പ്രധാന വാർത്തകൾ
‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

ബാക്കിയുള്ള ബിഎഎംഎസ് സീറ്റുകളിൽ പ്രവേശനം നൽകാൻ സ്വാശ്രയ ആയുർവേദ കോളജുകൾക്ക് അനുമതി

Nov 29, 2023 at 7:30 pm

Follow us on

തിരുവനന്തപുരം:സംസ്ഥാനത്തെ ആയുർവേദ കോളജുകളിൽ ബാക്കിയുള്ള ബിഎഎംഎസ് സീറ്റുകളിൽ പ്രവേശനം നൽകാൻ സ്വാശ്രയ ആയുർവേദ കോളജുകൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവ് പുറത്തിറക്കി. പ്രവേശന പരീക്ഷാ കമ്മീഷണറുടെ സ്ട്രേ വേക്കൻസി അലോട്ട്‌മെന്റ് നടപടികൾക്ക് ശേഷവും ഒട്ടേറെ BAMS സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ ഈ സീറ്റുകളിലേക്ക് നവംബർ 30 വരെ, NEET ലിസ്റ്റിൽ നിന്നും മെറിറ്റിന്റെ അടിസ്ഥാനത്തിൽ യോഗ്യരായ വിദ്യാർഥികൾക്ക് Domicile/Nativity നിബന്ധന ഒഴിവാക്കി NCISM മാനദണ്ഡങ്ങൾക്ക് അനുസൃതമായി AFRC യുടെ അംഗീകാരത്തിന് വിധേയമായിക്കുമെന്ന നിബന്ധനയോടെ 2023-24 അധ്യയന വർഷത്തിൽ പ്രവേശനം നടത്താനാണ് സ്വാശ്രയ ആയുർവേദ കോളജുകൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.

Follow us on

Related News