JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
തിരുവനന്തപുരം: കേരളസർവകലാശാല 2021 ആഗസ്റ്റിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം/ബി.എച്ച്.എം.സിറ്റി) (റെഗു
ലർ – 2018 സ്കീം, ഇംപൂവ്മെന്റ്/സപ്ലിമെന്ററി – 2014 സ്കീം, മേഴ്സിചാൻസ് – 2006 സ്കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും മെയ്
17 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ പ്രോജക്ട് ഡിസർട്ടേഷൻ
കേരളസർവകലാശാല 2022 മെയ് 9, 10, 11 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റർ സി.ബി.സി.എസ്. ബി.കോം. (എഫ്.ഡി.പി) (റെഗുലർ – 2019 അഡ്മിഷൻ, സപ്ലിമെന്ററി –
2018, 2017 അഡ്മിഷൻ, മേഴ്സിചാൻസ് – 2014 അഡ്മിഷൻ) പ്രാക്ടിക്കൽ പ്രോജക്ട് ഡിസർട്ടേഷൻ പരീക്ഷകൾ മെയ് 16, 17, 18 എന്നീ തീയതികളിൽ നടത്തുന്നതാണ്.
കേരളസർവകലാശാല 2022 മെയ് 11 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എസ്.സി(റെഗുലർ – 2019 അഡ്മിഷൻ, സപ്ലിമെന്ററി – 2018, 2017 അഡ്മിഷൻ, മേഴ്സിനാൻസ്
- 2014 അഡ്മിഷൻ) ബോട്ടണി കോഴ്സിന്റെ പ്രാക്ടിക്കൽ/പ്രോജക്ട്/ഡിസർട്ടേഷൻ പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
കേരളസർവകലാശാല നടത്തുന്ന അഞ്ചാം സെമസ്റ്റർ ബി.ടെക്., ഡിസംബർ 2021 (2008
സ്കീം) മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് ലാബ് (08508) പ്രാക്ടിക്കൽ പരീക്ഷ മെയ് 13 ന് കൊല്ലം ടി.കെ.എം. കോളേജ് ഓഫ് എഞ്ചിനീയ
റിംഗിൽ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല നടത്തുന്ന ആറാം സെമസ്റ്റർ ബി.ടെക്., ഡിസംബർ 2021 (2008 സ്കീം)ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ മൈക്രോപ്രോസസർ
ലാബ് (08608), പവർ ഇലക്ട്രോണിക്സ് ലാബ് (08607) പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം മെയ് 11, 12 തീയതികളിൽ ബാർട്ടൺഹിൽ ഗവ.എഞ്ചിനീയറിംഗ് കോളേജിൽ വച്ചും സോഫ്റ്റ്വെയർ ലാബ് (08609) പ്രാക്ടിക്കൽ പരീക്ഷ മെയ് 10 ന് തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ വച്ചും നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല നടത്തുന്ന അഞ്ചാം സെമസ്റ്റർ ബി.ടെക്., ഡിസംബർ 2011 (2008
സ്കീം) ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക് ബ്രാഞ്ചിന്റെ ഡിജിറ്റൽ സർക്യൂട്ട് ലാബ് (08507) പരീക്ഷ മെയ് 9 ന് ബാർട്ടൺഹിൽ ഗവ.എഞ്ചിനീയറിംഗ് കോളേജിൽ വച്ചും മെഷർമെന്റ്സ് ആന്റ് ഇൻസ്ട്രമെന്റേഷൻ ലാബ് (08508) പ്രാക്ടിക്കൽ പരീക്ഷ മെയ് 16 ന് തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ വച്ചും നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
- എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ