പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

HIGHER EDUCATION

പ്ലസ് ടു കഴിഞ്ഞവർക്ക് ആർമി ടെക്നിക്കൽ എൻട്രി:   അപേക്ഷ സെപ്റ്റംബർ 21വരെ

പ്ലസ് ടു കഴിഞ്ഞവർക്ക് ആർമി ടെക്നിക്കൽ എൻട്രി: അപേക്ഷ സെപ്റ്റംബർ 21വരെ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u ന്യൂഡൽഹി: മികച്ച മാർക്കോടെ പ്ലസ് ടു പാസായവർക്ക് ആർമി പ്ലസ്ടു...

JAM 2023- ജോയന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ്: ഒക്ടോബർ 11വരെ രജിസ്റ്റർ ചെയ്യാം

JAM 2023- ജോയന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ്: ഒക്ടോബർ 11വരെ രജിസ്റ്റർ ചെയ്യാം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u ന്യൂഡൽഹി: രാജ്യത്തെ വിവിധ ഐഐടികളിൽ മാസ്റ്റേഴ്സ് പ്രോഗ്രാം...

ഐഐടികളിലെ ആർക്കിടെക്ചർ കോഴ്സ് പ്രവേശന പരീക്ഷ: രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും

ഐഐടികളിലെ ആർക്കിടെക്ചർ കോഴ്സ് പ്രവേശന പരീക്ഷ: രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u തിരുവനന്തപുരം: രാജ്യത്തെ വിവിധ ഐഐടികളിലെ ബി.ആർക്ക്‌...

ജോയിന്റ്‌ സീറ്റ് അലോക്കേഷൻ അതോറിറ്റി (JoSAA) കൗൺസലിങ് രജിസ്‌ട്രേഷൻ ഇന്നുമുതൽ

ജോയിന്റ്‌ സീറ്റ് അലോക്കേഷൻ അതോറിറ്റി (JoSAA) കൗൺസലിങ് രജിസ്‌ട്രേഷൻ ഇന്നുമുതൽ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u ന്യൂഡൽഹി: രാജ്യത്തെ ഐഐടികൾ, എൻഐടികൾ, ഐഐഐടികൾ, വിവിധ ദേശീയ...

രാജീവ്ഗാന്ധി നാഷണൽ ഏവിയേഷൻ സർവകലാശാല പ്രവേശനം: അപേക്ഷ 21വരെ

രാജീവ്ഗാന്ധി നാഷണൽ ഏവിയേഷൻ സർവകലാശാല പ്രവേശനം: അപേക്ഷ 21വരെ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u ന്യൂഡൽഹി: അമേഠിയിലെ രാജീവ് ഗാന്ധി നാഷണൽ ഏവിയേഷൻ സർവകലാശാല...

ജോയൻറ് എൻട്രൻസ് എക്സാമിനേഷൻ (JEE) അഡ്വാൻസ്ഡ് ഫലം വന്നു: 26.17 ശതമാനം വിജയം

ജോയൻറ് എൻട്രൻസ് എക്സാമിനേഷൻ (JEE) അഡ്വാൻസ്ഡ് ഫലം വന്നു: 26.17 ശതമാനം വിജയം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u ന്യൂഡൽഹി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി)...

ഹോസ്പിറ്റൽ അഡ്മിനിട്രേഷൻ കോഴ്സ് പ്രവേശനം: ഇപ്പോൾ അപേക്ഷിക്കാം

ഹോസ്പിറ്റൽ അഡ്മിനിട്രേഷൻ കോഴ്സ് പ്രവേശനം: ഇപ്പോൾ അപേക്ഷിക്കാം

മാർക്കറ്റിങ് ഫീച്ചർ തൃശ്ശൂർ: ചുരുങ്ങിയ കാലയളവിൽ പഠനം പൂർത്തിയാക്കി ഇന്ത്യയിലും വിദേശത്തും ഉയർന്ന ശമ്പളത്തിൽ വളരെ വേഗത്തിൽ ജോലി നേടുവാൻ ഒട്ടനവധി അവസരങ്ങൾ ഒരുക്കുന്ന മേഖലയായ ഹോസ്പിറ്റൽ അഡ്മിനി ട്രേഷൻ...

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ ഡ്യുവൽ ഡിഗ്രി: അപേക്ഷ സെപ്റ്റംബർ 8വരെ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ ഡ്യുവൽ ഡിഗ്രി: അപേക്ഷ സെപ്റ്റംബർ 8വരെ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u തിരുവനന്തപുരം: കേന്ദ്ര ബഹിരാകാശ വകുപ്പിന് കീഴിൽ തിരുവനന്തപുരം...

ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം: വിവിധ കോഴ്സുകൾക്ക് അപേക്ഷ 31വരെ

ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം: വിവിധ കോഴ്സുകൾക്ക് അപേക്ഷ 31വരെ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u തിരുവനന്തപുരം: ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ...

വിദൂരവിദ്യാഭ്യാസ ബിരുദങ്ങൾ ഇനി റഗുലറിന് തുല്യം: ഒരേ തരത്തിലുള്ള സർട്ടിഫിക്കറ്റുകൾ നൽകാൻ യുജിസി തീരുമാനം

വിദൂരവിദ്യാഭ്യാസ ബിരുദങ്ങൾ ഇനി റഗുലറിന് തുല്യം: ഒരേ തരത്തിലുള്ള സർട്ടിഫിക്കറ്റുകൾ നൽകാൻ യുജിസി തീരുമാനം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u ന്യൂഡൽഹി:വിദൂര വിദ്യാഭ്യാസത്തിലൂടെയുംഓൺലൈൻ വഴിയും അംഗീകൃത...

സംസ്‌ഥാന സ്കൂ‌ൾ ശാസ്ത്രോത്സവത്തിന്  തിരുവനന്തപുരത്ത് തുടക്കമായി

സംസ്‌ഥാന സ്കൂ‌ൾ ശാസ്ത്രോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കമായി

തിരുവനന്തപുരം: സംസ്‌ഥാന സ്കൂ‌ൾ ശാസ്ത്രോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കമായി. തിരുവനന്തപുരം കോട്ടൺഹിൽ ജിഎച്ച്എസ്എസിൽ സ്പീക്കർ എ.എൻ.ഷംസീർ ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. മേയർ ആര്യ രാജേന്ദ്രൻ ചടങ്ങിൽ അധ്യക്ഷയായി..കേരള സ്കൂൾ ശാസ്ത്രോത്സവം...

കണ്ണൂർ സർവകലാശാല വിസി പുനർനിയമനം സുപ്രീംകോടതി റദ്ദാക്കി

കണ്ണൂർ സർവകലാശാല വിസി പുനർനിയമനം സുപ്രീംകോടതി റദ്ദാക്കി

തിരുവനന്തപുരം:കണ്ണൂർ സർവകലാശാല വൈസ് ചാൻസിലറായി പ്രഫ.ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ച സംസ്ഥാന സർക്കാർ നടപടി സുപ്രീം കോടതി റദ്ദാക്കി. വിസിയെ നിയമിച്ച രീതി ചട്ടവിരുദ്ധമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢം ജസ്റ്റിസ് ജെ.ബി.പർദിവാലയും ജസ്റ്റിസ് മനോജ് മിശ്രയും അടങ്ങിയ...

ഓഫീസുകളിലിരുന്ന് സ്കൂൾ പരിശോധനാ റിപ്പോര്‍ട്ട് തയ്യാറാക്കരുത്: സ്കൂൾ രേഖകൾ വിദ്യാഭ്യാസ ഓഫീസിൽ എത്തിക്കേണ്ടതില്ല

ഓഫീസുകളിലിരുന്ന് സ്കൂൾ പരിശോധനാ റിപ്പോര്‍ട്ട് തയ്യാറാക്കരുത്: സ്കൂൾ രേഖകൾ വിദ്യാഭ്യാസ ഓഫീസിൽ എത്തിക്കേണ്ടതില്ല

തിരുവനന്തപുരം:പ്രധാന അധ്യാപകരെ വിദ്യാഭ്യാസ ഓഫീസുകളിലേക്ക് രേഖകളുമായി വിളിച്ചുവരുത്തി പരിശോധനാ റിപ്പോര്‍ട്ട് തയ്യാറാക്കുന്ന രീതി അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ ഓഫീസർമാർ സ്‌കൂളുകളിലെ ഇന്‍സപെക്ഷന്‍ ഡയറി ഉള്‍പ്പെടെയുള്ളവ...

ഹോമിയോ, സിദ്ധ, യുനാനി, മെഡിക്കൽ അനുബന്ധ കോഴ്‌സ് മൂന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്‌മെന്റ്

ഹോമിയോ, സിദ്ധ, യുനാനി, മെഡിക്കൽ അനുബന്ധ കോഴ്‌സ് മൂന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്‌മെന്റ്

തിരുവനന്തപുരം:2023-24ലെ ഹോമിയോ, സിദ്ധ, യുനാനി, അഗ്രികൾച്ചർ, ഫോറസ്ട്രി, ഫിഷറീസ് വെറ്ററിനറി, കോ ഓപ്പറേഷൻ ആൻഡ് ബാങ്കിങ്, ക്ലൈമറ്റ് ചെയ്ഞ്ച് &എൻവയൺമെന്റൽ സയൻസ്, ബി.ടെക് ബയോടെക്‌നോളജി (കേരള അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റിയുടെ കീഴിലുളളത്). കോഴ്‌സുകളിൽ...

ബാക്കിയുള്ള ബിഎഎംഎസ് സീറ്റുകളിൽ പ്രവേശനം നൽകാൻ സ്വാശ്രയ ആയുർവേദ കോളജുകൾക്ക് അനുമതി

ബാക്കിയുള്ള ബിഎഎംഎസ് സീറ്റുകളിൽ പ്രവേശനം നൽകാൻ സ്വാശ്രയ ആയുർവേദ കോളജുകൾക്ക് അനുമതി

തിരുവനന്തപുരം:സംസ്ഥാനത്തെ ആയുർവേദ കോളജുകളിൽ ബാക്കിയുള്ള ബിഎഎംഎസ് സീറ്റുകളിൽ പ്രവേശനം നൽകാൻ സ്വാശ്രയ ആയുർവേദ കോളജുകൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവ് പുറത്തിറക്കി. പ്രവേശന പരീക്ഷാ കമ്മീഷണറുടെ സ്ട്രേ വേക്കൻസി അലോട്ട്‌മെന്റ് നടപടികൾക്ക് ശേഷവും ഒട്ടേറെ...

അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈനിങ് കോഴ്സ്

അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈനിങ് കോഴ്സ്

തിരുവനന്തപുരം: ജില്ലാ പഞ്ചായത്തും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി കൈമനം ഗവ. വനിതാ പോളിടെക്‌നിക് കോളജിൽ നടത്തിവരുന്ന ഹ്രസ്വകാല അപ്പാരൽ ഡിസൈനിങ് കോഴ്സ് പ്രവേശനത്തിന് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി...

ഹയർ സെക്കൻഡറി ബോട്ടണി അധ്യാപക നിയമനം: കാഴ്ച പരിമിതർക്ക് അപേക്ഷിക്കാം

ഹയർ സെക്കൻഡറി ബോട്ടണി അധ്യാപക നിയമനം: കാഴ്ച പരിമിതർക്ക് അപേക്ഷിക്കാം

തിരുവനന്തപുരം:ആലപ്പുഴ ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി ടീച്ചർ ബോട്ടണി തസ്തികയിൽ ഭിന്നശേഷി കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന സ്ഥിരം ഒഴിവിലേക്ക് നിയമനം നടത്തുന്നു. ബോട്ടണിയിൽ 50 ശതമാനം മാർക്കിൽ കുറയാതെ ബിരുദാനന്തര...

പിജി ഹോമിയോ, പിജി ദന്തൽ അലോട്മെന്റുകൾ

പിജി ഹോമിയോ, പിജി ദന്തൽ അലോട്മെന്റുകൾ

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ ഹോമിയോ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള ഓൺലൈൻ മോപ്-അപ് അലോട്ട്മെന്റ് http://cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ ഡിസംബർ ഒന്നിനു വൈകിട്ട്...

സ്കൂൾ പാഠപുസ്തകങ്ങളുടെ ഇൻഡന്റ് ഡിസംബർ 2വരെ നൽകാം

സ്കൂൾ പാഠപുസ്തകങ്ങളുടെ ഇൻഡന്റ് ഡിസംബർ 2വരെ നൽകാം

തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ പാഠപുസ്തകങ്ങളുടെ ഇൻഡന്റ് നൽകാൻ അവസരം. ഇതുവരെ ഇൻഡന്റ് നൽകാൻ കഴിയാത്ത സ്‌കൂളുകൾക്ക് നവംബർ 30മുതൽ ഡിസംബർ 2വരെ ഇതിനുള്ള അവസരം ലഭിക്കും. http://kite.kerala.gov.in മുഖേന ഓൺലൈനായി ഇൻഡന്റ് രേഖപ്പെടുത്താമെന്ന്...

വിവിധ കേന്ദ്ര സേനകളിൽ കോൺസ്റ്റബിൾ, റൈഫിൾമാൻ നിയമനം: 26,146 ഒഴിവുകൾ

വിവിധ കേന്ദ്ര സേനകളിൽ കോൺസ്റ്റബിൾ, റൈഫിൾമാൻ നിയമനം: 26,146 ഒഴിവുകൾ

തിരുവനന്തപുരം:രാജ്യത്തെ വിവിധ കേന്ദ്ര സേനകളിലെ നിയമനത്തിന് സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. കോൺസ്റ്റബിൾ (HD), റൈഫിൾമാൻ തസ്തികകളിലാണ് നിയമനം. നിലവിൽ 26,146 ഒഴിവുകളാണ് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. 21,700 രൂപ മുതൽ 69,100 രൂപവരെയാണ്...

Useful Links

Common Forms