പ്രധാന വാർത്തകൾ
NEET-UG സൗജന്യ പരീക്ഷാ പരിശീലനംഐടിഐകളില്‍ പാരമ്പര്യ കോഴ്സുകള്‍ക്കും പ്രാധാന്യം നല്‍കും: മന്ത്രി കെ.രാധാകൃഷ്ണൻസ്റ്റുഡന്റ്‌സ് സര്‍വീസ് ഹബ് വിദ്യാര്‍ഥികളെ സഹായിക്കാന്‍:പരീക്ഷാ കണ്‍ട്രോളര്‍പ്രഫ എം.എം.ഗനി അവാർഡ്: അധ്യാപകർക്ക് അപേക്ഷിക്കാംകാലിക്കറ്റ്‌ സർവകലാശല പരീക്ഷ മാറ്റി, പ്രോഗ്രാമർ വാക് ഇൻ ഇന്റർവ്യൂ മാറ്റിവിവരാവകാശ നിയമം ഓൺലൈൻ കോഴ്സ്, വെക്കേഷൻ കമ്പ്യൂട്ടർ കോഴ്‌സ്ബിഫാം ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷ: അപേക്ഷ മാർച്ച് 4വരെപൊളിറ്റിക്കൽ സയൻസ് അധ്യപക, ഹിന്ദി ജൂനിയർ അധ്യാപിക: തൊഴിൽ വാർത്തകൾജെഡിസി കോഴ്സ് പ്രവേശനം: അപേക്ഷ 30വരെകുട്ടികളുടെ പഠനത്തിലെ ഏകാഗ്രത നഷ്ടപ്പെടുത്തുന്ന രീതിയിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കരുതെന്ന് മന്ത്രി വി. ശിവൻകുട്ടി

ഡിജിറ്റൽ സർവകലാശാല പിജി സ്‌പോർട് അഡ്മിഷൻ ഈ മാസം അവസാനം

Aug 3, 2022 at 3:54 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP

തിരുവനന്തപുരം: ഡിജിറ്റൽ സർവകലാശാലയുടെ ഒഴിവുള്ള പിജി സീറ്റുകളിലേക്കുള്ള സ്‌പോർട് അഡ്മിഷൻ ഓഗസ്റ്റ് മൂന്നാം വാരം നടത്താൻ നിശ്ചയിച്ചു. ജനറൽ, ഒബിസി, പട്ടികവിഭാഗം, ഭിന്നശേഷി വിഭാഗക്കാർ എന്നിവർക്ക് സ്‌പോർട് അഡ്മിഷനിൽ പങ്കെടുക്കാം. അഡ്മിഷനായി www.duc.ac.in/admissions2022/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഐടിഐ പ്രവേശനം; ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഐടിഐകളിൽ ഈ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയം നീട്ടി. വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷകൾ ഓഗസ്റ്റ് 10 വരെ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷകൾക്കായി https://itiadmissions.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Follow us on

Related News