പ്രധാന വാർത്തകൾ
സ്കൂൾ വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ: പ്രീ-പ്രൈമറി അധ്യാപകരുടെ വേതനം വർദ്ധിപ്പിച്ചുചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പ

HIGHER EDUCATION

സിവിൽ ആർക്കിടെക്ചർ ഡ്രാഫ്റ്റിങ് ആൻഡ് ലാൻഡ് സർവേ കോഴ്‌സ്

സിവിൽ ആർക്കിടെക്ചർ ഡ്രാഫ്റ്റിങ് ആൻഡ് ലാൻഡ് സർവേ കോഴ്‌സ്

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt തിരുവനന്തപുരം: കെൽട്രോണിന്റെ തിരുവനന്തപുരം വഴുതയ്ക്കാടുള്ള നോളഡ്ജ് സെന്ററിൽ ഒരു വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ സിവിൽ...

ബി.എസ്‌.സി. പാരാമെഡിക്കൽ കോഴ്‌സുകൾ: സ്‌പെഷ്യൽ അലോട്ട്‌മെന്റ് മേയ് 12ന്

ബി.എസ്‌.സി. പാരാമെഡിക്കൽ കോഴ്‌സുകൾ: സ്‌പെഷ്യൽ അലോട്ട്‌മെന്റ് മേയ് 12ന്

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt തിരുവനന്തപുരം: ബി.എസ്‌.സി. പാരാമെഡിക്കൽ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പെഷ്യൽ അലോട്ട്‌മെന്റ് മേയ് 12 ന് നടത്തും....

സാങ്കേതിക സർവകലാശാല നടത്തിയ ബി.ആർക്. റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സാങ്കേതിക സർവകലാശാല നടത്തിയ ബി.ആർക്. റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt തിരുവനന്തപുരം: സാങ്കേതിക സർവകലാശാല നടത്തിയ ആറാം സെമസ്റ്റർ ബിആർക് റഗുലർ,സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു....

നാഷണൽ ക്രോപ് ഫോർകാസ്റ്റ് സെന്ററിൽ ഇന്റേൺഷിപ്: ഓരോ ബാച്ചിലും 10 പേർക്ക് അവസരം

നാഷണൽ ക്രോപ് ഫോർകാസ്റ്റ് സെന്ററിൽ ഇന്റേൺഷിപ്: ഓരോ ബാച്ചിലും 10 പേർക്ക് അവസരം

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s ന്യൂഡൽഹി: മഹലനോബിസ് നാഷണൽ ക്രോപ് ഫോർകാസ്റ്റ് സെന്ററിൽ ഇന്റേൺഷിപിന് അവസരം. കാർഷികമേഖലയിൽ റിമോട്ട് സെൻസിങ് (ആർ.എസ്.),...

പ്രായോഗിക/ പ്രൊജക്റ്റ്/ വാചാ പരീക്ഷകൾ, പരീക്ഷാഫലം, ഹാൾടിക്കറ്റ്: കണ്ണൂർ സർവകലാശാല വാർത്തകൾ

പ്രായോഗിക/ പ്രൊജക്റ്റ്/ വാചാ പരീക്ഷകൾ, പരീക്ഷാഫലം, ഹാൾടിക്കറ്റ്: കണ്ണൂർ സർവകലാശാല വാർത്തകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt കണ്ണൂർ: ആറാം സെമസ്റ്റർ ബി.എസ്.സി/ ബി.ബി.എ.ടി.ടി.എം/ ബി.ബി.എ ഏവിയേഷൻ ഹോസ്പിറ്റാലിറ്റി (റെഗുലർ/ സപ്ലിമെന്ററി) ഏപ്രിൽ 2022...

മികച്ച ഐ.ടി.ഐകൾക്കുള്ള അവാർഡ് വിതരണവും സ്‌മൈൽ സോഫ്റ്റ്‌വെയർ പ്രകാശനവും മെയ് 10ന്

മികച്ച ഐ.ടി.ഐകൾക്കുള്ള അവാർഡ് വിതരണവും സ്‌മൈൽ സോഫ്റ്റ്‌വെയർ പ്രകാശനവും മെയ് 10ന്

തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച ഐ.ടി.ഐകൾക്കും ട്രെയിനികൾക്കുമുള്ള അവാർഡ് വിതരണവും സ്‌മൈൽ സോഫ്റ്റ്‌വെയർ പ്രകാശനവും മേയ് 10ന് ഉച്ചയ്ക്ക് 2.30ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി....

എ.ഐ.സി.ടി.ഇ. അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എം.സി.എയ്ക്ക് അപേക്ഷിക്കാം: ജൂൺ 1 വരെ സമയം

എ.ഐ.സി.ടി.ഇ. അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എം.സി.എയ്ക്ക് അപേക്ഷിക്കാം: ജൂൺ 1 വരെ സമയം

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്...

വിവിധ പരീക്ഷകളുടെ വിവരങ്ങൾ, കോണ്ടാക്ട് ക്ലാസ്, പരീക്ഷാഫലം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

വിവിധ പരീക്ഷകളുടെ വിവരങ്ങൾ, കോണ്ടാക്ട് ക്ലാസ്, പരീക്ഷാഫലം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം: വിദൂരവിദ്യാഭ്യാസ വിഭാഗം (2019 പ്രവേശനം) ബിരുദ വിദ്യാര്‍ഥികള്‍ക്കുള്ള ഒന്നാം സെമസ്റ്റര്‍ ഓഡിറ്റ് കോഴ്‌സ് ഓണ്‍ലൈന്‍ സപ്ലിമെന്ററി പരീക്ഷ 11-ന് നടത്തും. മെയ് അഞ്ച് മുതല്‍ 10 വരെ നടത്തുന്ന...

പരീക്ഷാഫലം, പരീക്ഷകൾ, പ്രാക്ടിക്കൽ പരീക്ഷ: ഇന്നത്തെ കേരള സർവകലാശാല വാർത്തകൾ

പരീക്ഷാഫലം, പരീക്ഷകൾ, പ്രാക്ടിക്കൽ പരീക്ഷ: ഇന്നത്തെ കേരള സർവകലാശാല വാർത്തകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt തിരുവനന്തപുരം: കേരളസർവകലാശാല 2021 ആഗസ്റ്റിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ്...

ഗ്രേസ് മാര്‍ക്ക് അപേക്ഷ, സപ്ലിമെന്ററി പരീക്ഷ, അഫ്‌സലുല്‍ ഉലമ മൂല്യനിര്‍ണയ ക്യാമ്പ്: കാലിക്കറ്റ്‌ വാർത്തകൾ

ഗ്രേസ് മാര്‍ക്ക് അപേക്ഷ, സപ്ലിമെന്ററി പരീക്ഷ, അഫ്‌സലുല്‍ ഉലമ മൂല്യനിര്‍ണയ ക്യാമ്പ്: കാലിക്കറ്റ്‌ വാർത്തകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt തേഞ്ഞിപ്പലം: രണ്ടാം വര്‍ഷ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി മാര്‍ച്ച് 2022 പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 9-ന്...

കാലിക്കറ്റ്‌ വിദൂരവിദ്യാഭ്യാസം ബിരുദ, പിജി പ്രവേശന തീയതി നീട്ടി

കാലിക്കറ്റ്‌ വിദൂരവിദ്യാഭ്യാസം ബിരുദ, പിജി പ്രവേശന തീയതി നീട്ടി

തേഞ്ഞിപ്പലം:കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിദൂരവിദ്യാഭ്യാസ വിഭാഗം വഴി 2023-24 വര്‍ഷത്തിലേക്കുള്ള ബിരുദ, പിജി.? കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാനുള്ള സമയം നീട്ടി നൽകി. ഓണ്‍ലൈനായി ഒക്ടോബര്‍ 20 വരെ അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ അപേക്ഷാ ലിങ്ക്,...

പരീക്ഷാ ടൈംടേബിള്‍, പരീക്ഷാഫലങ്ങൾ, സീറ്റ് ഒഴിവ്: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

പരീക്ഷാ ടൈംടേബിള്‍, പരീക്ഷാഫലങ്ങൾ, സീറ്റ് ഒഴിവ്: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം:അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റര്‍(സി.ബി.സി.എസ്.എസ്., സി.യു.സി.ബി.സി.എസ്.എസ്.) ബിരുദ പ്രോഗ്രാമുകളുടെ ഓപ്പണ്‍ കോഴ്‌സ് റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2023 പരീക്ഷകള്‍ നവംബര്‍ 13-ന് തുടങ്ങും. വിശദമായ സമയക്രമം...

ഓൺലൈൻ എംകോം: ഒക്ടോബർ 20വരെ അപേക്ഷിക്കാം

ഓൺലൈൻ എംകോം: ഒക്ടോബർ 20വരെ അപേക്ഷിക്കാം

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിൽ ഓൺലൈൻ എം.കോം; ഒക്ടോബർ 20 വരെ അപേക്ഷിക്കാം. മഹാത്മാ ഗാന്ധി സർവകലാശാലയിൽ റെഗുലർ പ്രോഗ്രാമിനു തുല്യമായി യു.ജി.സി അംഗീകരിച്ച ഓൺലൈൻ എം.കോമിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഒക്ടോബർ 20 വരെ നീട്ടി....

എൽഎൽബി പരീക്ഷകൾ: ഒക്ടോബർ 26വരെ അപേക്ഷിക്കാം

എൽഎൽബി പരീക്ഷകൾ: ഒക്ടോബർ 26വരെ അപേക്ഷിക്കാം

കോട്ടയം:അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബിഎ എൽഎൽബി, ബിബിഎ എൽഎൽബി, ബികോം എൽഎൽബി പരീക്ഷകൾക്ക് ഒക്ടോബർ 26 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. പിഴയോടു കൂടി ഒക്ടോബർ 27നും സൂപ്പർ ഫൈനോടു കൂടി ഒക്ടോബർ 28നും അപേക്ഷ സ്വീകരിക്കും....

എംജി പരീക്ഷകൾ മാറ്റി, മറ്റു പരീക്ഷാ വിവരങ്ങൾ, പരീക്ഷാ ഫലങ്ങൾ

എംജി പരീക്ഷകൾ മാറ്റി, മറ്റു പരീക്ഷാ വിവരങ്ങൾ, പരീക്ഷാ ഫലങ്ങൾ

കോട്ടയം:ഒക്ടോബർ 30ന് ആരംഭിക്കേണ്ടിയിരുന്ന മൂന്നാം സെമസ്റ്റർ എം.എ സിറിയക്(2021 അഡ്മിഷൻ - പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾ മാറ്റി വച്ചു. പരീക്ഷകൾ നവംബർ ആറിന് ആരംഭിക്കും. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ. പരീക്ഷാ...

സീമെറ്റിൽ എൽഡി ക്ലാർക്ക് നിയമനം: പ്ലസ് ടു യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം

സീമെറ്റിൽ എൽഡി ക്ലാർക്ക് നിയമനം: പ്ലസ് ടു യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം

തിരുവനന്തപുരം:കേരള സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് ടെക്‌നോജളിയുടെ (സി-മെറ്റ്) കീഴിലുള്ള നഴ്‌സിങ് കോളജുകളിലെ (തിരുവനന്തപുരം, കോന്നി, നൂറനാട്, ഉദുമ) ഒഴിവുളള എൽ.ഡി ക്ലാർക്ക് തസ്തികയിൽ ഒരു വർഷത്തെ കരാർ...

സംസ്ഥാന സ്പോർട്സ് കൗൺസിൽ പരിശീലകരുടെ ഒഴിവ്

സംസ്ഥാന സ്പോർട്സ് കൗൺസിൽ പരിശീലകരുടെ ഒഴിവ്

തിരുവനന്തപുരം:സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നിലവിലുള്ള ജൂഡോ (വനിത), അത്ലറ്റിക്സ്, ഫുട്ബോൾ എന്നീ കായിക ഇനങ്ങളിൽ പരിശീലകരുടെ താത്കാലിക ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാല ബിരുദവും ബന്ധപ്പെട്ട കായിക ഇനത്തിൽ എൻ.ഐ.എസ്...

എല്ലാ പഞ്ചായത്തുകളിലും സ്പെഷ്യൽ സ്കൂൾ വേണമെന്ന് ഭിന്നശേഷി സംഗമം

എല്ലാ പഞ്ചായത്തുകളിലും സ്പെഷ്യൽ സ്കൂൾ വേണമെന്ന് ഭിന്നശേഷി സംഗമം

മലപ്പുറം:ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷി സമൂഹത്തിന്റെ വിദ്യാഭ്യാസ, കായിക പുരോഗതിക്ക് എല്ലാ പഞ്ചായത്തുകളിലും അനുയോജ്യമായ വിദ്യാലയങ്ങൾ ആരംഭിക്കുന്നതിന് നിലവിലുള്ള മാനദണ്ഡങ്ങൾ പുതുക്കണമെന്നും നടപടികൾ വേഗത്തിലാ ക്കണമെന്നും പന്താവൂർ...

അധ്യാപകരാവൻ ഇനി അധ്യാപക ബിരുദം: എസ്.സി.ഇ.ആർ.ടി. റിപ്പോർട്ട് ഉടൻ

അധ്യാപകരാവൻ ഇനി അധ്യാപക ബിരുദം: എസ്.സി.ഇ.ആർ.ടി. റിപ്പോർട്ട് ഉടൻ

തിരുവനന്തപുരം:അധ്യാപകരാവാനുള്ള മിനിമംയോഗ്യത ബിരുദമാക്കാനുള്ള നടപടികൾ ആരംഭിച്ചു. കേന്ദ്ര നിർദേശപ്രകാരം സംസ്ഥാനത്തെ അധ്യാപക വിദ്യാഭ്യാസം അടിമുടിമാറുമെന്ന് ഉറപ്പായി. ഇപ്പോഴുള്ള ഡിഎൽഎഡ്, ബിഎഡ്. കോഴ്സുകൾ ഒഴിവാക്കി അധ്യാപക ജോലിക്കായി സംയോജിത ബിരുദം...

അധ്യാപകർക്ക് സംയോജിത ബിരുദം: പഠനകേന്ദ്രങ്ങളിൽ മാറ്റമുണ്ടാകും

അധ്യാപകർക്ക് സംയോജിത ബിരുദം: പഠനകേന്ദ്രങ്ങളിൽ മാറ്റമുണ്ടാകും

തിരുവനന്തപുരം: അധ്യാപക ബിരുദം നാലുവർഷ സംയോജിത കോഴ്സാക്കി മാറ്റുന്നത്തോടെ നിലവിലെ പഠന സമ്പ്രദായം അടിമുടി മാറും. കേന്ദ്ര നിർദേശ പ്രകാരമുള്ള സംയോജിത ബിരുദ കോഴ്സുകൾ ആരംഭിക്കിമ്പോൾ ഇപ്പോഴുള്ള ഡിഎൽഎഡ്, ബിഎഡ് കോഴ്സുകൾ ഇല്ലാതാവും. സംസ്ഥാനത്ത് ആകെ സർക്കാർ...

Useful Links

Common Forms