തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ പാഠപുസ്തകങ്ങളുടെ ഇൻഡന്റ് നൽകാൻ അവസരം. ഇതുവരെ ഇൻഡന്റ് നൽകാൻ കഴിയാത്ത സ്‌കൂളുകൾക്ക് നവംബർ 30മുതൽ ഡിസംബർ 2വരെ ഇതിനുള്ള അവസരം ലഭിക്കും. http://kite.kerala.gov.in മുഖേന ഓൺലൈനായി ഇൻഡന്റ് രേഖപ്പെടുത്താമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

പരിഷ്ക്കരിച്ച സ്കൂൾ പാഠപുസ്തകങ്ങളുടെ വിതരണം മെയ് മാസത്തിൽ
തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തിലെ പുതുക്കിയ സ്കൂൾ പാഠപുസ്തകങ്ങൾ...