ഡിഎൽഎഡ് പരീക്ഷകളുടെ വിജ്ഞാപനം

Sep 25, 2023 at 1:10 pm

Follow us on

തിരുവനന്തപുരം:2023 നവംബർ മാസം നടക്കുന്ന ഡി.എൽ.എഡ് (ജനറൽ) കോഴ്സിന്റെ രണ്ടാം സെമസ്റ്റർ റഗുലർ പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദമായ വിജ്ഞാപനം http://pareekshabhavan.kerala.gov.in ൽ.

2023 നവംബർ മാസം നടക്കുന്ന ഡി.എഡ് (ജനറൽ) കോഴ്സിന്റെ സപ്ലിമെന്ററി (3-ാം മെഴ്സി ചാൻസ്) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
വിശദമായ വിജ്ഞാപനം പരീക്ഷാഭവന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.
http://pareekshabhavan.kerala.gov.in

Follow us on

Related News