SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u
ന്യൂഡൽഹി: അമേഠിയിലെ രാജീവ് ഗാന്ധി നാഷണൽ ഏവിയേഷൻ സർവകലാശാല പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. സർവകലാശാലയിലെ 2 കോഴ്സുകളിലെ പ്രവേശനത്തിന് ഈ മാസം 21ന് വൈകിട്ട് 5 വരെ അപേക്ഷിക്കാം. പിജി ഡിപ്ലോമ ഇൻ
എയർപോർട്ട് ഓപ്പറേഷൻസ് (18
മാസം), ബാച്ചിലർ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഇൻ ഏവിയേഷൻ സർവീസസ് & എയർ കാർ ഗോ എന്നീ കോഴ്സുകളിലേക്കാണ് അവസരം.

വിശദവിവരങ്ങൾ http://rgnau.ac.in ൽ ലഭ്യമാണ്. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം.

0 Comments