണം: കണ്ണൂർ സർവകലാശാല വാർത്തകൾ

അഫ്‌സൽ ഉൽ ഉലമ, എ.പി.സി സമർപ്പണം: കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ: രണ്ടാംവർഷ അഫ്‌സൽ ഉൽ ഉലമ (പ്രിലിമിനറി) ഏപ്രിൽ 2022 പരീക്ഷയ്ക്ക് പിഴയോട് കൂടി അപേക്ഷിക്കാനുള്ള തീയതി  2022 മെയ് 4 വരെ നീട്ടി.               അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര...

തീയതിനീട്ടി, പരീക്ഷാകേന്ദ്രം, പരീക്ഷാഫലം: ഇന്നത്തെ എംജി സർവകലാശാല വാർത്തകൾ

തീയതിനീട്ടി, പരീക്ഷാകേന്ദ്രം, പരീക്ഷാഫലം: ഇന്നത്തെ എംജി സർവകലാശാല വാർത്തകൾ

ക്രൈം വാർത്തകൾക്ക് PLEASE JOIN https://chat.whatsapp.com/CPmdDYdycbO8nspDbIDmHB കോട്ടയം: ഒന്ന്, രണ്ട്, മൂന്ന്, നാല് വർഷ ബി.എസ് സി. നഴ്‌സിങ് (2013-2015 അഡ്മിഷൻ - സപ്ലിമെന്ററി, 2012 അഡ്മിഷൻ -...

ഒന്നര കോടി രൂപയുടെ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് നേടി ഡോ. ലിവ്ന

ഒന്നര കോടി രൂപയുടെ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് നേടി ഡോ. ലിവ്ന

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s വയനാട്: യൂറോപ്യൻ യൂണിയന്റെ പ്രശസ്തമായ മേരി സ്ക്ലോഡോവ്സ്ക-ക്യൂറി ആക്ഷൻസ് (എം.എസ്.സി.എ.) പോസ്റ്റ് ഡോക്ടറൽ റിസർച്ച്...

ഡി.എൽ.എഡ് ഭാഷാധ്യാപക കോഴ്സ്: ഫലം വൈകുന്നതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ

ഡി.എൽ.എഡ് ഭാഷാധ്യാപക കോഴ്സ്: ഫലം വൈകുന്നതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s കോഴിക്കോട്: സംസ്ഥാനത്ത് 2019ൽ തുടങ്ങിയ അധ്യാപക -വിദ്യാർഥി പരിശീലന കോഴ്സിന്റെ (ഡി.എൽ.എഡ് ഭാഷാധ്യാപക കോഴ്സ്) ആദ്യ ബാച്ചിലെ...

വൈദ്യ ശാസ്ത്ര രംഗത്ത് പുതിയ വഴിത്തിരിവുമായി കേരള കേന്ദ്ര സർവകലാശാല

വൈദ്യ ശാസ്ത്ര രംഗത്ത് പുതിയ വഴിത്തിരിവുമായി കേരള കേന്ദ്ര സർവകലാശാല

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s ന്യൂഡൽഹി: വൈദ്യ ശാസ്ത്ര മേഖലയിൽ പുത്തൻ വഴിത്തിരിവായി കേരള കേന്ദ്ര സർവകലാശാലാ ഗവേഷകരുടെ പുതിയ കണ്ടെത്തൽ. ശരീരത്തിലെ സോഡിയം...

എൻ.സി.ടി.ഇ. നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള തയാറെടുപ്പിൽ കാലിക്കറ്റ് സര്‍വകലാശാല

എൻ.സി.ടി.ഇ. നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള തയാറെടുപ്പിൽ കാലിക്കറ്റ് സര്‍വകലാശാല

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s കോഴിക്കോട്: ദേശീയ അധ്യാപക വിദ്യാഭ്യാസകൗണ്‍സില്‍ (നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യുക്കേഷന്‍- എന്‍.സി.ടി.ഇ.) കേന്ദ്ര...

മുഖ്യമന്ത്രിയുടെ നവകേരളം പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് പ്രഖ്യാപിച്ചു: വിതരണം മെയ് 18ന്

മുഖ്യമന്ത്രിയുടെ നവകേരളം പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് പ്രഖ്യാപിച്ചു: വിതരണം മെയ് 18ന്

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമഗ്രപുരോഗതിക്കും നവീകരണത്തിനും ഉതകുന്ന ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ...

പരീക്ഷാഫലം, പരീക്ഷകളുടെ ടൈംടേബിൾ: കേരള സർവകലാശാല വാർത്തകൾ

പരീക്ഷാഫലം, പരീക്ഷകളുടെ ടൈംടേബിൾ: കേരള സർവകലാശാല വാർത്തകൾ

ക്രൈം വാർത്തകൾക്ക് PLEASE JOIN https://chat.whatsapp.com/CPmdDYdycbO8nspDbIDmHB തിരുവനന്തപുരം: കേരള സർവകലാശാല 2021 നവംബറിൽ നടത്തിയ ഒന്നാം വർഷ ബി.ബി.എ. ആന്വൽ സ്കീം പ്രൈവറ്റ് രജിസ്ട്രേഷൻ റെഗുലർ,...

പിജി പ്രവേശന പരീക്ഷ: മെയ് 6വരെ അപേക്ഷിക്കാം

പിജി പ്രവേശന പരീക്ഷ: മെയ് 6വരെ അപേക്ഷിക്കാം

https://crime24kerala.com തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ പഠന വകുപ്പുകളിലേയും സര്‍വകലാശാലാ സെന്ററുകളിലേയും അഫിലിയേറ്റഡ് കോളേജുകളിലേയും പി.ജി. പ്രവേശനത്തിനുള്ള...

മാറ്റിവച്ച പരീക്ഷകൾ മെയ് 5നും 9നും: എംജി സർവകലാശാല വാർത്തകൾ

മാറ്റിവച്ച പരീക്ഷകൾ മെയ് 5നും 9നും: എംജി സർവകലാശാല വാർത്തകൾ

ക്രൈം വാർത്തകൾക്ക് PLEASE JOIN https://chat.whatsapp.com/CPmdDYdycbO8nspDbIDmHB കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ഏപ്രിൽ 20ന് നടത്താൻ നിശ്ചയിച്ച് പിന്നീട് മാറ്റി വച്ച ആറാം സെമെസ്റ്റർ യു ജി, സി ബി സി...

സ്പെക്ട്രം ജോബ് ഫെയർ 29 മുതൽ: ജില്ലാതലത്തിൽ തൊഴിൽ മേള

സ്പെക്ട്രം ജോബ് ഫെയർ 29 മുതൽ: ജില്ലാതലത്തിൽ തൊഴിൽ മേള

തിരുവനന്തപുരം:വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സർക്കാർ, സ്വകാര്യ ഐ.ടി.ഐകളിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയവർക്കും കമ്പനികളിൽ നിന്നും അപ്രന്റീസ് പരിശീലനം പൂർത്തിയാക്കിയവർക്കും ജില്ലാ അടിസ്ഥാനത്തിൽ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 10 വരെ എല്ലാ...

വിവിധ വിഭാഗങ്ങളിലെ അഭിമുഖങ്ങൾ മാറ്റിവച്ചു, അപേക്ഷാ തീയതി നീട്ടി

വിവിധ വിഭാഗങ്ങളിലെ അഭിമുഖങ്ങൾ മാറ്റിവച്ചു, അപേക്ഷാ തീയതി നീട്ടി

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കന്ററി വിഭാഗം ഡയറക്ടറേറ്റിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ഡ്രൈവർ തസ്തികയിലേക്കുള്ള താൽക്കാലിക നിയമനത്തിനായി സെപ്റ്റംബർ 28ന് നടത്തുവാൻ തീരുമാനിച്ചിരുന്ന ഉദ്യോഗാർഥികളുടെ അഭിമുഖവും, ഡ്രൈവിംഗ് ടെസ്റ്റും...

എംജി പരീക്ഷകൾ മാറ്റി, മറ്റു പരീക്ഷാവിവരങ്ങൾ, പരീക്ഷാഫലവും

എംജി പരീക്ഷകൾ മാറ്റി, മറ്റു പരീക്ഷാവിവരങ്ങൾ, പരീക്ഷാഫലവും

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാല സെപ്റ്റംബർ 28ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. പരീക്ഷാ തീയതിരണ്ടാം സെമസ്റ്റർ ബി.എൽ.ഐ.എസ്സി(2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ സപ്ലിമെൻററി, 2018-2020 അഡ്മിഷനുകൾ മെഴ്‌സി...

പോസ്റ്റ് എംബിബിഎസ്: പുതിയ അപേക്ഷകൾ നൽകാം

പോസ്റ്റ് എംബിബിഎസ്: പുതിയ അപേക്ഷകൾ നൽകാം

തിരുവനന്തപുരം:നീറ്റ് പിജി യോഗ്യതാ മാനദണ്ഡത്തിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഇളവ് വരുത്തിയതിനാൽ പുതിയ മാനദണ്ഡ പ്രകാരം യോഗ്യതയുള്ളവർക്ക് സംസ്ഥാന DNB POST – MBBS കോഴ്സുകളിലേക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 28 വൈകിട്ട് മൂന്നുവരെ അപേക്ഷ...

29ന് നടക്കാനിരുന്ന യങ് അച്ചീവേഴ്സ് സ്കോളർഷിപ്പ് എൻട്രൻസ് പരീക്ഷ റദ്ദാക്കി

29ന് നടക്കാനിരുന്ന യങ് അച്ചീവേഴ്സ് സ്കോളർഷിപ്പ് എൻട്രൻസ് പരീക്ഷ റദ്ദാക്കി

ന്യൂഡൽഹി : കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം പിന്നാക്ക വിഭാഗം വിദ്യാർഥികൾക്കായി ഏർപ്പെടുത്തിയ യങ് അച്ചീവേഴ്സ് സ്കോളർഷിപ്പിന്റെ പ്രവേശന പരീക്ഷ റദ്ദാക്കി . 29ന് നടത്താൻ ഉദ്ദേശിച്ചിരുന്ന പരീക്ഷയാണ് റദാക്കിയത്. പകരമായി 8 , 10 ക്ലാസുകളിൽ വിദ്യാർത്ഥികൾക്ക്...

സിബിഎസ്ഇ ഒറ്റപ്പെൺകുട്ടി സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 18വരെ

സിബിഎസ്ഇ ഒറ്റപ്പെൺകുട്ടി സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 18വരെ

തിരുവനന്തപുരം: ഒറ്റ പെൺകുട്ടി സ്കോളർഷിപ്പിന് സിബിഎസ്ഇ അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 500 രൂപയാണ് സ്കോളർഷിപ്പായി ലഭിക്കുക.കഴിഞ്ഞ വർഷത്തെ സ്കോളർഷിപ്പ് പുതുക്കാനും ഇപ്പോൾ അവസരമുണ്ട്. ഒക്ടോബർ 18 ആണ് അപേക്ഷകൾ അയക്കേണ്ട അവസാന തീയതി .കുടുംബത്തിലെ ഒറ്റ...

എപിജെ അബ്ദുൾകലാം സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 25വരെ

എപിജെ അബ്ദുൾകലാം സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 25വരെ

തിരുവനന്തപുരം:സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗത്തിലെ വിദ്യാർഥികൾക്ക് എ.പി.ജെ.അബ്ദുൽ കലാം സ്‌കോളർഷിപ്പ് അപേക്ഷിക്കാം. സംസ്ഥാനത്തെ സ്ഥിര താമസക്കാരും കേന്ദ്ര...

ഡിഎൽഎഡ് പരീക്ഷകളുടെ വിജ്ഞാപനം

ഡിഎൽഎഡ് പരീക്ഷകളുടെ വിജ്ഞാപനം

തിരുവനന്തപുരം:2023 നവംബർ മാസം നടക്കുന്ന ഡി.എൽ.എഡ് (ജനറൽ) കോഴ്സിന്റെ രണ്ടാം സെമസ്റ്റർ റഗുലർ പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദമായ വിജ്ഞാപനം http://pareekshabhavan.kerala.gov.in ൽ. 2023 നവംബർ മാസം നടക്കുന്ന ഡി.എഡ് (ജനറൽ) കോഴ്സിന്റെ...

സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ ലോഗോ തയാറാക്കാൻ അവസരം

സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ ലോഗോ തയാറാക്കാൻ അവസരം

തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ ലോഗോ തയ്യാറാക്കാൻ അവസരം.65-മത് സംസ്ഥാന സ്കൂൾ കായികോത്സവം ഒക്ടോബർ 16മുതൽ 20വരെ തൃശ്ശൂർ ജില്ലയിലെ കുന്നംകുളം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലാണ് നടക്കുന്നത്. കായികോത്സവ ലോഗോ തയാറാക്കാൻ...

ഒബിസി വിദ്യാർഥികളുടെ വിദേശപഠനം: ഓവർസീസ് സ്കോളർഷിപ്പ് അപേക്ഷ 30വരെ

ഒബിസി വിദ്യാർഥികളുടെ വിദേശപഠനം: ഓവർസീസ് സ്കോളർഷിപ്പ് അപേക്ഷ 30വരെ

തിരുവനന്തപുരം:സംസ്ഥാനത്തെ ഒബിസി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് വിദേശ പഠനം നടത്തുന്നതിന് പിന്നാക്കവിഭാഗ വികസന വകുപ്പ് മുഖേന സ്‌കോളർഷിപ്പ് നൽകുന്ന ഓവർസീസ് പദ്ധതി 2023-24 പ്രകാരം അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചു....

Useful Links

Common Forms