
കണ്ണൂർ: രണ്ടാംവർഷ അഫ്‌സൽ ഉൽ ഉലമ (പ്രിലിമിനറി) ഏപ്രിൽ 2022 പരീക്ഷയ്ക്ക് പിഴയോട് കൂടി അപേക്ഷിക്കാനുള്ള തീയതി 2022 മെയ് 4 വരെ നീട്ടി.
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകളുടെ (ഏപ്രിൽ 2022) എ.പി.സി. സമർപ്പിക്കാനുള്ള തീയതി 2022 മെയ് 3 വരെ നീട്ടി.
