JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
തിരുവനന്തപുരം: കെൽട്രോണിന്റെ തിരുവനന്തപുരം വഴുതയ്ക്കാടുള്ള നോളഡ്ജ് സെന്ററിൽ ഒരു വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ സിവിൽ ആർക്കിടെക്ചർ ഡ്രാഫ്റ്റിംഗ് ആൻഡ് ലാൻഡ് സർവേ കോഴ്‌സിൽ അപേക്ഷിക്കാം.
ഓട്ടോകാഡ്, ആർക്കിടെക്ചർ ഡ്രാഫ്റ്റിംഗ്, ക്വാണ്ടിറ്റി സർവേ, ലാൻഡ് സർവേ, ടോട്ടൽ സ്റ്റേഷൻ സർവേ, സിവിൽ കൺസ്ട്രക്ഷൻ മാനേജ്‌മെന്റ് എന്നീ മേഖലകൾ അടങ്ങിയ കോഴ്‌സിലേക്കുള്ള അടിസ്ഥാന യോഗ്യത എസ്.എസ്.എൽ.സിയാണ്കൂടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോജഡ്ജ് സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി ജംഗ്ഷൻ. ഫോൺ: 8136802304.

- ചെങ്ങന്നൂരിൽ നടക്കുന്ന ‘തരംഗ്-23 ദേശീയ ടെക് ഫെസ്റ്റ്’ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ:ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു
- പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്: അപേക്ഷ ഫെബ്രുവരി 28വരെ
- ആയുർവേദ മെഡിക്കൽ കോളേജിൽ ബി.എസ്.സി നഴ്സിങ്: അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
- സ്കോൾ കേരള: സൗജന്യ പഠന സഹായി വിതരണം
- കാലിക്കറ്റ് സർവകലാശാല പരീക്ഷകളിൽ മാറ്റം, പരീക്ഷാ അപേക്ഷ, വിവിധ പരീക്ഷകൾ, പുനർ മൂല്യനിർണയ ഫലം
0 Comments