പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

HIGHER EDUCATION

ഡിജിറ്റൽ സർവകലാശാല പിജി സ്‌പോർട് അഡ്മിഷൻ ഈ മാസം അവസാനം

ഡിജിറ്റൽ സർവകലാശാല പിജി സ്‌പോർട് അഡ്മിഷൻ ഈ മാസം അവസാനം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP തിരുവനന്തപുരം: ഡിജിറ്റൽ സർവകലാശാലയുടെ ഒഴിവുള്ള പിജി...

ജെഇഇ മെയിൻ അന്തിമഫലം ശനിയാഴ്ചയ്ക്കകം

ജെഇഇ മെയിൻ അന്തിമഫലം ശനിയാഴ്ചയ്ക്കകം

ന്യൂ ഡൽഹി: ദേശീയ എഞ്ചിനീയറിങ് പ്രവേശനപരീക്ഷയായ ജെഇഇ മെയിൻ അന്തിമഫലം ഈ ശനിയാഴ്ചയ്ക്കകം പ്രഖ്യാപിക്കും. ഓഗസ്റ്റ് 5നോ 6നോ ആയി ഫലപ്രഖ്യാപനം ഉണ്ടായേക്കുമെന്ന് ദേശീയ പരീക്ഷാ ഏജൻസി അധികൃതർ...

കെടിയു ബിടെക് ഫലം; പുനഃപ്രഖ്യാപനം മൂന്ന് ദിവസത്തിനുള്ളിൽ

കെടിയു ബിടെക് ഫലം; പുനഃപ്രഖ്യാപനം മൂന്ന് ദിവസത്തിനുള്ളിൽ

തിരുവനന്തപുരം: സംസ്ഥാന സാങ്കേതിക സർവകലാശാലയുടെ (കെടിയു)പുതുക്കിയ ബിടെക് ഫലം അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. തിങ്കളാഴ്ച പ്രഖ്യാപിച്ച ബിടെക് ഫലം...

ഐടിഐ പ്രവേശനം; ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം

ഐടിഐ പ്രവേശനം; ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഐടിഐകളിൽ ഈ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയം നീട്ടി. വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷകൾ ഓഗസ്റ്റ് 10 വരെ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷകൾക്കായി...

അവധി: ഇന്നത്തെ വിവിധ സർവകലാശാല പരീക്ഷകൾ മാറ്റി

അവധി: ഇന്നത്തെ വിവിധ സർവകലാശാല പരീക്ഷകൾ മാറ്റി

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയെത്തുടർന്ന് വിവിധ...

വിദേശ ഭാഷകൾ പഠിക്കാൻ അവസരമൊരുക്കി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല

വിദേശ ഭാഷകൾ പഠിക്കാൻ അവസരമൊരുക്കി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP കൊച്ചി: വിദേശ ഭാഷകൾ പഠിക്കാൻ അവസരമൊരുക്കി കൊച്ചി ശാസ്ത്ര...

സംസ്കൃതസർവകലാശാല പരീക്ഷകളും അഭിമുഖങ്ങളും മാറ്റി

സംസ്കൃതസർവകലാശാല പരീക്ഷകളും അഭിമുഖങ്ങളും മാറ്റി

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw കാലടി: ശ്രീശങ്കരാചാര്യ സംസ്കൃതസർവകലാശാല, ആഗസ്റ്റ്...

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് സൗജന്യ പരിശീലനം

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് സൗജന്യ പരിശീലനം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP തിരുവനന്തപുരം: സംസ്ഥാന സർക്കാർ പട്ടികജാതി വികസന വകുപ്പിന്റെ...

ട്രെയിൻഡ് ടീച്ചേഴ്സ് സർട്ടിഫിക്കറ്റ് കോഴ്സ് പരീക്ഷാഫലം

ട്രെയിൻഡ് ടീച്ചേഴ്സ് സർട്ടിഫിക്കറ്റ് കോഴ്സ് പരീക്ഷാഫലം

തിരുവനന്തപുരം:2005-2006 വർഷത്തെ പാഠ്യപദ്ധതി പ്രകാരം 2023ൽ നടത്തിയ ട്രെയിൻഡ് ടീച്ചേഴ്സ് സർട്ടിഫിക്കറ്റ് (ടി.ടി.സി) കോഴ്സ് (മേഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം https://pareekshabhavan.kerala.gov.in ൽ ലഭ്യമാണ്. [adning...

കാർഷിക സർവകലാശാലയിൽ പിഎച്ച്ഡി, എം.എസ്.സി, ഇൻഡഗ്രേറ്റഡ്, എംടെക്, ഡിപ്ലോമ, പിജി ഡിപ്ലോമ

കാർഷിക സർവകലാശാലയിൽ പിഎച്ച്ഡി, എം.എസ്.സി, ഇൻഡഗ്രേറ്റഡ്, എംടെക്, ഡിപ്ലോമ, പിജി ഡിപ്ലോമ

തൃശൂർ:കേരള കാർഷിക സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളിൽ /കേന്ദ്രങ്ങളിൽ 2023-24 അധ്യയന വർഷം മുതൽ ആരംഭിക്കുന്ന വിവിധ സ്വാശ്രയ പി.എച്ച്.ഡി, എം.എസ്.സി, എം.എസ്.സി ഇൻഡഗ്രേറ്റഡ്, എംടെക്, ഡിപ്ലോമ, പിജി ഡിപ്ലോമ കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം....

ഇനി പുസ്തകം നോക്കി പരീക്ഷ എഴുതാം: നാലുവർഷ ബിരുദത്തിന്റെ വിവരങ്ങളുമായി എംജി സർവകലാശാല

ഇനി പുസ്തകം നോക്കി പരീക്ഷ എഴുതാം: നാലുവർഷ ബിരുദത്തിന്റെ വിവരങ്ങളുമായി എംജി സർവകലാശാല

കോട്ടയം: അടുത്ത അധ്യയന വർഷം മുതൽ നാലുവർഷ ബിരുദം ആരംഭിക്കുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ വ്യക്തമാക്കി എംജി സർവകലാശാല. പുതിയ മാറ്റത്തിൽ സിലബസിൽ കാതലായ മാറ്റമുണ്ടാകും. സർവകലാശാലയിലെ നിലവിലുള്ള 54 ബിരുദ കോഴ്സുകളുടെ സിലബസിൽ മാറ്റം ഉണ്ടാകും. പുസ്തകം നോക്കി...

വിവിധ ബാങ്കുകളിൽ വിവിധ ഒഴിവുകൾ: വിശദ വിവരങ്ങൾ അറിയാം

വിവിധ ബാങ്കുകളിൽ വിവിധ ഒഴിവുകൾ: വിശദ വിവരങ്ങൾ അറിയാം

തിരുവനന്തപുരം:രാജ്യത്തെ പ്രമുഖ ബാങ്കുകളിൽ വിവിധ തസ്തികളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. വിശദവിവരങ്ങൾ താഴെ.🔵സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് കേഡർ ഓഫിസർ തസ്തികയിൽ 42 ഒഴിവുകൾ. ഡപ്യൂട്ടി മാനേജർ (സെക്യൂരിറ്റി), മാനേജർ (സെക്യൂരിറ്റി)...

സംസ്കൃത സ‍ർവകലാശാലയിൽ നാല് വർഷ ബിരുദ കോഴ്സുകൾ അടുത്തവർഷം മുതൽ

സംസ്കൃത സ‍ർവകലാശാലയിൽ നാല് വർഷ ബിരുദ കോഴ്സുകൾ അടുത്തവർഷം മുതൽ

കാലടി:ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നാലുവർഷ ബിരുദ കോഴ്സുകൾ അടുത്ത അധ്യയനവ‍ർഷം മുതൽ ആരംഭിക്കും. പരമാവധി വിഷയങ്ങളിൽ ഇത് നടപ്പിലാക്കാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. സാമൂഹ്യശാസ്ത്രം, ലിബറൽ ആർട്സ് എന്നീ മൾട്ടിഡിസിപ്ലിനറി പ്രോഗ്രാമുകളിൽ നാലുവർഷ...

നവകേരള സദസ്സിന് സ്കൂൾ ബസുകൾ വിട്ടുനൽകണം: പൊതുവിദ്യാഭ്യാസ ഡയറക്ടർ

നവകേരള സദസ്സിന് സ്കൂൾ ബസുകൾ വിട്ടുനൽകണം: പൊതുവിദ്യാഭ്യാസ ഡയറക്ടർ

തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ നവകേരള സദസ് നടക്കുന്ന സ്ഥലങ്ങളിലേക്ക് സ്കൂൾ ബസുകൾ വിട്ടുനൽകണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. സംഘാടകർ ആവശ്യപ്പെട്ടാൽ സ്കൂൾ ബസുകൾ വിട്ടു നൽകണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടു. മുഖ്യമന്ത്രിയും...

സ്നേഹപൂർവ്വം പദ്ധതി:57,187 കുട്ടികൾക്കായി8.80 കോടി രൂപ

സ്നേഹപൂർവ്വം പദ്ധതി:57,187 കുട്ടികൾക്കായി8.80 കോടി രൂപ

തിരുവനന്തപുരം:സാമൂഹിക നീതി വകുപ്പിന് കീഴിൽ കേരള സാമൂഹ്യ സുരക്ഷാമിഷൻ മുഖേന നടപ്പാക്കുന്ന സ്നേഹപൂർവ്വം പദ്ധതിയിൽ 8.8 കോടി രൂപയുടെ ധനസഹായം അനുവദിച്ചതായി മന്ത്രിഡോ.ആർ.ബിന്ദു.മാതാപിതാക്കളിൽ ആരെങ്കിലുമോ അല്ലെങ്കിൽ ഇരുവരുമോ മരണപ്പെട്ടു സാമ്പത്തികമായി...

അങ്കണവാടി ജീവനക്കാരുടെ വേതനം വർധിപ്പിച്ചു: മന്ത്രി കെ.എൻ.ബാലഗോപാൽ

അങ്കണവാടി ജീവനക്കാരുടെ വേതനം വർധിപ്പിച്ചു: മന്ത്രി കെ.എൻ.ബാലഗോപാൽ

തിരുവനന്തപുരം:സംസ്ഥാനത്തെ അങ്കണവാടി, ആശ ജീവനക്കാരുടെ വേതനം ഉയർത്തിയതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 1000 രൂപ വരെയാണ്‌ വർധന.അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും പത്തു വർഷത്തിൽ കൂടുതൽ സേവന കാലാവധിയുള്ളവർക്ക്‌ നിലവിലുള്ള വേതനത്തിൽ 1000 രൂപ...

ശാസ്ത്രയാന്‍ പ്രദര്‍ശനം: കൗതുകക്കാഴ്ചകൾ കാണാന്‍ കുട്ടികളുടെ തിരക്ക്

ശാസ്ത്രയാന്‍ പ്രദര്‍ശനം: കൗതുകക്കാഴ്ചകൾ കാണാന്‍ കുട്ടികളുടെ തിരക്ക്

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാല സംഘടിപ്പിക്കുന്ന ശാസ്ത്രയാന്‍ പ്രദര്‍ശനത്തില്‍ കൗതുകക്കാഴ്ചകള്‍ കാണാന്‍ കുട്ടികളുടെ തിരക്ക്. പ്രൈമറി സ്‌കൂള്‍ മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ഥികളാണ് വെള്ളിയാഴ്ച കാമ്പസ് പഠനവകുപ്പുകളിലേക്ക്...

Useful Links

Common Forms