പ്രധാന വാർത്തകൾ
സിവിൽ സർവീസ് ഒന്നാം റാങ്ക് ആദിത്യ ശ്രീവാസ്തവയ്ക്ക്: നാലാം റാങ്കുമായി മലയാളിരാജ്യത്തെ വിവിധ വകുപ്പുകളിൽ നിയമനം: വിശദവിവരങ്ങൾ അറിയാംJEE MAIN -2024: അപേക്ഷ ഏപ്രിൽ 27മുതൽഅധ്യാപക സ്ഥലം മാറ്റ പട്ടിക റദ്ദാക്കിയ വിധി: അപ്പീലിനായുള്ള തീരുമാനം ഉടൻറെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിൽ സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ നിയമനംവിവിധ വകുപ്പുകളിലെ 41 ത​സ്തി​ക​ക​ളിൽ നിയമനം: വിജ്ഞാപനം ഉടൻസൗദി അറേബ്യയിൽ ഒഡെപെക് വഴി വെയർഹൗസ് അസോഷ്യേറ്റ് നിയമനം:അഭിമുഖം നാളെവിമാനത്താവളങ്ങളിൽ വിവിധ ഒഴിവുകൾ: നിയമനം വാക്ക് ഇൻ ഇന്റർവ്യൂ വഴിഎഞ്ചിനീയറിങ് വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ആർമിയുടെ ടെക്നിക്കൽ ഗ്രാജുവേറ്റ് കോഴ്സ്ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശനം: അപേക്ഷ ഏപ്രില്‍ 30വരെ

പ്രായോഗിക/ പ്രൊജക്റ്റ്/ വാചാ പരീക്ഷകൾ, പരീക്ഷാഫലം, ഹാൾടിക്കറ്റ്: കണ്ണൂർ സർവകലാശാല വാർത്തകൾ

May 10, 2022 at 2:37 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt

കണ്ണൂർ: ആറാം സെമസ്റ്റർ ബി.എസ്.സി/ ബി.ബി.എ.ടി.ടി.എം/ ബി.ബി.എ ഏവിയേഷൻ ഹോസ്പിറ്റാലിറ്റി (റെഗുലർ/ സപ്ലിമെന്ററി) ഏപ്രിൽ 2022 പരീക്ഷകളുടെ പ്രായോഗിക/ പ്രൊജക്റ്റ്/ വാചാ പരീക്ഷകൾ മെയ് 16 മുതൽ 23 വരെ അതാത് കോളേജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റിൽ ലഭ്യമാണ്.

രണ്ടാം സെമസ്റ്റർ എം.എസ്.സി ഫിസിക്‌സ് വിത്ത് കമ്പ്യുട്ടേഷണൽ ആൻഡ് നാനോസയൻസ് സ്പെഷ്യലൈസേഷൻ (റെഗുലർ), ഏപ്രിൽ 2021 (ന്യൂ ജനറേഷൻ) ൻറെ പ്രായോഗിക പരീക്ഷ 2022 മെയ് 30, 31 തീയതികളിലായി ഗവ. കോളേജ്, കാസറഗോഡിൽ വെച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിൾ യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ കോളേജുമായി ബന്ധപ്പെടുക.

\"\"

ഹാൾടിക്കറ്റ്

12/05/2022 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.എഡ് ഡിഗ്രി (റെഗുലർ /സപ്ലിമെൻറ്ററി/ഇമ്പ്രൂവമെന്റ്) ഏപ്രിൽ 2022 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ( http://kannuruniversity.ac.in )
സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം.എ, എം.എസ്.സി, എം.ബി.എ, എം.എൽ.ഐ.എസ്.സി, എൽ.എൽ.എം, എം.സി.എ, എം.എഡ് (റെഗുലർ) നവംബർ 2021 പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

\"\"

ടൈംടേബിൾ

21.06.2022 ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി.എഡ് ഡിഗ്രി (റെഗുലർ /സപ്ലിമെൻറ്ററി/ഇമ്പ്രൂവമെന്റ്) നവംബർ 2021 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

10.05.2022 ന് ആരംഭിക്കുന്ന സർവ്വകലാശാല പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ ബിരുദാനന്തരബിരുദ നവംബർ 2021 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. മാറ്റിവെച്ച പരീക്ഷകളുടെ തീയതി പിന്നീട് അറിയിക്കും.

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം എസ് സി കംപ്യുട്ടേഷണൽ ബയോളജി ഡിഗ്രി (സി ബി സി എസ് എസ്-റെഗുലർ) മെയ് 2021 പരീക്ഷാഫലം സർവ്വകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ് .

പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 21.05.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്.

Follow us on

Related News